OCYM Makkamkunnu District

OCYM Makkamkunnu District A Social Media Platform of MAKKAMKUNNU DISTRICT OCYM

23/10/2023
_ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരി ഉപയോഗത്തിന് എതിരായി  മാക്കാംകുന്നു ഡിസ്ട്രിക്റ്റ് യുവജനപ്രസ്ഥാനം നടത്തു...
25/06/2023

_ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരി ഉപയോഗത്തിന് എതിരായി മാക്കാംകുന്നു ഡിസ്ട്രിക്റ്റ് യുവജനപ്രസ്ഥാനം നടത്തുന്ന ഓൺലൈൻ ഷോർട്ട് ഫിലിം മത്സരം_🎥

First Prize : Rs 2000.
Second Prize : Rs 1000.
(Prizes Sponsered by Sibu Sam Kavanattu, In Memorial of Respected S. Mathew Sir )

🔴മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ 1 മുതൽ 5 മിനിറ്റ് ⏳വരെ ദൈർഘ്യം ഉള്ള മൊബൈലിലോ ക്യാമറയിലോ റെക്കോർഡ് ചെയ്ത ഒരു ഷോർട്ട് വീഡിയോ അതോടൊപ്പം അവരവരുടെ പേര് , ഇടവകയുടെ പേര് , യൂണിറ്റിന്റെ പേര് സഹിതം 7034409615 എന്ന നമ്പറിലേക്ക് ജൂലൈ 10ന് മുൻപായി അയച്ചു തരിക.

നിബന്ധനകൾ 📝:

🔷വീഡിയോയിലെ സംഭാഷണം,ദൃശ്യം എന്നിങ്ങനെ കണ്ടന്റിന്റെ നിയമപരവും ധാർമ്മികവുമായ പൂർണ്ണമായ ഉത്തരവാദിത്തം മത്സരാർത്ഥികളുടേത് മാത്രമാണ്.

🔷കലാപരമായ മൂല്യം,മികവ്, വിഷയാവതരണത്തിലെ വ്യക്തത എന്നിവ പരിഗണിക്കും.

🔶 ഒരാൾക്ക് എത്ര ഷോർട്ട് വീഡിയോകൾ വേണമെങ്കിലും അയക്കാം✅.

🔷 ജൂലൈ 10നു ശേഷം ഒരു എന്ററിയും സ്വീകരിക്കുന്നത് അല്ല🛑

NB : ഒ.സി.വൈ.എം മാക്കാംകുന്നു ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ തീരുമാനം അന്തിമം ആയിരിക്കും💯

For more details Call on 7907748076 / WhatsApp on 7034409615

10/08/2022

മാക്കാംകുന്ന് ഡിസ്ട്രിക്റ്റ് യുവജനപ്രസ്ഥാനം ഡിസ്ട്രിക്റ്റ് ലേ എല്ലാ യൂണിറ്റുകളുടെയും സഹകരണത്തോടെ ഇന്ന് മാക്കാംകുന്ന് സെൻ്റ് ഗ്രിഗോറിയോസ് ശാന്തിസദനത്തിൽ ബഹു. ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് അജു അച്ചൻ്റെ നേൃത്വത്തിൽ 60 അന്തേവാസികൾക്ക് ഉള്ള ഭക്ഷണം നൽകി.

സമാശ്വാസം ഈ സന്ദർശനംഉക്രൈനിൽ ഉപരിപഠനത്തിനായി പോയി യുദ്ധ പ്രതിസന്ധിയിൽ തിരികെ നാട്ടിലെത്തിയ തുമ്പമൺ ഭദ്രാസനത്തിൽ ഉൾപ്പെട്...
15/03/2022

സമാശ്വാസം ഈ സന്ദർശനം

ഉക്രൈനിൽ ഉപരിപഠനത്തിനായി പോയി യുദ്ധ പ്രതിസന്ധിയിൽ തിരികെ നാട്ടിലെത്തിയ തുമ്പമൺ ഭദ്രാസനത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ തുമ്പമൺ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി. കുറിയാക്കാസ് മാർ ക്ലീമ്മീസ് തിരുമേനി അവരുടെ ഭവനത്തിൽ സന്ദർശിക്കുകയുണ്ടായി. അവർ നേരിട്ട പ്രതിസന്ധികളും പ്രയാസങ്ങളും ഭീഷണികളും നേരിട്ട് ചോദിച്ചറിഞ്ഞ് അവരെ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് പൂച്ചെണ്ട് നൽകി അശ്വസിപ്പിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കുകയുണ്ടായി.

പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ഫാ എബി റ്റി സാമുവൽ, ഫാ സാജൻ വറുഗ്ഗീസ്, ഫാ ജിബു സി ജോയ്, ഫാ അജു ഫിലിപ്പ്, ഫാ ലിജിൻ യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി രഞ്ജു എം ജെ , ജോയിന്റ് സെക്രട്ടറി ലിഡാ ഗ്രിഗറി മേഖല സെക്രട്ടറി അഡ്വ ലിന്റോ മണ്ണിൽ, നിതിൻ മണക്കാട്ടുമണ്ണിൽ, ഗീവർഗീസ് ബിജി, ജെറിൻ തൊട്ടുപുറം എന്നിവർ പങ്കുചേർന്നു. മാക്കാംകുന്ന് ഡിസ്ട്രിക്ടിൽ ഉൾപ്പെട്ട കാരൂർ സെന്റ് പീറ്റേഴ്സ് ഇടവകയിലെ രണ്ട് വിദ്യാർത്ഥികളെയും കുമ്പഴ സെന്റ് മേരീസ് കത്തിഡ്രലിലെ രണ്ട് വിദ്യാർത്ഥികളെയുമാണ് സന്ദർശിച്ചത്. തുടർന്നുള്ള അവരുടെ ഭാവി ജീവിതത്തിന് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ എല്ലാവിധ പിൻന്തുണയും നൽകുകയും ചെയ്തു.

15/03/2022

Address

Pattanamtitta

Telephone

+917034409615

Website

Alerts

Be the first to know and let us send you an email when OCYM Makkamkunnu District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share