Thirumittakode Anjumoorthy Temple

Thirumittakode Anjumoorthy Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thirumittakode Anjumoorthy Temple, Religious organisation, thirumittakode, Pattambi.

തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
---------------------------------------------------------
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് പരമശിവനൊപ്പം തന്നെ മഹാവിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന

്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു. വൈഷ്ണവരുടെ 108 തിരുപതികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിൽ എത്തിചേരാൻ
-------------------------------------------
പാലക്കാട് പട്ടാമ്പിക്കടുത്താണ് കുന്നംകുളം റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Address

Thirumittakode
Pattambi
679533

Telephone

04662314200

Website

Alerts

Be the first to know and let us send you an email when Thirumittakode Anjumoorthy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share