Kodumthara Sree Subrahmanya Swamy Temple

Kodumthara Sree Subrahmanya Swamy Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kodumthara Sree Subrahmanya Swamy Temple, Pattanamtitta.

വിഷു മഹോത്സവം 2026 🦚⚜️ഏപ്രിൽ 3മുതൽ 16വരെ കൊടുന്തറ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് ഏപ്രിൽ 3മുതൽ 13 വരെ വിഷ...
08/03/2026

വിഷു മഹോത്സവം 2026 🦚⚜️

ഏപ്രിൽ 3മുതൽ 16വരെ

കൊടുന്തറ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് ഏപ്രിൽ 3മുതൽ 13 വരെ

വിഷു മഹോത്സവം ഏപ്രിൽ 14,15,16❤️‍🔥

വമ്പന്മാർ അരങ്ങുവാഴുന്ന തറവാട്ടിലെ  ഇളമുറ ഇതിഹാസത്തിന്  ദേവസേനപതിയൂടെ മണ്ണിലേക്ക് സ്വാഗതം ❤️‍🔥
01/03/2026

വമ്പന്മാർ അരങ്ങുവാഴുന്ന തറവാട്ടിലെ ഇളമുറ ഇതിഹാസത്തിന് ദേവസേനപതിയൂടെ മണ്ണിലേക്ക് സ്വാഗതം ❤️‍🔥

ഇന്ന് മഹാശിവരാത്രി 🕉️🕉️ശിവരാത്രി, ശിവനും പാർവതിയും തമ്മിലുള്ള വിവാഹം നടന്ന രാത്രിയായും, പാലാഴി മഥനത്തിനിടെ ഉയർന്നുവന്ന ക...
15/02/2026

ഇന്ന് മഹാശിവരാത്രി 🕉️🕉️

ശിവരാത്രി, ശിവനും പാർവതിയും തമ്മിലുള്ള വിവാഹം നടന്ന രാത്രിയായും, പാലാഴി മഥനത്തിനിടെ ഉയർന്നുവന്ന കാളകൂടവിഷം ലോകരക്ഷയ്ക്കായി മഹാദേവൻ പാനം ചെയ്ത രാത്രിയായും കണക്കാക്കപ്പെടുന്നു🕉️🕉️

മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശിയിൽ ഭഗവാൻ നീലകണ്ഠനായതിന്റെ ഓർമ്മയ്ക്കായി
ഉറക്കമിളച്ച് വ്രതമെടുത്ത് മഹാദേവനെ ഭജിക്കുന്നത് ഐശ്വര്യവും പാപമോചനവും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു🕉️🕉️

എല്ലാവർക്കും ശിവരാത്രി ആശംസകൾ🕉️🕉️
#ശിവരാത്രി

ഇന്ന് വിജയ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങള്‍ഇന്ന് (ഫെബ്രുവരി 13) വിജയ ഏകാദശിയാണ്. ഇന്ന് 33 തവണയെങ്കിലും വിഷ്ണുഭഗവാന്റെ നാമ...
13/02/2026

ഇന്ന് വിജയ ഏകാദശി; ജപിക്കേണ്ട മന്ത്രങ്ങള്‍

ഇന്ന് (ഫെബ്രുവരി 13) വിജയ ഏകാദശിയാണ്. ഇന്ന് 33 തവണയെങ്കിലും വിഷ്ണുഭഗവാന്റെ നാമങ്ങളും മന്ത്രങ്ങളും ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമമാണ്. ഈ ഏകാദശി വ്രതമെടുത്തവരും ഇനി എന്തെങ്കിലും കാരണത്താല്‍ വ്രതമെടുക്കാന്‍ സാധിക്കാത്തവരും ഇന്നേ ദിവസം ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ദ്വാപരയുഗം അവസാനിക്കാറായപ്പോള്‍ നാരദമഹര്‍ഷി ബ്രഹ്‌മദേവന്റെയടുത്തെത്തി വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന് അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ബ്രഹ്‌മാവ് ഉപദേശിച്ചു. അത് ഏതെല്ലാമാണെന്ന നാരദന്റെ ചോദ്യത്തിന് ഉത്തരമായി ബ്രഹ്‌മദേവന്‍ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ ഹരേ
കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ

ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്‌മഭക്തന്മാര്‍ ബ്രഹ്‌മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നുവെന്നാണ് വിശ്വാസം. മുജ്ജന്മപാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. മുന്‍ജന്മപാപങ്ങളെ നീക്കുന്ന ഈ മന്ത്രം ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്നാണ് വിശ്വാസം.

ഏപ്പോള്‍വേണമെങ്കിലും ജപിക്കാവുന്ന മന്ത്രമാണെങ്കിലും ഏകാദശിദിനത്തില്‍ ഇത് ജപിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. അത് ഭഗവാന് ഏറെ പ്രിയപ്പെട്ട ഹരിവാസര സമയത്തെങ്കില്‍ അതീവശ്രേഷ്ഠവുമാണ്.ഏകാദശി ദിനത്തില്‍ ജപിക്കാവുന്ന മറ്റ് മന്ത്രങ്ങളാണ്;

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈക നാഥം
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.
അഷ്ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം
‘ഓം നമോ ഭഗവതേ വാസുദേവായ’

09/02/2026

ഉലകവും ഉയിരും നീയേ തുണ ശക്തിവേലാ 🕉️ #തൈപ്പൂയം

ഹര ഹരോ ഹര ഹര 🕉️ദേശദേവന്റെ വിഷുമഹോത്സവം 2026🕉️ *ഭക്ത ജന പൊതുയോഗം*🕉️2026 ഫെബ്രുവരി 12 വ്യാഴം വൈകിട്ട് 7 മണിക്ക്  Kodumthar...
09/02/2026

ഹര ഹരോ ഹര ഹര 🕉️

ദേശദേവന്റെ വിഷുമഹോത്സവം 2026🕉️

*ഭക്ത ജന പൊതുയോഗം*🕉️

2026 ഫെബ്രുവരി 12 വ്യാഴം വൈകിട്ട് 7 മണിക്ക് Kodumthara Sree Subrahmanya Swamy Temple ക്ഷേത്ര സന്നിധിയിൽ.🕉️

2026 ഉത്സവവുമായി ബന്ധപ്പെട്ട മുന്നൊരുക്കളുടെ ഭാഗമായി നടക്കുന്ന പൊതുയോഗത്തിലേക്ക്
എല്ലാ ഭക്ത ജനങ്ങളെയും മുരുക നാമത്തിൽ ക്ഷണിക്കുന്നു.🕉️

കാത്തിരിപ്പാണ് വരാൻ പോകുന്ന വിഷു ദിനത്തിന് വേണ്ടി🕉️ദേവസേനാപതിയുടെ വിഷു മഹോത്സവം 2026 ഏപ്രിൽ 15,16 തീയതികളിൽ🕉️ദേശ ദേവനായ ...
06/02/2026

കാത്തിരിപ്പാണ് വരാൻ പോകുന്ന വിഷു ദിനത്തിന് വേണ്ടി🕉️
ദേവസേനാപതിയുടെ വിഷു മഹോത്സവം 2026 ഏപ്രിൽ 15,16 തീയതികളിൽ🕉️

ദേശ ദേവനായ കൊടുന്തറ ശ്രീ സുബ്രഹ്മണ്യ സ്വാമി തന്റെ സഹോദരിമാരായ വലഞ്ചുഴി അമ്മയ്ക്കും താഴൂരമ്മയ്ക്കും ഒപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ഭക്തിനിർഭരമായ കാഴ്ച്ചക്കായി ഇനി നാളുകൾ മാത്രം 🔱🔱

🕉️⚜️🕉️ഓം സ്കന്ദായ നമഃ🕉️⚜️🕉️
***************🔯🔯🔯**************

മേജർ കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിശേഷങ്ങള്‍ അറിയുവാനും ആസ്വദിക്കുവാനും

𝗞𝗼𝗱𝘂𝗺𝘁𝗵𝗮𝗿𝗮 𝗦𝗿𝗲𝗲 𝗦𝘂𝗯𝗿𝗮𝗵𝗺𝗮𝗻𝘆𝗮𝘀𝘄𝗮𝗺𝗶 𝗧𝗲𝗺𝗽𝗹𝗲

വേലായുധ സ്വാമിയുടെ തൈപൂയ മഹോത്സവം ഹര ഹരോ നാമത്തിൽ നിറഞ്ഞപ്പോൾ 🕉️
03/02/2026

വേലായുധ സ്വാമിയുടെ തൈപൂയ മഹോത്സവം ഹര ഹരോ നാമത്തിൽ നിറഞ്ഞപ്പോൾ 🕉️

01/02/2026

ദേവസേനാപതിയുടെ തൈപൂയം.....🦚⚜️🦚

ഭഗവാന്റെ നാമം എല്ലാവരിലേക്കും എത്താൻ ഷെയർ ചെയ്ത് കാണുക 🕉️

Address

Pattanamtitta

Telephone

+919495424261

Website

Alerts

Be the first to know and let us send you an email when Kodumthara Sree Subrahmanya Swamy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share