Sree Kappattu Kazhakam, Payyanur.

Sree Kappattu Kazhakam, Payyanur. Sree Kappattu Kazhakam is one of the most important kazhakam in Malabar Region.

29/06/2026

കാവ്,ആൽത്തറ,മൈതാനം,ചുറ്റുവിളക്ക്,ക്ഷേത്രക്കുളം,കുട്ടിക്കാലത്തെ ഓർമ്മകൾ കാവുമായി ചുറ്റിപ്പറ്റിയായിരുന്നു🙏

03/06/2026

എഴുപത്തി ആറാം വയസ്സിലും പൂരക്കളി വിസ്മയമായ സോഷ്യൽ മീഡിയ വൈറൽ താരം കൊടക്കാട്ട് ശ്രീ പി.ടി.നാരായണൻ കോമരത്തിന് ആദരം.കൊടക്കാട്ട് ശ്രീപണയക്കാട്ട് ദേവസ്ഥാന ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിറഞ്ഞ സദസ്സിന് മുമ്പിൽ ശ്രീ തമ്പാൻപണിക്കർ അദ്ദേഹത്തെ പൊന്നാടഅണിയിച്ച് ഉപഹാരം നൽകി കോമരമായിആചാരപ്പെട്ട് ഇരുപത്തിഅഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നശ്രീ പി.ടി നാരായണൻ കോമരത്തിന് എല്ലാ ആശംസകളും നേരുന്നു🙏.

21/04/2026

2024-25 വർഷത്തെ സംസ്ഥാനപൂരക്കളി കല അവാർഡ് ജേതാവ്.കഴിഞ്ഞ 60വർഷങ്ങളിലേറെയായി ശ്രീ കാപ്പാട്ട് കഴകത്തിൽ പൂരക്കളിസംഘത്തിലും ഭരണസമിതിയിലും സജീവസാന്നിധ്യം.നാട്ടിലെ എല്ലാ ചടങ്ങുകളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം.VRC എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന വടക്കേക്കര രാമചന്ദ്രൻ. ആശംസകൾ നേരുന്നു🙏

03/04/2026

ശ്രീ കാപ്പാട്ട് കഴകം പൂരക്കളി സംഘം അഞ്ചാംനിറം🙏

Address

MAIN Road, KELOTH, PAYYANUR
Payyanur

Website

Alerts

Be the first to know and let us send you an email when Sree Kappattu Kazhakam, Payyanur. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share