SKSSF കൊണ്ടൂർക്കര Unit

SKSSF കൊണ്ടൂർക്കര Unit കോണ്ടൂർക്കര SKSSF യൂണിറ്റിന്റെ ഒഫീഷ്യൽ f

പട്ടാമ്പി കൊണ്ടൂർക്കര നൂറുൽ ഹിദായ സിൽവർ ജൂബിലി നിറവിൽ.267 വിദ്യാർത്ഥികൾ പഠിക്കുന്ന ഹുദവി ശരീഅത്ത് കോളേജ്, ഹിഫ്‌ളുൽ ഖുർആൻ...
14/04/2026

പട്ടാമ്പി കൊണ്ടൂർക്കര നൂറുൽ ഹിദായ സിൽവർ ജൂബിലി നിറവിൽ.

267 വിദ്യാർത്ഥികൾ പഠിക്കുന്ന ഹുദവി ശരീഅത്ത് കോളേജ്, ഹിഫ്‌ളുൽ ഖുർആൻ കോളേജ്, അൽ ഹിദായ ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ബഹുമുഖ പദ്ധതികളിലൂടെ മത സാമൂഹിക സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ കഴിവുള്ള മാതൃകായോഗ്യരായ ഒരു പൊതുതലമുറയെ സൃഷ്ടിച്ചെടുക്കാൻ സ്വപ്നം കണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് നൂറുൽ ഹിദായ.
2026 ഏപ്രിൽ 15,16, 17 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ഈ മഹൽ സ്ഥാപനത്തിൻ്റെ സിൽവർ ജൂബിലി മഹാ സമ്മേത്തിന് എല്ലാവിധ ആശംസകളും നേരുന്നു

29/01/2026

Address

Pattambi

Telephone

+919567111425

Website

Alerts

Be the first to know and let us send you an email when SKSSF കൊണ്ടൂർക്കര Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share