St.Stephen’s Knanaya Catholic Church Chamathachal

St.Stephen’s Knanaya Catholic Church Chamathachal വി.എസ്തപ്പാനോസ് സഹദായെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ....

01/08/2026
അഭിനന്ദനങ്ങൾ 🌹🌹🌹
07/06/2026

അഭിനന്ദനങ്ങൾ 🌹🌹🌹

നിര്യാതയായി ചമതച്ചാൽ വടക്കേതൊട്ടിയിൽ (ഒറവക്കുഴിയിൽ) തോമസിന്റെ ഭാര്യ ആൻസി (62)നിര്യാതയായി. മൃതദേഹം തിങ്കളാഴ്ച (25/05/26) ...
23/05/2026

നിര്യാതയായി
ചമതച്ചാൽ വടക്കേതൊട്ടിയിൽ (ഒറവക്കുഴിയിൽ) തോമസിന്റെ ഭാര്യ ആൻസി (62)നിര്യാതയായി. മൃതദേഹം തിങ്കളാഴ്ച (25/05/26) വൈകിട്ട് 6 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നത് ആണ്. മൃതസംസ്ക്കാരം 26/05/26 ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
മക്കൾ: ജെസ്റ്റിൻ, ജെസ്റ്റി, ജെയ്സൺ
മരുമക്കൾ: ജോസ്മോൻ ചേരുവേലിൽ(കുവൈറ്റ്)

നിര്യാതയായിചമതച്ചാൽ : ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം മൂരിക്കുന്നേൽ മേരി ജോൺ  (85) നിര്യാതയ...
05/05/2026

നിര്യാതയായി
ചമതച്ചാൽ : ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം മൂരിക്കുന്നേൽ മേരി ജോൺ (85) നിര്യാതയായി. മൃതദേഹം മെയ്‌ 7 വ്യാഴം രാവിലെ 8 മണിക്ക് പൊന്നുംപറമ്പിലുള്ള മകൻ ജോബിയുടെ ഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചക്ക് ശേഷം 3 മണിക്ക് ശുശ്രൂഷകൾ ആരംഭിച്ച് ചമതച്ചാൽ പള്ളി സെമിത്തെരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്
ഭർത്താവ് പരേതനായ ജോൺ മൂരിക്കുന്നേൽ.
മക്കൾ: ഫാ. ജേക്കബ്
ജോൺ. സി.എം.ഐ, (ദർശന ധ്യാനകേന്ദ്രo, തളിപ്പറമ്പ്)
എൽസമ്മ ചിറ്റേട്ട്, (കോട്ടയം),
പരേതയായ മോളി വാക്കേൽ,
ടോമി (ചമതച്ചാൽ),
മോൻസൺ (ചമതച്ചാൽ),
ജോബി (സലാല),
സി.ജോളി ജോൺ.എഫ്.സി.. സി., (ജർമനി).
മരുമക്കൾ : പീറ്റർ വാക്കേൽ,
ജിജി ടോമി,
സോളി മോൻസൺ,
പ്രിയ ജോബി,
ജേക്കബ് ചിറ്റേട്ട്.

Address

Chamathachal (Po), Payyavoor(Via), Kannur(Dt), India, Pin
Payyavoor
670633

Telephone

+914602210126

Website

Alerts

Be the first to know and let us send you an email when St.Stephen’s Knanaya Catholic Church Chamathachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share