Nambiathrakovval Shiva Temple

Nambiathrakovval Shiva Temple Nambiathrakovval Shiva Temple is a very old Shiva Temple in Payyanur with many legends associated with it.

The present Nambiatharakkovval temple is situated where that holy water with the spirit (chaithanya) of Lord Rajarajeswara fell to earth.

18/09/2025
പയ്യന്നൂർ നമ്പിയാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കപ്പെട്ടു.
18/09/2025

പയ്യന്നൂർ നമ്പിയാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കപ്പെട്ടു.

26/02/2025

എല്ലാവർക്കും ശിവരാത്രി ആശംസകൾ

12/01/2025

ഓം നമഃ ശിവായ 🙏🙏🙏🙏

ഒരു സന്തോഷ വാർത്ത !!!!

പരേതരായ സി. ടി. ലക്ഷ്മി അമ്മ / ഇ. ഗോപാലൻ നായർ (റിട്ട. ഡിവിഷണൽ മാനേജർ, സിന്ഡിക്കേറ്റ് ബാങ്ക്) എന്നിവരുടെ പാവന സ്മരണക്കായ് അവരുടെ മക്കളായ വിജയൻ, സത്യനാഥ്, രമ ഗംഗാധരൻ, വേണുഗോപാൽ എന്നിവർ ചേർന്ന് ശ്രീ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിന്റെ പുതുതായി നിർമ്മിച്ച ഗോപുരത്തിനു മുമ്പിലായി ക്ഷേത്രത്തിന്റെ പേരുള്ള ഒരു ഡിസ്പ്ലേ എൽ. ഇ. ഡി. ബോർഡ്‌ വെക്കുവാൻ തയ്യാറായി നമ്മെ സമീപിച്ച സന്തോഷ വാർത്ത എല്ലാവരെയും അറിയിക്കുന്നു.

സ്പോൺസർ ചെയ്യുന്ന കുടുംബാംഗങ്ങളെ നവീകരണ സമിതിയുടെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.

ഓം നമഃ ശിവായ 🙏🙏🙏🙏🙏ഇന്ന് ഉച്ച പൂജക്ക്‌ ശേഷം ക്ഷേത്ര നടയിൽ വെച്ച് തായനേരി മുത്തപ്പൻ കാവിന് സമീപം താമസിക്കുന്ന ശ്രീ ശശിധരൻ....
04/01/2025

ഓം നമഃ ശിവായ
🙏🙏🙏🙏🙏

ഇന്ന് ഉച്ച പൂജക്ക്‌ ശേഷം ക്ഷേത്ര നടയിൽ വെച്ച് തായനേരി മുത്തപ്പൻ കാവിന് സമീപം താമസിക്കുന്ന ശ്രീ ശശിധരൻ. കെ. എന്നവർ തിരുമുറ്റത്ത് വിരിക്കുന്ന കരിങ്കൽ സ്ലാബിലേക്ക് ഒരു തുക കൈമാറി.

അദ്ദേഹത്തിന്നും കുടുംബത്തിനും ക്ഷേത്ര നവീകരണ സമിതിയുടെ പേരിൽ നന്ദി അറിയിക്കുന്നു

Om Namah Shivaya!Contribution received from Sri Gopalakrishnan Andheri West, Mumbai towards granite stones laying in the...
04/01/2025

Om Namah Shivaya!

Contribution received from Sri Gopalakrishnan Andheri West, Mumbai towards granite stones laying in the THIRUMUTTAM of Siva temple

Address

South Bazar
Payyanur
670307

Opening Hours

Monday 5am - 8:30pm
Tuesday 5am - 8:30pm
Wednesday 5am - 8:30pm
Thursday 5am - 8:30pm
Friday 5am - 8:30pm
Saturday 5am - 8:30pm
Sunday 5am - 8:30pm

Telephone

+919446356896

Alerts

Be the first to know and let us send you an email when Nambiathrakovval Shiva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nambiathrakovval Shiva Temple:

Share

Category