SKSSF Pokuppadi UNIT

SKSSF Pokuppadi UNIT Skssf Pokuppadi Unit Official Page
Ongallur Cluster
Pattambi zone
Palakkad dist

നിറഞ്ഞ്‌ കവിഞ്ഞ്‌ പാലസ്‌ മൈദാനംബാംഗ്ലുരിന്റെ മണ്ണിൽ ചരിത്രം രചിച്ച്‌ സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം
29/01/2024

നിറഞ്ഞ്‌ കവിഞ്ഞ്‌ പാലസ്‌ മൈദാനം
ബാംഗ്ലുരിന്റെ മണ്ണിൽ ചരിത്രം രചിച്ച്‌ സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം

സുപ്രഭാതം പത്താം വാർഷിക ഉദ്ഘാടനം മതേതര ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ ഗന്ധി എം പി നിർവ്വഹിക്കും
19/11/2023

സുപ്രഭാതം പത്താം വാർഷിക ഉദ്ഘാടനം മതേതര ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ ഗന്ധി എം പി നിർവ്വഹിക്കും

ഏന്റെ പ്രസംഗം കഴിഞ്ഞുവെന്നത് ശരിയാണ് ,പക്ഷെ നിങ്ങളുടെ പ്രസംഗത്തിൽ സുന്നത്ത് ജമാഅത്തിനെ വിമർശിച്ചാൽ ശേഷം ഞാൻ വീണ്ടും പ്രസ...
04/10/2023

ഏന്റെ പ്രസംഗം കഴിഞ്ഞുവെന്നത് ശരിയാണ് ,പക്ഷെ നിങ്ങളുടെ പ്രസംഗത്തിൽ സുന്നത്ത് ജമാഅത്തിനെ വിമർശിച്ചാൽ ശേഷം ഞാൻ വീണ്ടും പ്രസംഗിക്കും ..

മുസ്ലിം ലീഗ് സമ്മേളന വേദിയിൽ വെച്ച് മുജാഹിദിന്റെയും ലീഗിന്റെയും നേതാവിനോട് സമസ്തയുടെയും ലീഗിന്റെയും നേതാവായ മർഹൂം നാട്ടിക മൂസ മുസ്‌ലിയാർ പറഞ്ഞതാണ് മേൽ വാചകം.

സമസ്തക്കൊ സുന്നത്ത് ജമാഅത്തിനോ പോറലേൽപ്പിക്കുന്നവരോട് പോരാടാനുറച്ച് തന്നെയായിരുന്നു മഹാനവർകൾ ..

അല്ലാഹു അദ്ദേഹത്തിന്റെ പരലോക ദറജ ഉയർത്തട്ടെ
ആമീൻ

26/06/2021

സമസ്ത സ്ഥാപക ദിനം
Skssf പോക്കുപ്പടി യൂണിറ്റ്

25/05/2021

Address

Pokuppadi
Pattambi

Telephone

+918129234983

Website

Alerts

Be the first to know and let us send you an email when SKSSF Pokuppadi UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share