Sri Krishna Temple Peerumade

Sri Krishna Temple Peerumade Welcome all devotion human to sri krishna temple Peerumade Kerala india

ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ... കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍ മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാന്‍ വീണ്ടും... രക്ഷ രക്ഷ രഘുവംശ രഘുനാഥ ശ്രീരാമ, കാകുസ്ഥ രാമാ,ശ്രീ ഹനുമാന്‍ സമേത ജയരാമാ പട്ടാഭിരാമാ,കാരു

ണ്യരാമാ രക്ഷ രക്ഷ പാഹിമാം പാഹിമാം ... ഭക്ത ജനപ്രിയ ദുര്‍ഗ്ഗേ പാപവിമോചന ദുര്‍ഗ്ഗേ ഓങ്കാരി ശങ്കരി ദുര്‍ഗ്ഗേ ഉമയവളെ തായേ ദുര്‍ഗ്ഗേ... ഗണപതി ഭഗവാനേ ശരണം ഗജമുഖ ഭഗവാനേ ശരണം... "സരസ്വതി നമസ്തുഭ്യം" കരുണാസാഗരാ,ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ ദേവകീനന്ദന ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ വാസുദേവ നന്ദനാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ ഭക്തജനപ്രിയാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ ഭാഗവതപ്രിയാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ കാളിയമര്‍ദ്ധന ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ മുരളീ മനോഹര ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ അമ്പാടിവാസാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ വേണുഗാനപ്രിയ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ കമലാ വല്ലഭാ ഗോവിന്ദ മാം പാഹി ഗോശാലകൃഷ്ണാ ഗോവിന്ദാ... കണ്ണനു നേദിക്കാൻ കദളിപ്പഴം കണ്ഠത്തിലണിയുവാൻ തുളസിഹാരം തൃക്കൈയ്യിൽ കരുതുവാൻ നറുവെണ്ണയും നൽകുവാൻ ഒരു ദിനം അരികിലെത്താം ഗുരുവായൂരമ്പല നടയിലെത്താം... കൃഷ്ണായ വാസുദേവായ ദേവകീ നന്തനായജ നന്ത ഗോപ കുമാരായ കൃഷ്ണം വന്തേ ജഗദ്‌ ഗുരും ... ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ !!!

12/05/2026

Address

Sri Krishna Temple Peerumade
Peermade
658351

Website

Alerts

Be the first to know and let us send you an email when Sri Krishna Temple Peerumade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sri Krishna Temple Peerumade:

Share