Vadavanthoor Temple

Vadavanthoor Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vadavanthoor Temple, Religious organisation, Payyanur.

02/02/2026

തിടമ്പുനൃത്തം

ഉത്സവം - 2026
02/02/2026

ഉത്സവം - 2026

വടവന്തൂർ ശ്രീ നാരായണപുരം ക്ഷേത്രം - കൊടിയേറ്റ - 2024 രണ്ടാം ദിനം ആദ്ധ്യാത്മിക പ്രഭാഷണം - ശ്രീ പ്രശാന്ത് ബാബു കൈതപ്രം
31/01/2024

വടവന്തൂർ ശ്രീ നാരായണപുരം ക്ഷേത്രം - കൊടിയേറ്റ - 2024
രണ്ടാം ദിനം ആദ്ധ്യാത്മിക പ്രഭാഷണം - ശ്രീ പ്രശാന്ത് ബാബു കൈതപ്രം

27/02/2023

ഹരി ഓം

പ്രിയ ഭക്തരെ,

നവീകരണ കലശം/ധ്വജപ്രതിഷ്ഠ കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഉദയാസ്തമന പൂജ, 1 -മാർച്ച്-2023, ബുധനാഴ്ച്ച നടത്തുന്നു. ഇത് ക്ഷേത്രം വകയാണ് നടത്തുന്നത്. എല്ലാ ഭക്ത ജനങ്ങളും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏപ്രിൽ മുതലുള്ള ഉദയാസ്തമന പൂജകൾ ഭക്തജനങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.

ഒരു ഉദയാസ്തമന പൂജയുടെ വഴിപാട് തുക ഏപ്രിൽ 2023 മുതൽ ഫെബ്രുവരി 2024 വരെ ₹6500/- ആണ്. മാർച്ച് 2024 മുതലുള്ള പൂജ കളുടെ തുക, കാലാനുസൃതമായ മാറ്റത്തിനനുസരിച്ച് ഭേദഗതി വരുത്തി, ഫെബ്രുവരി 2024ൽ അറിയിക്കാം.

ഏപ്രിൽ 1 , 2023 , മുതലുള്ള ഉദയാസ്തമന പൂജകൾ ബുക്ക് ചെയ്യുവാൻ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെട്ടാലും.
Phone: 6235384943

എന്ന്
ക്ഷേത്ര കമ്മിറ്റി

05/02/2023

We will be uploading the videos to this link on YouTube for public view.

Feel free to bookmark

Share your videos with friends, family, and the world

15/12/2020

2015 കളഭം ആഘോഷത്തോടനുബന്ധിച്ചു അവതരിപ്പിച്ച കുചേലവൃത്തം കഥകളി.

2021 കളഭം കെങ്കേമമാക്കാൻ എല്ലാ ഭക്ത ജനങ്ങളും സഹകരിക്കുമല്ലോ.

പൂർവി (Poorvi) എന്ന സംഘടന ഈ കഥകളി വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇത് യു ട്യൂബിൽ അപ്‌ലോഡ് ചെയ്തത് കാരണം എല്ലാവര്ക്കും എപ്പോൾ വേണമെങ്കിലും ഇത് കാണാം.

Share your videos with friends, family, and the world

Address

Payyanur

Opening Hours

Monday 6am - 11am
4pm - 8pm
Tuesday 6am - 11am
4pm - 8pm
Wednesday 6am - 11am
4pm - 8pm
Thursday 6am - 11am
4pm - 8pm
Friday 6am - 11am
4pm - 8pm
Saturday 6am - 11am
4pm - 8pm
Sunday 6am - 11am
4pm - 8pm

Telephone

0498 5283511

Alerts

Be the first to know and let us send you an email when Vadavanthoor Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share