Madayi Shree Muchilott Bagavathi Kshethram

Madayi Shree Muchilott Bagavathi Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madayi Shree Muchilott Bagavathi Kshethram, Religious Center, Madayi Shree Muchilot Bagavthi Kshethram, Payangadi.

മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ മാടായി കാവിന്റെയും വടുകുന്ദ ശിവക്ഷേത്രത്തിന്റെയും താഴ്വരയിലാണ്. 2002ല്‍ നിര്‍മാണം ആരംഭിച്ച് 2011ല്‍ പൂര്‍ത്തിയായി. ഏപ്രില്‍ 26ന് പ്രതിഷ്ഠയും തുടര്‍ന്ന് ആദ്യ കളിയാട്ടവും നടന്നു.

🕉️🛕 മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 🛕🕉️🌺 2026 കളിയാട്ട മഹോത്സവം🌺📅 ഫെബ്രുവരി 6, 7, 8, 9🙏 അമ്മേ ശരണം 🙏━━━━━━━━━━━━...
03/02/2026

🕉️🛕 മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 🛕🕉️

🌺 2026 കളിയാട്ട മഹോത്സവം🌺

📅 ഫെബ്രുവരി 6, 7, 8, 9

🙏 അമ്മേ ശരണം 🙏

━━━━━━━━━━━━━━━━━━

മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ
ഫെബ്രുവരി 6-ാം തീയതി വെള്ളിയാഴ്ച,
കളിയാട്ട മഹോത്സവത്തിന്റെ ഒന്നാം സുദിനം 🙏

━━━━━━━━━━━━━━━━━━

🔸 രാവിലെ 7:00 മണിക്ക്
ഗണപതിഹോമം

🔸 രാവിലെ 10 മണിക്ക്
ദേവിമാഹാത്മ്യം പാരായണം

🔸 വൈകുന്നേരം
മാടായികാവില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരൽ

🔸 വൈകുന്നേരം 5 മണിക്ക്
വേട്ടക്കൊരുമകൻ ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കുന്നു.

🔸 വൈകുന്നേരം 6:56 നും 8:56 നും ഇടയില്‍
അഷ്ടമംഗല്യം വെക്കൽ

🔸 വൈകുന്നേരം 8 മണിക്ക് ശേഷം
പ്രദേശവാസികളുടെ കലാപരിപാടികൾ

🔸 വിവിധ തെയ്യങ്ങളുടെ തോറ്റങ്ങള്‍

━━━━━━━━━━━━━━━━━━

എല്ലാ ഭക്തജനങ്ങളുടെയും മഹനീയ സാന്നിധ്യം
പ്രതീക്ഷിച്ചുകൊണ്ട് .....

എല്ലാവർക്കും ഭഗവതിയുടെ അനുഗ്രഹമുണ്ടാകട്ടെയെന്ന്
പ്രാർത്ഥിച്ചുകൊണ്ട്

- ക്ഷേത്ര കമ്മിറ്റി

━━━━━━━━━━━━━━━━━━

🔗 *Group Link:*

WhatsApp Group Invite

22/01/2026

*മാടായി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം*🛕

-------------------------
*കളിയാട്ട മഹോത്സവം*

*ഫെബ്രുവരി 6, 7, 8, 9*

-------------------------

ഭക്തിപൂർവ്വം നടക്കുന്ന
കളിയാട്ട മഹോത്സവത്തിലേക്ക്
എല്ലാ ഭക്തജനങ്ങളെയും
സാദരം ക്ഷണിച്ചുകൊള്ളുന്നു 🙏

Group Link:
https://chat.whatsapp.com/KFqvCYbUQt3KjhaIFRWZkr

18/08/2025

മാടായി മുച്ചിലോട്ട് നടന്ന രാമായണ പാരായണത്തില്‍ നിന്നും

മാടായി ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന സന്ധ്യാ വേലയിൽ നിന്നും.
14/08/2025

മാടായി ശ്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന സന്ധ്യാ വേലയിൽ നിന്നും.

10/08/2024

സന്ധ്യാവേലയിൽ നിന്നും

Address

Madayi Shree Muchilot Bagavthi Kshethram
Payangadi
670304

Alerts

Be the first to know and let us send you an email when Madayi Shree Muchilott Bagavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Madayi Shree Muchilott Bagavathi Kshethram:

Share