Ayyappa Temple - Peermade

Ayyappa Temple - Peermade Swami Saranam ! Ayyappa Swami resides in the Campus as the god of knowledge.

The Ayyappa temple is situated on the side of the Kottayam, Kumali road (NH183) at 56th mile, Peermade, in the campus of Ayyappa Institute of Management Studies - AIMS.

Addmission startedInaugurated by 15/10/2021
02/10/2021

Addmission started
Inaugurated by 15/10/2021

വിദ്യകൊണ്ടു      സ്വതന്ത്രരാകുക.          - ശ്രീ നാരായണഗുരു.ഓരോ ജീവനിലും ദിവ്യത്വം നിലീനമായിരിക്കുന്നു. ഈ അന്തർലീനമായ ദി...
21/09/2021

വിദ്യകൊണ്ടു
സ്വതന്ത്രരാകുക.

- ശ്രീ നാരായണഗുരു.

ഓരോ ജീവനിലും ദിവ്യത്വം നിലീനമായിരിക്കുന്നു.
ഈ അന്തർലീനമായ ദിവ്യത്വത്തെ പ്രകാശിപ്പിക്കുന്നതാകുന്നു ലക്ഷ്യം.ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയെ നിയന്ത്രിക്കുന്നതു മാർഗ്ഗവുമാകുന്നു. ഇതു കർമ്മ - ഭക്തി- യോഗ-ജ്ഞാന മാർഗ്ഗങ്ങളിൽ ഒന്നോ അതിലധികമോ എല്ലാമോ വഴിയായി ചെയ്യുക.

സ്വതന്ത്രനാകുക!

ഇതാകുന്നു മതസർവ്വസ്വം!

சுவாமி சரணம் பக்தர்கள்,              தேவ பிரச்சனையின் சிக்கலை தீர்க்க, கோவிலின் பாழடைந்த நிலை சரி செய்யப்பட்டது.        ...
16/09/2021

சுவாமி சரணம்
பக்தர்கள்,

தேவ பிரச்சனையின் சிக்கலை தீர்க்க, கோவிலின் பாழடைந்த நிலை சரி செய்யப்பட்டது.

கோவில் 100 தலைமுறைகளாக கட்டப்பட்டு வருகிறது. சபரிமலையில் உள்ள தெய்வீக இசை மையம் கொல்லம்-தேனி தேசிய நெடுஞ்சாலை வழியாக செல்லும் லட்சக்கணக்கான யாத்ரீகர்களின் ஓய்வு இடமாகுസ്വാമി ശരണം
ഭക്തജനങ്ങളെ,

ദേവപ്രശ്ന പരിഹാരർത്ഥം ക്ഷേത്രത്തിന്റെ ജീർണ്ണവസ്ഥ പരിഹരിച്ചു വിനായക പ്ര തിഷ്ഠയോടെ ക്ഷേത്രപുനരുദ്ധാരണം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സജ്ജനങ്ങളെ അറിയിച്ചുകൊള്ളുന്നു പതിനെട്ടാം പടിയും വിനായക പ്രതിഷ്ഠയും ഉടനെ നടത്തി ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന തോടുകൂടി ദേശത്തിനും തദ്ദേശവാസികൾക്ക് അനുഗ്രഹം സിദ്ധിക്കുന്നത് ആയിരിക്കും

നൂറു തലമുറയ്ക്ക് വേണ്ടിയാണ് ഒരു ക്ഷേത്രം നിർമ്മിക്കുന്നത് ഈ നാട്ടിലെ നാനാജാതി മതസ്ഥർക്കും അഭയകേന്ദ്രമായ പീരുമേട് ക്ഷേത്രത്തിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു കാരുണ്യ നിധിയായ ഭഗവാന്റെ അനുഗ്രഹത്തിന് പാത്രി ഭൂത രാവു ഒരു ക്ഷേത്രം നശിച്ചാൽ ഒരു നാട് നശിക്കും എന്നാണ് പണ്ഡിതമതം. ശബരിമല ഇടത്താവളമായ ഈ ദിവ്യ സംഗീതം കൊല്ലം-തേനി ദേശീയപാതയിൽ കൂടെ കടന്നു പോകുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ഒരു വിശ്രമ കേന്ദ്രം കൂടിയാണ് അടിസ്ഥാനവികസനം ഉൾപ്പെടെ തരപ്പെടുത്തുന്ന അതിന് നാനാവിധമായ വികസന പ്രവർത്തനങ്ങൾ നടത്തി ഒരു മഹാക്ഷേത്രം ആയി ഈ സങ്കേതം മാറ്റുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.. 🙏🏻

09/09/2021

വിനായാക ചതുർഥി ദിനാശംസകൾ

09/09/2021

സ്വാമിയേ ശരണമയ്യപ്പാ....

09/09/2021

സ്വാമി ശരണം

09/09/2021

சுவாமி சரணம்!

பீர்மேட் ஐயப்ப கோவிலின் வரலாறு ...

பீர்மேடு ஐயப்ப கோவில் கோட்டயம், குமாலி சாலை (NH183) பக்கத்தில் 56 வது மைலில் அமைந்துள்ளது. பல ஆண்டுகளுக்கு முன்பு தற்போதைய ஐயப்ப கல்லூரி நிற்கும் மண்ணை சுத்தம் செய்யும் போது, ​​கல்லூரியை நிறுவுவதற்காக, நிலத்தைத் தோண்டும்போது, ​​பழமையான சுவாமியின் அற்புதமான சிலை நிலத்தில் காணப்பட்டது. பின்னர் ஒரு தேவ பிரஸ்னா நடத்தப்பட்டது மற்றும் சுவாமி கல்லூரியின் மண்ணில் அமர விரும்பினார் என்பது நிரூபிக்கப்பட்டது, பின்னர் பகவானுக்கு ஒரு கோவில் கட்டப்பட்டது. அங்கு பிரதிஷ்டைக்குப் பிறகு, சரஸ்வதி கோவில் (ஐயப்பா கல்லூரி) கட்டப்பட்டது. அங்கு ஐயப்ப சுவாமியின் பெயரில் அவரது செல்வத்துடன் இங்கு கூடுகிறார். சுவாமி அறிவின் கடவுளாக வசிக்கிறார், சுவாமி வறுமையை ஒழிப்பவராகவும், குழந்தைகளின் நன்மை செய்பவராகவும் முழு வீரியத்துடன் ஆட்சி செய்கிறார்.
கோவிலில் முக்கிய பூஜை பிரசாதம்:
1: எல்லு நிவேத்யம்
2: சாது ஷதம்

09/09/2021

സ്വാമി ശരണം..
പീരുമേട് അയ്യപ്പ ക്ഷേത്രം ചരിത്രം...
കോട്ടയം കുമളി റോഡിൽ (NH183) ഹൈവേ സൈഡിൽ പീരുമേട് 56th mileil ക്ഷേത്രം നില കൊള്ളുന്നു...വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ അയ്യപ്പാ കോളേജ് നിൽക്കുന്ന മണ്ണ്. കോളേജ് സ്ഥാപിക്കുവാൻ വേണ്ടി കാട് വെട്ടി തെളിക്കുകയും. മണ്ണ് എടുക്കുവാനായി കുഴിച്ചപ്പോൾ പുണ്യ പുരാതനമായ സ്വാമിയുടെ അത്ഭുത ചൈതന്യം തുളുമ്പുന്ന വിഗ്രഹം മണ്ണിനടിയിൽ നിന്ന് കിട്ടുകയും ചെയ്തു തുടർന്ന് ദേവപ്രശ്നം വെക്കുകയും കോളേജിന്റെ മണ്ണിൽ തന്നെ സ്വാമിയെ കുടിരുത്തുക എന്നും തെളിയുക ഉണ്ടായി തുടർന്ന് കോളേജിന്റെ മണ്ണിൽ തന്നെ.. ഭഗവാനെ ക്ഷേത്രം പണി കഴിപ്പിച്ചു. പ്രതിഷ്ഠ നടത്തി തുടർന്ന് അവിടെ തന്നെ ഭാഗവന്റെ നാമത്തിൽ ഒരു സരസ്വതിക്ഷേത്രവും (അയ്യപ്പാ കോളേജ്)പണികഴിപ്പിക്കുകയും ചെയ്തു.. ജാതി മത ഭേദമന്യേ ഇന്ന് ഒരുപാട് കുട്ടികൾ ഭഗവാൻ അധികാരി ആയിരിക്കുന്ന കോളേജിൽ നിന്നും ഉയർന്ന മാർക്കൊടുകൂടി പഠനം പൂർത്തിയാക്കി ഇറങ്ങുന്നു. സർവ്വ ഐശ്വര്യവും ചൊരിഞ്ഞു സ്വാമി ഇവിടെ കൂടി കൊള്ളുന്നു..
വിദ്യയുടെ ദേവനായി സ്വാമി കുടികൊള്ളുന്നു
ദാരിദ്ര്യ നിവാരകനായും സന്താന സ്വാഭാഗ്യ ദയകനായും സ്വാമി പൂർണ്ണ ചൈതന്യത്തോടെ വാണരുളുന്നു.

ക്ഷേത്രത്തിലേ പ്രധാന വഴിപാട്

എള്ളു നിവേദ്യം
ചതുശതം

Address

Peermade
685531

Opening Hours

6am - 7:30pm

Telephone

+919567622666

Alerts

Be the first to know and let us send you an email when Ayyappa Temple - Peermade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category