ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി

  • Home
  • India
  • Pattambi
  • ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി

ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച
മാം ച പാലയ പാലയ

16/08/2026

ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രത്തിൽ നിറ പുത്തരി മഹോത്സവം നടത്തി.ക്ഷേത്രം വളപ്പിൽ കൃഷി ചെയ്തുണ്ടാക്കിയെടുത്ത നേൽക്കതിരുകളാണ് നിറ പുത്തരിയ്ക്കായി ഉപയോഗിച്ചത്. ക്ഷേത്രം മേൽശാന്തി നമ്പത്ത് മന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. ക്ഷേത്രം പ്രസിഡന്റ്‌ വി സത്യനാരായണൻ, സെക്രട്ടറി പ്രശാന്ത് ജി, കമ്മിറ്റി അംഗങ്ങൾ കൃഷ്ണൻ ടി,നാരായണൻ രാജ് നിവാസ്,ബിജു ഇടിയത്ത്, രാജൻ എൻ, സുന്ദരൻ എം പി ഭക്തജനങ്ങളും പങ്കെടുത്തു.

നമസ്തേ,എല്ലാ നേതിരിമംഗലം ദേശവാസികളുടെയും അമ്മയുടെ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണം ഈ ചടങ്ങിന് വേണ്ടി നൽകണം എന്ന് അഭ...
06/05/2026

നമസ്തേ,
എല്ലാ നേതിരിമംഗലം ദേശവാസികളുടെയും അമ്മയുടെ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണം ഈ ചടങ്ങിന് വേണ്ടി നൽകണം എന്ന് അഭ്യർത്ഥിക്കുന്നു

14/01/2026
14/01/2026

2026 മണ്ഡലത്താലപ്പൊലി മഹോത്സാവത്തിന് സമാപനം.

Address

Panthakkal Parambu Road
Pattambi
679303

Opening Hours

Monday 5:30am - 10am
5:30pm - 8pm
Tuesday 5:30am - 10am
5:30pm - 8pm
Wednesday 5:30am - 5pm
5:30pm - 8pm
Thursday 5:30am - 10am
5:30pm - 8pm
Friday 5:30am - 10am
5:30pm - 8pm
Saturday 5:30am - 10am
5:30pm - 8pm
Sunday 5:30am - 10am
5:30pm - 8pm

Telephone

+919188010850

Website

Alerts

Be the first to know and let us send you an email when ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ പന്തക്കൽ ഭഗവതി ക്ഷേത്രം - പട്ടാമ്പി:

Shortcuts

Share

Category