വണ്ണാടിൽ തറവാട്

വണ്ണാടിൽ തറവാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വണ്ണാടിൽ തറവാട്, Religious Center, VANNADIL THARAVADU, Payyanur.

30/10/2023

വണ്ണാടിൽ മീനക്കൊട്ടിൽ ദേവസ്ഥാനം ഈ വർഷത്തെ കളിയാട്ടം തുലാമാസം 25 -26 നവംബർ മാസം 11 - 12 തീയതികളിൽ (ശനി ഞായർ )നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അതിനോടാനുബന്ധിച്ചു പ്രാർത്ഥന തെയ്യവും ( ഞായർ- തിങ്കൾ ) ഉണ്ടായിരിക്കുന്നതാണ്.

31/12/2021

ഇന്നത്തെ നൈറ്റ് കർഫ്യൂ പ്രമാണിച്ച് വൈകുന്നേരം അഞ്ചരമണിക്ക് വെള്ളാട്ടവും രാത്രി 9.30 മണിക്ക് ദൈവവും പുറപ്പെടും

28/10/2021

മീനക്കൊട്ടിലിലെ ഈ വർഷത്തെ കളിയാട്ട o കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 നവമ്പർ 12, 13 തിയതികളിൽ (വെള്ളി, ശനി ] ദിവസങ്ങളിൽ നടത്തുന്നതാണ്.

വെള്ളിയാഴ്ച രാവിലെ പുണ്യാഹവും ഗണപതി ഹോമവും ഉണ്ടായിരിക്കുന്നതാണ്

തറവാട്ടിലെ വിഷു കണി
14/04/2021

തറവാട്ടിലെ വിഷു കണി

24/02/2021

കോ വിഡ് - 19 കാരണം മാറ്റി വെക്കപ്പെട്ട വണ്ണാടിൽ മീനക്കൊട്ടി ലിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ 2021 മാർച്ച് 7 ഞായറാഴ്ച രാവിലെ നടത്തുവാൻ തീരുമാനിച്ചിരിക്കയാണ്. തുടർ ദിവസങ്ങളിൽ മാറ്റി വെക്കേണ്ടിവന്ന മറ്റ് അടിയന്തരങ്ങള നടത്തുന്നതാണ്.
എല്ലാ ചടങ്ങുകളും നടത്തുന്നത് കോവി ഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കുമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുകയാണ് എന എല്ലാ കുടുബാഗങ്ങളെയും അറിയിക്കട്ടെ.

ദീപാവലി ദിവസം തറവാട് ദീപാലംകൃതമാക്കിയപ്പോൾ
16/11/2020

ദീപാവലി ദിവസം തറവാട് ദീപാലംകൃതമാക്കിയപ്പോൾ

തറവാട്ടിലെ വിഷുക്കണിVishu @ Tharavado.
14/04/2020

തറവാട്ടിലെ വിഷുക്കണി
Vishu @ Tharavado.

മീനകൊട്ടിലിന്റെ 2020 കലണ്ടർ പ്രകാശനം
11/11/2019

മീനകൊട്ടിലിന്റെ 2020 കലണ്ടർ പ്രകാശനം

ഇക്കൊല്ലത്തെ കളിയാട്ടം
10/11/2019

ഇക്കൊല്ലത്തെ കളിയാട്ടം

06/11/2019
ഇന്ന് തറവാട്ടിൽ നടന്ന അടയാളം കൊടുക്കൽ ചടങ്ങ്
03/11/2019

ഇന്ന് തറവാട്ടിൽ നടന്ന അടയാളം കൊടുക്കൽ ചടങ്ങ്

07/10/2019

Address

VANNADIL THARAVADU
Payyanur
670307

Telephone

9496463327

Website

Alerts

Be the first to know and let us send you an email when വണ്ണാടിൽ തറവാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share