Vendrassery Shiva Kshetram

Vendrassery Shiva Kshetram Vendrassery Shiva Temple located in Pazhuvil,Thrissur,Kerala in Thrissur-Ch

Vendrassery Shiva Temple(Cochin Devasom Board) is located in Pazhuvil,Thrissur,Kerala in Thrissur-Cherpu-Triprayar Road, Almost 17kms From Thrissur town and 7kms away from Triprayar Sree Rama Temple.With Lord Shiva and Lord Vishnu as its main dinesties.

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഒന്നാം ദിവസം🙏😇ഓം നമഃ ശിവായ് 🙏ഓം നമോ വാസുദേവായ നമഃ 🙏
27/04/2026

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഒന്നാം ദിവസം🙏😇
ഓം നമഃ ശിവായ് 🙏
ഓം നമോ വാസുദേവായ നമഃ 🙏

15/04/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏😊

29/03/2026

*തൃപ്രയാർ തേവരും വേണ്ട്രശ്ശേരി തേവരും*

ആറാട്ടുപുഴ പൂരത്തിനു നെടും നായകത്വം വഹിച്ചു തൃപ്രയാറിലേക്ക് മീന ചൂടിൽ മടങ്ങുന്ന തൃപ്രയാർ തേവരും കൂടെയുള്ള ആയിരക്കണക്കിന് ഭക്തജനങ്ങളും മടങ്ങും വഴി മുടങ്ങാതെ എത്തുന്ന ഒരു ക്ഷേത്രമുണ്ട്. കുറുമ്പിലാവ് വെണ്ട്രശ്ശേരി ശിവക്ഷേത്രം. തുടർന്ന് വെണ്ട്രശ്ശേരി ശിവക്ഷേത്രവും ഭക്ത ജനങ്ങളും രാജകീയമായ നാദസ്വരത്തിന്റെയും ചേങ്ങിലമണിയുടെയും നീട്ടി വിളിക്കുന്ന ശംഖിന്റെയും രാജകീയതയിൽ തൃപ്രയാറിറിലേക്ക് മടങ്ങും വഴി വെണ്ട്രശ്ശേരിയിലേക്ക് എത്തുന്ന തേവരുടെ വരവിനു വേണ്ടിയുള്ള കാത്തിരിപ്പ് ആണ് .
തൃപ്രയാർ തേവരുടെ ആറാട്ടുപുഴ
ദേവസംഗമ ഭൂമിയിലെ നായകത്വം വഹിച്ചു
ദേവസംഗമം കഴിഞ്ഞു മടങ്ങുന്ന ഭക്ത ജനങ്ങൾക്ക് പിന്നീട് അറിയാം അടുത്തത് എങ്ങോട്ടാണ് നീങ്ങേണ്ടത് എന്ന് മീന ചൂടിലെ തേവരുടെ പ്രസാദ കഞ്ഞി കുടിക്കാൻ. നട്ടുച്ച നേരത്ത് തൃപ്രയാർ തേവരോടൊപ്പം ഒഴുകിയെത്തുകയാണ് പിന്നീട് ആയിരകണക്കിന് ഭക്ത ജനങ്ങൾ വെണ്ട്രശ്ശേരി ശിവന്റെ തിരുനടയിലേക്ക് .
നല്ല കുത്തരി കഞ്ഞിയും മോര് കറിയും മുതിര പുഴുക്കും മാങ്ങാ കറിയും പപ്പടവും തേങ്ങാപൂളും ശർക്കരയും തുടങ്ങി ദേവസംഗമ ഭൂമിയിൽ നിന്ന് മടങ്ങി വരുന്ന തൃപ്രയാർ തേവരുടെ ഭക്ത ജനങ്ങൾക്ക് വെണ്ട്രശ്ശേരി തേവരുടെ മീന ചൂടിലെ വിഭവ സമൃദ്ധമായ പൂര കഞ്ഞി.
തുടർന്ന് തേവരെ വേണ്ട്രശ്ശേരി ശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾ രാജകീയമായ പറവെപ്പുകളോടെ സ്വീകരിച്ചു അൽപ നേരത്തെ വിശ്രമത്തിന് ശേഷം വെണ്ട്രശ്ശേരി തേവരോട് യാത്ര പറഞ്ഞാണ് തുടർന്ന് തേവരുടെ തൃപ്രയാറിലേക്കുള്ള മടക്കം.
കാലങ്ങളായുള്ള ആ ബന്ധം ഇന്നും തുടരുന്നു ❤️

കിഴക്കേ നടയിലെ ഗ്രാമപ്രദക്ഷിണത്തിനായി തേവർ ഇന്ന് പള്ളിയോടത്തിൽ തീവ്രാനദി കടന്ന് അക്കരേക്ക്🙏😇
28/03/2026

കിഴക്കേ നടയിലെ ഗ്രാമപ്രദക്ഷിണത്തിനായി തേവർ ഇന്ന് പള്ളിയോടത്തിൽ തീവ്രാനദി കടന്ന് അക്കരേക്ക്🙏😇

28/03/2026

തേവരുടെ പള്ളിയോടം 🙏😇

24/03/2026

ഹരേ രാമ 🙏😇

24/03/2026

ചേർപ്പ് ഭഗവതിയുടെ മകീര്യം പുറപ്പാട്...🙏🏻❤️

അണിനിരക്കുന്ന ഗജവീരന്മാർ...🔥❤️

Address

Vendrasery/Vettkaran Kaavu Road
Pazhuvil
680564

Opening Hours

Monday 5am - 9:30am
5pm - 7pm
Tuesday 5am - 9:30am
5pm - 7pm
Wednesday 5am - 9:30am
5pm - 7pm
Thursday 5am - 9:30am
5pm - 7pm
Friday 5am - 9:30am
5pm - 7pm
Saturday 5am - 9:30am
5pm - 7pm
Sunday 5am - 9:30am
5pm - 7pm

Telephone

+919562716474

Website

Alerts

Be the first to know and let us send you an email when Vendrassery Shiva Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category