Moyiloth Vishnu Temple

Call Directions

Moyiloth Vishnu Temple Moyiloth Vishnu temple which is at Muyippoth,Calicut Dt of Kerala.Idol chathur bahu vishnu

06/09/2026

*അർത്ഥത്തോട് കൂടി വിഷ്ണു സഹസ്രനാമം സൗജന്യമായി പഠിപ്പിക്കുന്ന 118 മത്തെ ബാച്ച് സെപ്റ്റംബർ 7ന് തിങ്കളാഴ്ച ആരംഭിക്കുന്നു* സമന്വയ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ശരവണഭവ വാട്ട്സാപ്പ് കൂട്ടായ്മയാണ് ക്ലാസ് നടത്തുന്നത്. *നിങ്ങളുടെ സമയത്തിനനുസരിച്ച് സ്വഗൃഹത്തിൽ ഇരുന്ന് 41 ദിവസം കൊണ്ട് സൗജന്യമായി ഇതു പൂർത്തിയാക്കാം .* താല്പര്യമുള്ളവർ പുതിയ ഗ്രൂപ്പിൻ്റെ ലിങ്കിൽ click ചെയ്ത് Join Request അയക്കൂ 🙏

https://chat.whatsapp.com/CuIW6dTh6HD2ESfraRD5R4?s=cl&p=a&mlu=4&ilr=4

(*നിലവിൽ വിഷ്ണു സഹസ്രനാമ പഠന ഗ്രൂപ്പിലുള്ളവർ വീണ്ടും Join Request ചെയ്യരുത്, പുതിയ വ്യക്തികൾക്ക് Link അയച്ചു കൊടുക്കൂ..*..)

( Link ൽ Click ചെയ്ത് ആദ്യം Request send ചെയ്യുന്ന 1025 പേരെ മാത്രം മൂന്ന് ദിവസത്തിനുള്ളിൽ Group ൽ ചേർക്കുന്നതാണ് )

മഹാഭാരത യുദ്ധത്തിന് ശേഷം ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവിന്റെ മുന്നിൽ വെച്ച് ഭീഷ്മ പിതാമഹൻ യുധിഷ്ഠിരന് ഉപദേശിച്ച വിഷ്ണു സഹസ്രനാമം 41 ദിവസംകൊണ്ട് അർത്ഥമറിഞ്ഞ് തെറ്റുകൾകൂടാതെ ജപിക്കുവാനുള്ള പരിശീലനമാണ് ഈ പഠനയജ്ഞത്തിലൂടെ നടത്തുന്നത്.

മുകളിൽ കാണുണ വാട്ട്സാപ്പ് ലിങ്ക് വഴി പുതിയ പഠിതാക്കൾക്ക് പഠന ഗ്രൂപ്പിൽ അംഗമാകാം.

പതിനായിരക്കണക്കിന് വ്യക്തികൾക്ക് ആത്മവിശ്വാസത്തോടെ വിവിധസഹസ്രനാമങ്ങൾ പാരായണം ചെയ്യുവാൻ പ്രാപ്തമാക്കിയ *ശ്രീ കൃഷ്ണകുമാർ മണ്ണമ്പറ്റയാണ്* ഈ പഠനക്ലാസ് നയിക്കുന്നത്.

ഓഡിയോ' വീഡിയോ നോട്ട്സ് മുതലായവ ഈ പഠന ഗ്രൂപ്പിൽ ലഭിക്കുന്നതാണ്. നിങ്ങളുടെ സമയക്രമത്തിനനുസരിച്ച് പഠിക്കാവുന്നതാണ്.

കേരളത്തിലെ എല്ലാ ഹൈന്ദവ വീടുകളിലും ഒരാളെങ്കിലും ഇതിൽ അംഗങ്ങൾ ആകുവാൻ വേണ്ടി ആത്മാർത്ഥമായി എല്ലാ വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും Share ചെയ്ത് ഈ പുണ്യ പ്രവർത്തനത്തിൽ ഏവരും പങ്കാളിയാകൂ,

🎄🎄🎄🎄🌲🌲🌲🌲
[06/09, 7:51 am] +91 87141 66010: പ്രിയ പഠിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്🪷

*നാളെ 7/9/26 തിങ്കളാഴ്ച അർത്ഥത്തോട് കൂടി വിഷ്ണു സഹസ്രനാമം പഠിപ്പിക്കുന്ന പുതിയ ബാച്ച് ആരംഭിക്കുകയാണ്. വിഷ്ണു സഹസ്രനാമം നമുക്ക് ചുറ്റുമുള്ള ഒട്ടനവധി വ്യക്തികൾ ജപിക്കുന്നുണ്ടെങ്കിലും അതിൻറെ അർത്ഥം അറിഞ്ഞ് ജീവിക്കുന്നവർ വളരെ കുറവായിരിക്കും. അർത്ഥമറിഞ്ഞ് ജപിക്കുമ്പോൾ അത് പ്രത്യേക അനുഭൂതി തന്നെയാണ്. കഴിഞ്ഞ 117 ബാച്ചുകളിലായി ഒരു ലക്ഷത്തിലധികം പേർ ഈ പഠന ഗ്രൂപ്പിലൂടെ അർത്ഥം അറിഞ്ഞ് സഹസ്രനാമം ചൊല്ലുവാൻ പഠിച്ചിട്ടുണ്ട്. നമ്മൾ ഓരോരുത്തരും ഇതിന്റെ പ്രചാരകരായി പരമാവധി പുതിയ വ്യക്തികളെ ഗ്രൂപ്പിൽ ചേർക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുമല്ലോ.*

*മുകളിൽ കാണുന്ന ലിങ്കിലൂടെ ജോയിൻ റിക്വസ്റ്റ് അയച്ച് ഓരോ വ്യക്തികൾക്കും ഈ പഠന ഗ്രൂപ്പിൽ അംഗമാകുവാൻ സാധിക്കും. ഒട്ടനവധി വ്യക്തികളുടെ ജീവിതത്തിലും സ്വഭാവത്തിലും കുടുംബങ്ങളിലും വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിഷ്ണു സഹസ്രനാമ പഠനം മലയാളികളുടെ മുഴുവൻ വീടുകളിലും എത്തിക്കുവാൻ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിക്കൂ.. ഗുരുവായൂരപ്പന്റെ അപാരമായ കാരുണ്യം നിങ്ങളിൽ ഓരോരുത്തരിലും നിറഞ്ഞു നിൽക്കട്ടെ നമുക്കും നാരായണ നാമത്തിന്റെ പ്രചാരകരാകാം* 🙏🙏🙏

03/09/2026
30/07/2026

Address

Perambra
673525

Telephone

+918547581703

Website

Alerts

Be the first to know and let us send you an email when Moyiloth Vishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category