SSF Vavanoor Unit

Directions

SSF Vavanoor Unit To follow the ideology of samastha kerala jam-iyyathul ulama
To extent the national integretion and social harmony
To respect and save humanity

അഭിമാനകരമായ അടയാളമായിവിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായിഅനുപമമായ ആശയ ങ്ങളായിഅനീതിക്കെതിരെ ഉയരുന്ന ആർജവമായിസർഗാത്...
29/04/2021

അഭിമാനകരമായ അടയാളമായി
വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ പ്രതിനിധാനമായി
അനുപമമായ ആശയ ങ്ങളായി
അനീതിക്കെതിരെ ഉയരുന്ന ആർജവമായി
സർഗാത്മകതയുടെ മനോഹരമായ ആവിഷ്കാരങ്ങളായി
ഈ ധർമസംഘം 48 വയസ്സ് പൂർത്തിയാക്കുന്നു

പഠിച്ചും, പോരാടിയും ഉൾ കരുത്തോടെ ഉറച്ച ശബ്ദത്തോടെ പുതിയ ഉയരങ്ങളിലേക്ക്...






𝐒𝐒𝐅 KERALA

19/12/2020

ഹബീബരെ,
ചില സാങ്കേതിക കാരണങ്ങളാൽ ഡിസംബർ 24,25 തിയ്യതികളിൽ നടത്താനുദ്ധേശിച്ചിരുന്ന SSF തൃത്താല ഡിവിഷൻ സ്റ്റുഡന്റ്സ് കോൺഗ്രസ് ഡിസംബർ 28,29 തിങ്കൾ ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയിരിക്കുന്നു.
-സ്വാഗത സംഘം

ഫീ സബീലില്ലാഹ്...
18/12/2020

ഫീ സബീലില്ലാഹ്...

ഫീ സബീലില്ലാഹ്
അതിജീവനത്തിന്റെ ആത്മിയ വിചാരങ്ങൾ
2020 ഡിസംബർ 18 വെള്ളി 8:00 Pm

🎙ഹാഷിം സഖാഫി ചെരിപ്പൂർ
‘ഈ മാർഗ്ഗത്തിലാണ് സ്വർഗ്ഗം’

Live ⚠️
https://youtu.be/maqyjMSFAvI

Address

Pattambi
679533

Website

Alerts

Be the first to know and let us send you an email when SSF Vavanoor Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share