Sree Kalari Bhagavathi Devaswom. ശ്രീ കളരി ഭഗവതി ദേവസ്വം

  • Home
  • India
  • Pattambi
  • Sree Kalari Bhagavathi Devaswom. ശ്രീ കളരി ഭഗവതി ദേവസ്വം

Sree Kalari Bhagavathi Devaswom.  ശ്രീ കളരി ഭഗവതി ദേവസ്വം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Kalari Bhagavathi Devaswom. ശ്രീ കളരി ഭഗവതി ദേവസ്വം, Hindu temple, Pattambi.

ഉത്സവം അഞ്ചാം ദിവസം🙏
29/03/2026

ഉത്സവം അഞ്ചാം ദിവസം🙏

നാലാം ദിവസംനിറപറ സമർപ്പണം ഉണ്ടായിരിക്കും🙏🙏
28/03/2026

നാലാം ദിവസം
നിറപറ സമർപ്പണം ഉണ്ടായിരിക്കും🙏🙏

ഉതസവാഘോഷം മൂന്നാം ദിവസം🙏
27/03/2026

ഉതസവാഘോഷം മൂന്നാം ദിവസം🙏

24/03/2026
ശ്രികളരി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുഖ മണ്ഡപം  20.02.2026 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്  ഭക്ത ജ...
20/02/2026

ശ്രികളരി ഭഗവതി ക്ഷേത്രത്തില്‍
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുഖ മണ്ഡപം 20.02.2026 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഭക്ത ജനങ്ങൾക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീ. പ്രകാശ് എമ്പ്രാന്തിരി സമര്‍പ്പിക്കുന്നു..അതോടൊപ്പം തന്നെ പുതിയ ബോര്‍ഡ് ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ശ്രീ. പുന്നശ്ശേരി പരമേശ്വരന്‍ നായര്‍ നിര്‍വ്വഹിക്കുന്നു ..

ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവത്തോട്ആനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യം ഉള്ള കലാക...
29/12/2025

ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ ഉത്സവത്തോട്ആനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യം ഉള്ള കലാകാരൻ /കലാകാരികളിൽ നിന്ന്
അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ നൽകേണ്ട അവസാന തീയതി 05/01/2026 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുന്നോടി ആയി ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്...

മറ്റു വിവരങ്ങൾക്ക്
9745965370,+918943637947,+919495484553

കാർത്തിക ദീപം @ കളരി ഭഗവതി ക്ഷേത്രം
04/12/2025

കാർത്തിക ദീപം @ കളരി ഭഗവതി ക്ഷേത്രം

അമ്മേ നാരായണ.... ദേവി നാരായണ... ഈ മാസത്തെ കാര്യസാധ്യ പുഷ്പാഞ്ജലി (100 രൂപ )18/11/2025 ചൊവ്വാഴ്ച ആണ് വരുന്നത് വഴിപാട് കഴി...
11/11/2025

അമ്മേ നാരായണ.... ദേവി നാരായണ...

ഈ മാസത്തെ കാര്യസാധ്യ പുഷ്പാഞ്ജലി (100 രൂപ )
18/11/2025 ചൊവ്വാഴ്ച ആണ് വരുന്നത് വഴിപാട് കഴിക്കാൻ ആഗ്രഹിക്കുന്നവർ 9745965370 എന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്..

Address

Pattambi

Website

Alerts

Be the first to know and let us send you an email when Sree Kalari Bhagavathi Devaswom. ശ്രീ കളരി ഭഗവതി ദേവസ്വം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category