St.Thomas OCYM,Perinad

St.Thomas OCYM,Perinad OCYM,PERINAD. The youth movement of Perinad St.Thomas Orthodox Syrian Church. It contributes to the goodness and progress of the church and society. Vicar. Fr.

Jose M Daniel Kallada

"ഭൂമിയിലെ മാലാഖമരോട് ഒപ്പം ഒരു ദിനം"🤍😇പെരിനാട് സെന്റ് തോമസ് ഓർത്തഡോൿസ്‌ യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ "തേവലക്കര ബെ...
26/02/2025

"ഭൂമിയിലെ മാലാഖമരോട് ഒപ്പം ഒരു ദിനം"🤍😇

പെരിനാട് സെന്റ് തോമസ് ഓർത്തഡോൿസ്‌ യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ "തേവലക്കര ബെഥനിയ ഭവൻ" സന്ദർശിക്കുകയും "സ്നേഹത്തിന്റെ പൊതിച്ചോറ്" നൽകുകയും അവരോടൊപ്പം ഒരു ദിനം ആയിരിക്കുകയും ചെയ്തു.

ഇടവക വികാരി ഫാ. ജോസ് എം ഡാനിയേൽ, യുവജനപ്രസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം ശ്രീ.ദീപു അച്ചൻകുഞ്ഞ്, യുവജന പ്രസ്ഥാന യൂണിറ്റ് സെക്രട്ടറി ശ്രീമതി.അഞ്ചു തോമസ്, യുവജനപ്രസ്ഥാന യൂണിറ്റ് ട്രസ്റ്റ് ശ്രീമതി.സ്നേഹ സാറ വർഗ്ഗീസ് മറ്റ് യുവജനപ്രസ്ഥാന അംഗങ്ങളും വന്നു സംബന്ധിച്ചു.

04/05/2024

Perunnal 2k24 ❣️✨

28/04/2024

കൊടിയേറ്റ് 2k24 ❣️✨

✨ഒരു ദേശത്തിന്റെ വലിയ പെരുന്നാൾ….പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും…ഒത്തുചേരലിന്റെയും  നാളുകൾ......♥️✨ഏവർക്കും സ്വാഗതം...♥...
28/04/2024

✨ഒരു ദേശത്തിന്റെ വലിയ പെരുന്നാൾ….പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും…ഒത്തുചേരലിന്റെയും നാളുകൾ......♥️✨

ഏവർക്കും സ്വാഗതം...♥️

ഓശാന പെരുന്നാൾ 🌿🌿🌺🌷
24/03/2024

ഓശാന പെരുന്നാൾ 🌿🌿🌺🌷

💜🤍
01/01/2024

💜🤍

💖ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട്     പെരിനാട്  സെന്റ് തോമസ് ഓർത്തഡോക്സ്‌  പള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യ...
30/11/2023

💖ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് പെരിനാട് സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പൊൻതാരമുയർത്തി.💖

“Make it a December to Remember."❤️

ആദരാഞ്ജലികൾ 🌹💔
21/08/2023

ആദരാഞ്ജലികൾ 🌹💔

20/08/2023
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേ...
20/08/2023

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കബറടക്കം പിന്നീട്..🌹

കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത സ്ഥാനത്യാഗം ചെയ്തു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭി...
17/08/2023

കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലിത്ത സ്ഥാനത്യാഗം ചെയ്തു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഭദ്രാസന ചുമതലകളിൽ നിന്ന് വിരമിച്ചു.

അനാരോഗ്യം നിമിത്തം ഭരണ കാര്യങ്ങൾ നിർവഹിക്കുവാൻ കഴിയാത്ത പശ്ചാത്തലത്തിൽ വിരമിക്കുന്നതിനുള്ള തീരുമാനം പരിശുദ്ധ കാതോലിക്കാബാവ തിരുമേനിയോട് അറിയിക്കുകയായിരുന്നു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭദ്രാസന ഭരണം ഏറ്റെടുത്തു. താൽക്കാലികമായി ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിന് അഭി. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്തായെ ചുമതലപ്പെടുത്തി. സെപ്റ്റംബർ 14 മുതലാണ് ക്രമീകരണങ്ങൾ നിലവിൽ വരിക.

31/07/2023

പരിശുദ്ധ സഭ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ നോമ്പിലേയ്ക്ക് പ്രാർത്ഥനാപ്പൂർവം പ്രവേശിക്കുന്നു.💖

Address

St. Thomas Orthodox Syrian Church
Perinad

Telephone

+918139865478

Website

Alerts

Be the first to know and let us send you an email when St.Thomas OCYM,Perinad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Thomas OCYM,Perinad:

Share