15/11/2020
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
✿════❁★☬ॐ☬★❁════✿
╔══❖•ೋ° °ೋ•❖══╗
*_ഭക്തജനങ്ങളെ_* ,
*ഈ വർഷത്തെ മണ്ഡല കാല മഹോത്സവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ* *വളരെയധികം നിയന്ത്രണങ്ങളോടെ നടത്തുവാൻ ക്ഷേത്ര സമിതി* **നിർബന്ധിതമായിരിക്കുന്നു* . *ആയതുകൊണ്ട് മുൻ വർഷങ്ങളിലെപ്പോലെ* *അഖണ്ഡനാമജപയജ്ഞം ഉണ്ടായിരിക്കുന്നതല്ല.ഇപ്പോഴത്തെ* *പ്രത്യേക സാഹചര്യത്തിൽ ക്ഷേത്രത്തിന്റെ ദൈനംദിന* **പ്രവർത്തനങ്ങൾക്ക്* **ബുദ്ധിമുട്ട്*
*ഏറിവരുന്നുണ്ട്* . *എല്ലാഭക്തജങ്ങളുടെയും* *സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.**
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
*NB: വൃശ്ചികം 1 മുതൽ മണ്ഡലം 41 ദിവസം നടത്തുന്ന *ചുറ്റുവിളക്ക്* *വഴിപാട്* *ബുക്കിങ് ആരംഭിച്ചിരിക്കുന്നു.*
*Mob:8281997082, 8547054026*
*Whatsapp 8281997082**
*എന്ന്*
*ഭഗവത് സേവയിൽ*
*✿❁════❁★☬ॐ☬★❁════❁
*അമ്മന്നൂർ ക്ഷേത്ര സംരക്ഷണസമിതി*
🕉️🕉️🕉️🕉️🕉🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️