കുറ്റ്യൻ മൂപ്പന്റവിടകുനിത്തലശ്രീകുറുംമ്പഭഗവതിക്ഷേത്രം.

  • Home
  • India
  • Peravoor
  • കുറ്റ്യൻ മൂപ്പന്റവിടകുനിത്തലശ്രീകുറുംമ്പഭഗവതിക്ഷേത്രം.

കുറ്റ്യൻ മൂപ്പന്റവിടകുനിത്തലശ്രീകുറുംമ്പഭഗവതിക്ഷേത്രം. Bhagavathi Kavu

24/03/2026

2026തിറ മഹോത്സം

24/02/2026
22/03/2025

കുറ്റ്യൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം
തിറ മഹോത്സവം മാർച്ച് 22 23 ശനി ഞായർ
തിറ ഉത്സവ സമയ ക്രമം
• 22.3.25 ശനിയാഴ്ച്ചരാവിലെ 8മണിക്ക് കൊടി ഉയർത്തൽ
• ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച വേല
• 3 മണിക് ദേവി പൂജ
• 4 മണിക്ക് മുത്തപ്പൻ മലയിറക്കൽ
• 6:30 ന് മുത്തപ്പൻ വെള്ളാട്ടം
• 7:30 ന് പൂക്കുട്ടി ശാസ്തപ്പൻ വെള്ളാട്ടം
• 8:30 ന്കണ്ഠാകർണ്ണൻ വെള്ളാട്ടം
• 10 മണിക് വസൂരിമാല ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്തിന് പുറപ്പെടൽ
• 23.03.25 ഞായർ
• പുലർച്ചെ 12 മണിക്ക് വസൂരി മാല ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്
• 2 മണിക്ക് പൂക്കുട്ടി ശാസ്തപ്പൻ വെള്ളാട്ടം
• 3 മണിക്ക് ഗുളികൻ തിറ
• 5 മണിക്ക് കണ്ഠാകർണ്ണൻ തിറ
• 8:30 ന് പൂക്കുട്ടി ശാസ്തപ്പൻ തിറ
• 9:30 ന് മുത്തപ്പൻ വെള്ളാട്ടം
• 11:30ന്‌വസൂരിമാല തിറ
• 2:30 ന് വസൂരിമാല തിറ നേർച്ച
• 5 മണിക്ക് കലിയാംവള്ളി, ഗുരുതി തർപ്പണം ആറാടിക്കൽ

"കുലം ച കുലാചാരം ച മാം ച പാലയ പാലയ "🙏
14/02/2025

"കുലം ച കുലാചാരം ച മാം ച പാലയ പാലയ "🙏

Address

Peravoor
670673

Website

Alerts

Be the first to know and let us send you an email when കുറ്റ്യൻ മൂപ്പന്റവിടകുനിത്തലശ്രീകുറുംമ്പഭഗവതിക്ഷേത്രം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category