SKSBV TUM Kunhimangalam

SKSBV TUM Kunhimangalam SKSBV തഹ്ദീബുൽ ഉലൂം മദ്രസ

04/10/2023
SKSBV തഹ്ദീബുൽ ഉലൂം മദ്രസ യൂണിറ്റ് ലോക അറബി ഭാഷ ദിനത്തോട് അനുബന്ധിച്ചു അറബിക് പദപയറ്റ് മത്സരം സംഘടിപ്പിച്ചു. ആൺ കുട്ടികള...
18/12/2022

SKSBV തഹ്ദീബുൽ ഉലൂം മദ്രസ യൂണിറ്റ് ലോക അറബി ഭാഷ ദിനത്തോട് അനുബന്ധിച്ചു അറബിക് പദപയറ്റ് മത്സരം സംഘടിപ്പിച്ചു. ആൺ കുട്ടികളുടെ മത്സരത്തിൽ മുഹമ്മദ്‌ യാസീൻ ഒന്നാം സ്ഥാനവും സമാഹ് അബ്ദുസ്സലാം രണ്ടാം സ്ഥാനവും കരസ്തമാക്കി.പെൺകുട്ടികളുടെ മത്സരത്തിൽ റിഫ അബ്ദുറഹ്മാൻ ഒന്നാം സ്ഥാനവും,ശിഫ കെ പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മത്സരം മഹല്ല് ഖത്തീബും മദ്രസ അധ്യാപകനുമായ മുഹമ്മദ്‌ ഫൈസി നിയന്ത്രിച്ചു.SKSBV യൂണിറ്റ് ചെയർമാനും സദർ മുഅല്ലിമുമായ ഷബീർ അലി ഫൈസി, മുഅല്ലിം ഇർഷാദ് ഫൈസി, ബഷീർ മൗലവി മത്സരം വീക്ഷിച്ചു.വിജയികൾക്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ......

അഭിനന്ദനങ്ങൾ.....
09/06/2022

അഭിനന്ദനങ്ങൾ.....

SKSBV ഗുരുമുഖത്ത് വേദി...
25/10/2021

SKSBV ഗുരുമുഖത്ത് വേദി...

Address

Angadi
Payyannur
670309

Telephone

+919946585978

Website

Alerts

Be the first to know and let us send you an email when SKSBV TUM Kunhimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share