05/12/2022
പട്ടാഴി ഐ.പി.സി ഹെബ്രോൻ സഭയിലെ പരേതനായ കരിക്കത്തിൽ Cകുഞ്ഞപ്പിയുടെ(പൊന്നച്ചാൻ) ഭാര്യ കുഞ്ഞമ്മ കുഞ്ഞപ്പി(90) പ്രിയ മാതാവ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു സഭയുടെ ആരംഭകാല വിശ്വാസിയായിരുന്നു.
പ്രിയ മാതാവിനെ ഉയിർപ്പിന്റെ പൊൻപുലരിയിൽ കാണാം എന്ന് പ്രത്യാശിക്കുന്നു.
ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെയും സഭയെയും സർവ്വകൃപാലുവായ ദൈവം ആശ്വസിപ്പിക്കട്ടെ..
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 9:30- ന് ആരംഭിക്കുന്നതാണ്