Yuvanalam Pavaratty

Yuvanalam Pavaratty Yuvanalam pavaratty is organisation deeply attached to St.Thomas asramam church pavaratty. Achievement is social service without religious discrimination

സ്വാതന്ത്ര്യദിനാഘോഷം ഫ്രീഡം ഫ്രം ഡ്രഗ്സ് ക്യാമ്പയിൻ തുടക്കമായി...🚫ഈ സ്വാതന്ത്ര്യ ദിനത്തിൽ പാവറട്ടി സെൻതോമസ് ആശ്രമ ദേവാലയ...
15/08/2025

സ്വാതന്ത്ര്യദിനാഘോഷം

ഫ്രീഡം ഫ്രം ഡ്രഗ്സ് ക്യാമ്പയിൻ തുടക്കമായി...🚫

ഈ സ്വാതന്ത്ര്യ ദിനത്തിൽ പാവറട്ടി സെൻതോമസ് ആശ്രമ ദേവാലയ സംഘടനയായ യുവനാളം പാവറട്ടി ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്രീഡം ഫ്രം ഡ്രഗ്സ് ക്യാമ്പയിൻ തുടക്കം കുറിച്ചു.

ലഹരിക്കെതിരെ ഒരുമിച്ചു പൊരുതാം...💪🏻

14/08/2025
യുവനാളം പാവറട്ടിയുടെ നേതൃത്വത്തിൽ ഫാ:പോൾ അക്കര മെമ്മോറിയൽ 20 മത് അഖില കേരള ചിത്രരചന മത്സരം "വർണ്ണോത്സവം 2025" ഓഗസ്റ്റ് 0...
28/07/2025

യുവനാളം പാവറട്ടിയുടെ നേതൃത്വത്തിൽ ഫാ:പോൾ അക്കര മെമ്മോറിയൽ 20 മത് അഖില കേരള ചിത്രരചന മത്സരം "വർണ്ണോത്സവം 2025" ഓഗസ്റ്റ് 09 തീയ്യതി ശനിയാഴ്ച രാവിലെ 9.00 മണിക്ക് പാവറട്ടി സെൻറ് ജോസഫ് സിഎംഐ സ്കൂളിൽ വച്ച് നടത്തുന്നു.

🎨 പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ
🎨 ക്ലാസ് അടിസ്ഥാനത്തിൽ പ്രൈസുകൾ
🎨 ഓവറോൾ ട്രോഫി

🫟 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:🫟

9447968685
9961011286
8136966679

Website: yuvanalam.art.blog

യുവനാളം പാവറട്ടിയുടെ നേതൃത്വത്തിൽ ഫാ:പോൾ അക്കര മെമ്മോറിയൽ 20 മത് അഖില കേരള ചിത്രരചന മത്സരം "വർണ്ണോത്സവം 2025" ഓഗസ്റ്റ് 0...
28/07/2025

യുവനാളം പാവറട്ടിയുടെ നേതൃത്വത്തിൽ ഫാ:പോൾ അക്കര മെമ്മോറിയൽ 20 മത് അഖില കേരള ചിത്രരചന മത്സരം "വർണ്ണോത്സവം 2025" ഓഗസ്റ്റ് 09 തീയ്യതി ശനിയാഴ്ച രാവിലെ 9.00 മണിക്ക് പാവറട്ടി സെൻറ് ജോസഫ് സിഎംഐ സ്കൂളിൽ വച്ച് നടത്തുന്നു.

🎨 പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ
🎨 ക്ലാസ് അടിസ്ഥാനത്തിൽ പ്രൈസുകൾ
🎨 ഓവറോൾ ട്രോഫി

🫟 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 🫟

9447968685
9961011286
8136966679

Website : yuvanalam.art.blog

ചിത്രരചനാ മത്സരം "വർണോത്സവം 2025" ഓഗസ്റ്റ് 09,2025
27/07/2025

ചിത്രരചനാ മത്സരം "വർണോത്സവം 2025" ഓഗസ്റ്റ് 09,2025

യുവനാളം സംഘടനയുടെ 33 വാർഷികം ആഘോഷിച്ചു. ഫാദർ ജോസ് നന്തിക്കര പ്രൊവിൻഷ്യൾ പതാക ഉയർത്തി. തുടർന്ന് വാർഷിക പൊതുയോഗം നടത്തി. ഫ...
06/07/2025

യുവനാളം സംഘടനയുടെ 33 വാർഷികം ആഘോഷിച്ചു. ഫാദർ ജോസ് നന്തിക്കര പ്രൊവിൻഷ്യൾ പതാക ഉയർത്തി. തുടർന്ന് വാർഷിക പൊതുയോഗം നടത്തി. ഫാദർ പ്രവീൺ പുത്തൻപുരക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പാവറട്ടി സെന്റ് തോമസ് ആശ്രമത്തിലെ സംഘടനയായ യുവനാളത്തിന്റെ സ്ഥാപക ഡയറക്ടറായും പാവറട്ടിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ...
27/07/2024

പാവറട്ടി സെന്റ് തോമസ് ആശ്രമത്തിലെ സംഘടനയായ യുവനാളത്തിന്റെ സ്ഥാപക ഡയറക്ടറായും പാവറട്ടിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പോൾ അക്കരയച്ചന്റെ സ്മരണാർത്ഥം 2024 ഓഗസ്റ്റ് 10 തിയ്യതി രാവിലെ 9:00 മുതൽ പാവറട്ടി സെന്റ് ജോസഫ് സിഎംഐ സിബിഎസ്ഇ സ്കൂളിൽ വെച്ച് യുവനാളം വർണ്ണോത്സവം 2024 – ചിത്രരചന മത്സരം നടത്തുന്നു.

കൺവീനർ : ജിനോയ് 9567676469,9495265939, 8089666118

Address

Yuvanalam, Street Thomas Monastery Cmi
Pavaratty
680507

Telephone

9447804188

Website

Alerts

Be the first to know and let us send you an email when Yuvanalam Pavaratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share