Sree Ponnuniyarkavu Bagavathi Temple Nellikattiri

Sree Ponnuniyarkavu Bagavathi Temple Nellikattiri Sree ponnuniyarkavu Bhagavathy Temple 3 kms from in Kunnamkulam-Pattambi route at Nellikkattiri Main moorthy (deity) is Bhagavathy facing east.

Sree ponnuniyarkavu Bhagavathy Temple



3 kms from kootupatha in Kunnamkulam-Pattambi route at Thirumitacode panchayath of Palakkad district situates this temple. Three poojas daily and ekaatumana do the thanthra. There is 'Thalappoli' on Meenam first sunday. Temple Ooralan was of Taayambaramana and karangatumana. but now ruled local people committee. The temple Sree ponnuniyarkavu as the one

of the most popular Hindu pilgrimage spots in Kerala, and one of the greatest Devi shrines in India, attracting thousands of pilgrims from all parts of the country. The structure of this historic temple is a classical example of Kerala style , , sreekovil, . People who really admire this temple are welcome to join......

പങ്കാളികളാക്കുക
25/03/2026

പങ്കാളികളാക്കുക

24/03/2026

അഴുതറ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ വിഷു മഹോത്സവം: വിശേഷാൽ പൂജകളും പാൽപ്പായസ വഴിപാടും

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനോട് അനുബന്ധിച്ച് അഴുതറ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ വിപുലമായ ആഘോഷപരിപാടികളും വിശേഷാൽ പൂജകളും നടക്കുന്നു. ഭക്തജനങ്ങൾക്ക് പുണ്യമേകുന്ന ചടങ്ങുകളോടെയാണ് ഇത്തവണത്തെ വിഷു ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന ചടങ്ങുകൾ:

വിഷുക്കണി ദർശനം: പുലർച്ചെ ക്ഷേത്രനട തുറന്നാലുടൻ ഭഗവാനെ കണി കണ്ടുണരാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഭഗവാന്റെ പ്രിയപ്പെട്ട വഴിപാടായ പാൽപ്പായസം പ്രത്യേകമായി തയ്യാറാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നതാണ്. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

കൈനീട്ടം വിതരണം: ദർശനത്തിനെത്തുന്ന

ഭക്തർക്ക് ക്ഷേത്രം മേൽശാന്തി വിഷുക്കൈനീട്ടം നൽകുന്നതായിരിക്കും.

ലോക സമാധാനത്തിനും ഐശ്വര്യത്തിനുമായി നടത്തുന്ന ഈ വിശേഷാൽ പൂജകളിൽ പങ്കുചേർന്ന് ഭഗവാൻ്റെ അനുഗ്രഹം തേടാൻ എല്ലാ സദ്ഭക്തരെയും ക്ഷേത്രക്കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങൾക്കും വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക: ക്ഷേത്രം ഓഫീസ്: [ഫോൺ നമ്പർ 9846888473]

നന്ദി... നെഞ്ചോടു ചേർത്തുവെക്കാൻ കുറെ നിമിഷങ്ങള് തന്ന ഓർമകൾക്ക് ആ ഓർമ്മകൾ തന്ന പെട്ടിക്കട നിവാസികൾക്ക്   #ദേവസ്വം കമ്മറ്...
20/03/2026

നന്ദി... നെഞ്ചോടു ചേർത്തുവെക്കാൻ കുറെ നിമിഷങ്ങള് തന്ന ഓർമകൾക്ക് ആ ഓർമ്മകൾ തന്ന പെട്ടിക്കട നിവാസികൾക്ക്

#ദേവസ്വം കമ്മറ്റി

#സെന്റര്

#സൗഹൃദ

#പുനർജനി

#ലൗബേർഡ്‌സ്

#വടക്കൻസ്

#എടക്കാട്ബാറ്റലിൻസ്

#തെക്കൻസ്

#കളേഴ്സ്

ഒരിക്കൽകൂടി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നന്ദി നന്ദി .

വീണ്ടും ഒരുവർഷത്തെ കാത്തിരുപ്പു....
ഇതിലും ഗംഭീരമായി അടുത്ത വര്ഷം

തുടരും...

16/03/2026
ഇന്ന് അരങ്ങിൽ - ഗാനമേളസമർപ്പണ്ണം -ആയിച്ചു വീട്ടിൽ കളത്തിൽ കുടുംബം
13/03/2026

ഇന്ന് അരങ്ങിൽ - ഗാനമേള
സമർപ്പണ്ണം -ആയിച്ചു വീട്ടിൽ കളത്തിൽ കുടുംബം

13/03/2026

ആമക്കാവ് പൂരം 2026

◾◾◾◾◾◾◾◾◾◾◾
കാവിലമ്മയുടെ പൂരത്തിന് ആശംസകൾ
https://www.facebook.com/amakkavutemple/

കേരള ഗ്രാമീൻ ബാങ്ക്  ആറങ്ങോട്ടുകര ശാഖ ഇന്ന് അമ്മ തമ്പുരാട്ടിക്ക് തിരു നടയിൽ സമർപ്പിച്ച ഇ കാണിക്ക വഞ്ചി
12/03/2026

കേരള ഗ്രാമീൻ ബാങ്ക് ആറങ്ങോട്ടുകര ശാഖ ഇന്ന് അമ്മ തമ്പുരാട്ടിക്ക് തിരു നടയിൽ സമർപ്പിച്ച ഇ കാണിക്ക വഞ്ചി

ഇന്ന് അരങ്ങിൽ ചാക്യാർകൂത്ത്സമർപ്പണ്ണം തയമ്പാറ മന
12/03/2026

ഇന്ന് അരങ്ങിൽ ചാക്യാർകൂത്ത്
സമർപ്പണ്ണം തയമ്പാറ മന

ഇന്ന് അരങ്ങിൽ നൃത്തനൃത്യങ്ങൾസമർപ്പണ്ണം - കുണ്ടുപറമ്പിൽ ഫാമിലി
10/03/2026

ഇന്ന് അരങ്ങിൽ നൃത്തനൃത്യങ്ങൾ
സമർപ്പണ്ണം - കുണ്ടുപറമ്പിൽ ഫാമിലി

ക്ഷേത്രത്തിൽ ചാലിശ്ശേരി sho നേതൃത്വത്തിൽ പൂരം അവലോക്കണ യോഗം നടന്നു
10/03/2026

ക്ഷേത്രത്തിൽ ചാലിശ്ശേരി sho നേതൃത്വത്തിൽ പൂരം അവലോക്കണ യോഗം നടന്നു

ഇന്ന് അരങ്ങിൽ നാടൻ പാട്ട്സമർപ്പണ്ണം - പേളിക്കുന്നത് കുടുംബം
10/03/2026

ഇന്ന് അരങ്ങിൽ നാടൻ പാട്ട്
സമർപ്പണ്ണം - പേളിക്കുന്നത് കുടുംബം

*ശ്രീ അഴുതറ പൊന്നുണ്ണിയാർക്കാവ്**ഗരുഡമഹാവിഷ്‌ണുക്ഷേത്രം*ഭക്തജനങ്ങളെ,കാലപ്പഴക്കത്താൽ മങ്ങലേൽക്കാത്ത നമ്മുടെ ശ്രീ അഴുതറ ഗര...
13/12/2025

*ശ്രീ അഴുതറ പൊന്നുണ്ണിയാർക്കാവ്*

*ഗരുഡമഹാവിഷ്‌ണുക്ഷേത്രം*

ഭക്തജനങ്ങളെ,

കാലപ്പഴക്കത്താൽ മങ്ങലേൽക്കാത്ത നമ്മുടെ ശ്രീ അഴുതറ ഗരുഡമഹാവിഷ്ണുക്ഷേത്രം യുഗങ്ങളുടെ പൈതൃകവും തലമുറകളുടെ വിശ്വാസവും ഗരുഡമഹാവിഷ്‌ണുവിന്റെ ചൈതന്യവും ഉൾക്കെള്ളുന്നതാവുന്നു. ഗരുഡസമേതനോടുകൂടി വിഷ്ണു‌ഭഗവാന് അഭിമുഖമായാണ് ശ്രീ ഗരുഡസ്വാമി കുടികൊള്ളുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഗരുഡസ്വാമിക്ക് പ്രത്യേകം ഉപദേവസ്ഥാനം ഉണ്ട്. ഗരുഡൻ വിഷ്ണുഭഗവാന്റെ വാഹനവും ഭഗവാന് തുല്യം ഉള്ള സ്ഥാനവും ആകുന്നു. ക്ഷേത്രപരിസരത്ത് ഗരുഡപ്രതിഷ്ഠ ഉണ്ടാകുന്നത് ആ പ്രദേശത്തെ മുഴുവൻ സംരക്ഷണം നൽകുമെന്നും ദുഷ്ടശക്തികളെ അകറ്റുമെന്നും വിശ്വസിക്കുന്നു.

ഇവിടെ ചതുർബാഹുവായ മഹാവിഷ്‌ണു വിഗ്രഹത്തോടു കൂടിയാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ നിർമ്മിച്ച വിഗ്രഹം ഇവിടെത്തെ പ്രത്യേകതയാകുന്നു. മഹാവിഷ്‌ണു ധർമ്മത്തെ സംരക്ഷിക്കുന്നവനും ലോകത്തിന്റെയും ദേശത്തിൻ്റെയും രക്ഷകനുമായാണ് കണക്കാക്കുന്നത്. അതിനാൽ ഈ ക്ഷേത്രം നിലനിൽക്കേണ്ടത് നാടിൻ്റെ, മാനവികതയുടെ ആവശ്യം കൂടിയാകുന്നു.

ആയതിനാൽ ഈ ക്ഷേത്രം ഈ ദേശത്തിൻ്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും നാടിൻ്റെ നിലനിൽപ്പിനും ഭഗവാൻ്റെ ഐശ്വര്യവും അനുഗ്രഹവും നമുക്ക് ഏവർക്കും ആവോളം ഉണ്ടാകുവാൻ വേണ്ടി കാലത്തിന്റെ കുത്തൊഴുക്കിൽ അതിൻ്റെ ദിവ്യത്ത്വം നഷ്ടപ്പെടുത്താതെ നിലനിർത്തേണ്ടത് നമ്മുടെ കടമയും ധർമ്മവും ആകുന്നു. ലക്ഷ്യം ഒന്ന് കർമ്മം ഒന്നായി ഉപാധികൾ ഇല്ലാതെ നമുക്ക് ഒത്തൊരുമിക്കാം. ഈ പുനർനിർമ്മാണത്തിന് നിങ്ങൾ ഓരോരുത്തരുടെയും അകമഴിഞ്ഞുള്ള ആത്മാർത്ഥതയോടെയുള്ള സഹായവും അതിലുപരി കൂടെ കൈപിടിച്ചു കൊണ്ടുള്ള സഹകരണവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ......

നന്ദി ദേവസ്വം

അക്കൗണ്ട് വിശദാംശങ്ങൾ

Address

Nellikkattiri
Pattambi
679533

Opening Hours

Monday 6:30am - 8:30am
5:30pm - 7pm
Tuesday 6:30am - 8:30am
5:30pm - 7pm
Wednesday 6:30am - 8:30am
5:30pm - 7pm
Thursday 6:30am - 8:30am
5:30pm - 7pm
Friday 6:30am - 8:30am
5:30pm - 7pm
Saturday 6:30am - 8:30am
5:30pm - 7pm
Sunday 6:30am - 8:30am
5:30pm - 7pm

Telephone

+919946777347

Website

Alerts

Be the first to know and let us send you an email when Sree Ponnuniyarkavu Bagavathi Temple Nellikattiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category