പട്ടാഴി അമ്മ Pattazhy Amma

പട്ടാഴി അമ്മ Pattazhy Amma www.facebook.com/ptyamma
www.pattazhydevitemple.org Pattazhy is a beautiful temple village situated in Pathanapuram Taluk of Kollam District in Kerala.
(223)

Official page of Pattazhy Devi Temple, Pathanapuram,Kollam, Keralam
പട്ടാഴി ദേവീക്ഷേത്രത്തിലെ വാർത്തകൾ, വിശേഷങ്ങൾ, ചിത്രങ്ങൾ എന്നിവക്കായി പേജ് ഫോളോ ചെയ്യുക..! The land of Pattazhy comprising two panchayat areas (Pattazhy and Pattazhy vadakekara) was given as a gift to Pattazhy Devi by the King of Travancore for the help and shelter given in the fierce fight against the king of Kayamkulam.

The place is highly gifted with its natural beauty. The green hills and valleys, the river Kallada and sky high rocks are an added attraction. Pattazhy also got a place in the Guinness Book of world records for the 'Longest bamboo'. Pattazhy Devi Kshetra Samrakshana Samithi registered in 1971 has been working successfully aiming at the cultural, social and spiritual development of the people and also for the preservation of the historic temple and its traditions. Pattazhy is a blessed place having the peace and tranquility of Devi' s divine presence. The atmosphere is pleasant with the abundance of flora and fauna with a heavenly texture filled with chirping of birds and musical symphony of river Kallada, giving a celestial experience. The first syllable of the word Pattazhy (Patt) means soft and it represents the compassion and affection of Devi to her beloved devotees. The second part Aazhy means ocean which represents the depth of Devi's grace. The name Pattazhy was also derived from the word Bhattarika which means a virtuous and pious women. Kambithan is a hardcore worshipper of Devi and having miraculous powers. On behalf of Devi, Kambithan took over the responsibility to protect and preserve the temple affairs.The temple affairs were earlier managed by the people of authority in that area, landlords, and wealthy people. Adjacent to the Pattazhy temple, there is a Kambithan Nada (dwelling place), which show the significance and intense devotion of Kambithans. Kambithan was the representative of Devi's Pattazhy desam. The Kambithan concept is peculiar and one can find only in few temples like Pattazhy, Mannady etc. Kambithan Nada is constructed in front of the Arappura temple for the direct vision of Devi.

24/05/2026

അമ്മ❤️

11/05/2026
പട്ടാഴി പ്രദോഷം..പട്ടാഴി ദേവീക്ഷേത്രത്തിലെ ശിവനടയിൽ അടുത്ത പ്രദോഷം മെയ് 14 വ്യാഴാഴ്ച നടക്കും.
11/05/2026

പട്ടാഴി പ്രദോഷം..
പട്ടാഴി ദേവീക്ഷേത്രത്തിലെ ശിവനടയിൽ അടുത്ത പ്രദോഷം മെയ് 14 വ്യാഴാഴ്ച നടക്കും.

02/05/2026

പട്ടാഴി ദേവീക്ഷേത്രം. ❤️

പട്ടാഴി ദേവീക്ഷേത്രത്തോളം പഴക്കമുള്ള ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ പട്ടാഴി ദേവീക്ഷേത്രത്തിലെ ശിവനടയിൽ ഇന്ന് പ്രദോഷം...🙏🏼...
29/04/2026

പട്ടാഴി ദേവീക്ഷേത്രത്തോളം പഴക്കമുള്ള ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ പട്ടാഴി ദേവീക്ഷേത്രത്തിലെ ശിവനടയിൽ ഇന്ന് പ്രദോഷം...🙏🏼🙏🏼🙏🏼

ഇന്ന് 1201 മേടമാസം 16 2026 ഏപ്രിൽ മാസം 29 ബുധനാഴ്ച
മേടമാസത്തിലെ കൃഷ്ണ പക്ഷ പ്രദോഷം
എല്ലാ ചാന്ദ്രമാസവും രണ്ട് പ്രദോഷ ദിനങ്ങൾ വരുന്നുണ്ട് വെളുത്ത വാവ് കഴിഞ്ഞുവരുന്ന ത്രയോദശി തിഥി ശുക്ലപക്ഷ പ്രദോഷമായും കറുത്തവാവ് കഴിഞ്ഞു വരുന്ന ത്രോദശിതിഥി കൃഷ്ണപക്ഷ പ്രദോഷമായും കണക്കാക്കി വരുന്നു അഥവാ വെളുത്ത വാവിനും കറുത്ത വാവിനും മുമ്പു വരുന്ന ത്ര യോദശി തിഥികളെ പ്രദോഷ ദിനങ്ങൾ എന്നു പറയുന്നു
പാർവതി ദേവിയെ സന്തോഷിപ്പിക്കുവാൻ ശിവഭഗവാൻ നടരാജ ഭാവത്തിൽ നൃത്തം ചെയ്യുന്ന സമയമാണ് രണ്ട് ത്രയോദശി പ്രദോഷ സന്ധ്യകളും. സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് ഉള്ള ഒന്നര മണിക്കൂറും അസ്തമന ശേഷമുള്ള ഒന്നര മണിക്കൂറും ഇടയിൽ വരുന്ന സമയമാണ് പ്രദോഷ സന്ധ്യാവേള
ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും ക്ഷേത്രദർശനത്തിനും പ്രാർത്ഥനയ്ക്കും അനുഷ്ഠാന കർമ്മങ്ങൾക്കും ഏറ്റവും മഹത്തായ ദിനമാണ് പ്രദോഷ ദിനം
മാസത്തിൽ രണ്ടു പക്ഷത്തിലും പ്രദോഷ ദിവസം അനുഷ്ഠിക്കുന്നത് ഉദ്ദിഷ്ട കാര്യസാധ്യത്തിന് ഏറ്റവും ഉത്തമമാണ്

പ്രദോഷ വ്രത ആചരണം
--------------=-=-=
പ്രദോഷ ദിനത്തിന്റെ തലേദിവസം തന്നെ മത്സ്യ മാംസാദികൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കണം പ്രദോഷ ദിവസം പ്രഭാതത്തിൽ തന്നെ കുളിച്ച് ദേഹ ശുദ്ധി വരുത്തി ഭസ്മലേപനം ചെയ്തു കഴിയുന്നത്ര ശിവഭജനം ചെയ്യണം പ്രദോഷ സന്ധ്യാ വേളയിൽ ശിവക്ഷേത്രം ദർശനം നടത്തി ഇളനീർ പ്രസാദമോ തീർത്ഥമോ സ്വീകരിച്ച് വ്രതം പൂർത്തീകരിക്കാവുന്നതാണ്
പഞ്ചാക്ഷര മന്ത്ര ജപം ( ഓം നമ: ശിവായ!)
ശിവപുരാണ പാരായണം അഷ്ടോത്തര ശത നാമാവലി ശിവ സാഹസ്ര നാമജപം ഇവ നടത്തുന്നത് ഉത്തമമാണ്
ശിവക്ഷേത്രത്തിൽ ധാര, കൂവളത്തിൻ മാല ചാർത്തൽ, പിൻവിളക്ക് തുടങ്ങിയ വഴിപാടുകളും നടത്താവുന്നതാണ്
ജന്മ ജന്മാന്തരമുള്ള പാപങ്ങളും ദുരിതങ്ങളും ഒഴിവായി ശാന്തിയും സമാധാനവും കൈവരുന്നതിന് പ്രദോഷ ദിരാചരണം ഏറ്റവും ഉത്തമമാണ്
സദാസമയവും സങ്കട ഹരനായ പരമശിവൻ പ്രദോഷ സന്ധ്യാ വേളയിൽ സർവ്വശക്തനായി അനുഗ്രഹമൂർത്തിഭാവം കൈക്കൊള്ളുന്നതിനാൽ പ്രദോഷ സന്ധ്യയിൽ ഭക്തർ എന്തുതന്നെ പ്രാർത്ഥനാപൂർവ്വം ആവശ്യപ്പെട്ടാലും നൽകുമെന്നതിനാൽ എല്ലാ പ്രദോഷ ദിനങ്ങളും ഭക്തരുടെ ഭാഗ്യ ദിനങ്ങൾ ആണ്
സർവ്വാഭീഷ്ട സിദ്ധിക്കായി ശിവ ഭഗവാനെ സ്തുതിക്കാം🙏

ഓം നമ: ശിവായ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേ താരം

പ്രണതോസ്മി സദാശിവം

ലേഖനം: കുറ്റൂർ ഗോപാലകൃഷ്ണൻ സാർ...

28/03/2026

കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ..
പൊന്നിൻ തിരുമുടിയുടെ മുന്നിൽ ഏലൂർ ബിജുവും സംഘവും നടത്തിയ സോപാന സംഗീതം..❤️
Thanks: Team News
പട്ടാഴി അമ്മ Pattazhy Amma

27/03/2026

ശ്രീ. ഏലൂർ ബിജു പട്ടാഴി അമ്മ Pattazhy Amma

27/03/2026

ആൾപ്പിണ്ടി വിളക്കെടുപ്പ്.. 🙏
പട്ടാഴി മീനത്തിരുവാതിര... ❤️

27/03/2026

പട്ടാഴി ❤️

Address

The Secretary, Pattazhy Devi Kshethra Upadeshaka Samithy Pattazhy P. O Kollam
Pattazhi
691522

Opening Hours

Monday 5am - 11am
5pm - 8pm
Tuesday 5am - 11am
5pm - 8pm
Wednesday 5am - 11am
5pm - 8pm
Thursday 5am - 11am
5pm - 8pm
Friday 5am - 11am
5pm - 8pm
Saturday 5am - 11am
5pm - 8pm
Sunday 5am - 11am
5pm - 8pm

Telephone

+919446118308

Alerts

Be the first to know and let us send you an email when പട്ടാഴി അമ്മ Pattazhy Amma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share