Perinad Mar Thoma Church, Inchavila

Perinad Mar Thoma Church, Inchavila Perinad Mar Thoma Church,
Inchavila P.O, Kollam,
Kerala - 691601 We are believers in the Lord Jesus Christ who have personally received Him as our Savior.

Welcome to Perinad Mar Thoma Church ,Inchavila
We highly treasure the Holy Bible as God’s revelation of Himself and of His eternal purpose. We hold the common faith which is revealed in the Bible and is common to all genuine believers. We love Him and endeavor to give Him the first place in all things. We rejoice to be cleansed by the blood of Jesus Christ, God’s Son, born again of the Father’s di

vine life, and filled with the Holy Spirit. The Perinad Mar Thoma Church in Inchavila, Kerala warmly welcomes you

അഭിനന്ദനങ്ങൾ 👏👏
14/01/2024

അഭിനന്ദനങ്ങൾ 👏👏

കൊല്ലം സെൻ്റർ യുവജനസഖ്യം കലാമേളയിൽ ഓവറോൾ കരസ്ഥമാക്കിയ നമ്മുടെ യുവജനങ്ങൾക്ക് അഭിനന്ദനങ്ങൾ..❤️
16/11/2023

കൊല്ലം സെൻ്റർ യുവജനസഖ്യം കലാമേളയിൽ ഓവറോൾ കരസ്ഥമാക്കിയ നമ്മുടെ യുവജനങ്ങൾക്ക് അഭിനന്ദനങ്ങൾ..❤️

11/10/2023
മേൽപ്പട്ടത്വ സ്ഥാനത്ത് മുപ്പത് വർഷങ്ങൾ പൂർത്തീകരിക്കുന്ന (02-10-2023) അഭിവന്ദ്യ പിതാക്കന്മാരായ ഡോ. ജോസഫ് മാർ ബർന്നബാസ് സ...
03/10/2023

മേൽപ്പട്ടത്വ സ്ഥാനത്ത് മുപ്പത് വർഷങ്ങൾ പൂർത്തീകരിക്കുന്ന (02-10-2023) അഭിവന്ദ്യ പിതാക്കന്മാരായ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായ്ക്കും തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പായ്ക്കും ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പായ്ക്കും പ്രാർത്ഥനാശംസകൾ

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ഇന്നു നടന്ന എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിൽ മേൽപട്ടത്വ സ്ഥാനത്തേക്ക് റവ. സാജു സി. പാപ്പച്...
31/08/2023

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ ഇന്നു നടന്ന എപ്പിസ്കോപ്പൽ തിരഞ്ഞെടുപ്പിൽ മേൽപട്ടത്വ സ്ഥാനത്തേക്ക് റവ. സാജു സി. പാപ്പച്ചൻ,റവ.ഡോ. ജോസഫ് ദാനിയേൽ & റവ. മാത്യു കെ. ചാണ്ടി എന്നിവർ അനുഗ്രഹിതമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രാർത്ഥനകളും ആശംസകളും

Congratulations 🥳
19/05/2023

Congratulations 🥳

VBS 2023
19/04/2023

VBS 2023

മാരാമൺ കൺവൻഷൻ 2023ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് 2.30നു മാർത്തോമ്മാ സഭാധ്യ ക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കൺ...
01/02/2023

മാരാമൺ കൺവൻഷൻ 2023

ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് 2.30നു മാർത്തോമ്മാ സഭാധ്യ ക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പൾ ക്രമീകരിച്ചിരിക്കുന്നത്. ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാ പ്പോലിത്ത അധ്യക്ഷത വഹിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ് ദിലോരാജ് ആർ, കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി.ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഖറിയാസ് മാർ സേവേറിയോസ്‌ ബിഷപ് മാർ തോമസ് തറയിൽ എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യപ്രസംഗകർ.

തിങ്കൾ മുതൽ ശനി വരെയും ഉള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമാ യാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദിയോഗങ്ങളും ബുധനാഴ്ച 2.30ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 2.30ന് യുവവേദി യോഗങ്ങളും നടത്തും. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ജോ തോമസ്, ഡോ. ശശി തരൂർ എം പി എന്നിവർ പ്രസംഗിക്കും. ബുധൻ മുതൽ ശനി വരെ രാത്രി ഏഴു മുതൽ 7.30 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

അഭിനന്ദനങ്ങൾ 👏👏
15/01/2023

അഭിനന്ദനങ്ങൾ 👏👏

കൊല്ലം സെൻ്റർ യുവജനസഖ്യം കലാമേളയിൽ Group Song വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ യുവജനങ്ങൾ ....പ്രീയ സുനീത് മാത്യു  ...
12/11/2022

കൊല്ലം സെൻ്റർ യുവജനസഖ്യം കലാമേളയിൽ Group Song വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ യുവജനങ്ങൾ ....
പ്രീയ സുനീത് മാത്യു അച്ചനോടും കൊച്ചമ്മയോടുമൊപ്പം.....

#അഭിനന്ദനങ്ങൾ ❤️

അഭിനന്ദനങ്ങൾ ❤️
10/10/2022

അഭിനന്ദനങ്ങൾ ❤️

Address

Perinad Marthoma Church
Perinad
691601

Opening Hours

Monday 6am - 6:30am
6pm - 6:30pm
Tuesday 6am - 6:30am
6pm - 6:30pm
Wednesday 6am - 6:30am
6pm - 6:30pm
Thursday 6am - 6:30am
6pm - 6:30pm
Friday 6am - 6:30am
6pm - 6:30pm
Saturday 6am - 6:30am
6pm - 6:30pm
Sunday 8am - 1pm

Telephone

04742704747

Website

Alerts

Be the first to know and let us send you an email when Perinad Mar Thoma Church, Inchavila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category