KCYM -Punalur Diocese

KCYM  -Punalur Diocese യുവജനപ്രസ്ഥാനം- പുനലൂർരൂപത

08/03/2025
ജൂബിലി വർഷത്തോടനുബന്ധിച്ചുള്ള KCYM യൂത്ത് ക്രോസ് പ്രയാണത്തിന് തുടക്കമായി.ജൂബിലിവർഷത്തോടനുബന്ധിച്ചുള്ള യൂത്ത് ക്രോസ് പ്രയ...
08/03/2025

ജൂബിലി വർഷത്തോടനുബന്ധിച്ചുള്ള KCYM യൂത്ത് ക്രോസ് പ്രയാണത്തിന് തുടക്കമായി.

ജൂബിലിവർഷത്തോടനുബന്ധിച്ചുള്ള യൂത്ത് ക്രോസ് പ്രയാണം പുനലൂർ സെന്റ്. മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് തുടക്കമായി.

കെ.സി.വൈഎം പുനലൂർ രൂപതാ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂത്ത് ക്രോസ് പ്രയാണം രൂപതയുടെ വിവിധ ഫൊറോനയിലെ ദേവാലയങ്ങൾ സന്ദർശിച്ച് ഉറുകുന്നു കുരിശുമലയിൽ ഏപ്രിൽ 12 ന് സമാപിക്കുന്നു.

യൂത്ത് ക്രോസ് പ്രയാണം പുനലൂർ രൂപതാ വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ വാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പുനലൂർ സെൻറ്. മേരീസ് കത്തീഡ്രൽ വികാരി വെരി. റവ .ജോൺസൺ ജോസഫ് യൂത്ത് ക്രോസ് പ്രയാണത്തതിന്. സ്വാഗതം ആശംസിച്ചു.

കെസിവൈഎം പുനലൂർ രൂപത ഡയറക്ടർ റവ.ഫാദർ ബിബിൻ സെബാസ്റ്റ്യൻ യൂത്ത് ക്രോസ് പ്രയാണപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

രൂപതാ സമിതി പ്രസിഡൻറ് ശ്രീ. അരുൺ തോമസ്, മറ്റ് അംഗങ്ങൾ ആയ സെക്രട്ടറി ശ്രീ.ആൽബിൻ ജോസ്, സിൻഡിക്കേറ്റ് അംഗം ശ്രീ. നെബു പൗലോസ്, സെനറ്റ് അംഗം കുമാരി. റിയ ജോർജുകുട്ടി എന്നിവർ യൂത്ത് ക്രോസ്സ് പത്തനാപുരം ഫൊറോനക്ക് കൈമാറി.

പത്തനാപുരം ഫൊറോന വികാരി വെരി റവ .ഫാദർ ജോസ് വർഗീസ് യൂത്ത് ക്രോസ് ഏറ്റുവാങ്ങി.

റവ .ഫാദർ വിപിൻ മാർട്ടിൻ , റവ.ഫാദർ വിനീത്, റവ.ഫാദർ സഹായ റൂബിൻസ്, റവ .ഫാദർ മൈക്കിൾ , വിവിധ ഇടവകയിൽ നിന്നും കടന്നുവന്ന യുവജനങ്ങൾ വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.

പത്തനാപുരം - ശൂരനാട് - ചാരുംമൂട് - കൊഴുവല്ലൂർ - പത്തനംതിട്ട - കൊട്ടാരക്കര - ആയൂർ - പുനലൂർ , എന്നീ ഫൊറോന ക്രമത്തിൽ വിവിധ ദേവാലയങ്ങളിൽ കുരിശു പ്രയാണം ചെയ്തു ഏപ്രിൽ 12 ന് ഉറുകുന്ന് കുരിശുമല തീർത്ഥാടനത്തോടുകൂടി സമാപിക്കും...

ഉറുകുന്നു കുരിശുമല തീർത്ഥാടനം.. 2025
06/03/2025

ഉറുകുന്നു കുരിശുമല തീർത്ഥാടനം.. 2025

Address

St Xaviers Vidya Niketan Animation Centre
Pathanapuram
689695

Telephone

+918893131792

Website

Alerts

Be the first to know and let us send you an email when KCYM -Punalur Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM -Punalur Diocese:

Share