Sreekrishna Swami Temple Manchalloor

Sreekrishna Swami Temple Manchalloor ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
PHONE:9400113891
:8136905155

 #രോഹിണി  #തിരുനാൾ.....🙏❣️
24/02/2026

#രോഹിണി #തിരുനാൾ.....🙏❣️

ഭക്തജനങ്ങളെ ,      ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി  #നാളെ രാവിലെ 9 മണിക്ക് ശേഷം  ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമികത്...
19/02/2026

ഭക്തജനങ്ങളെ ,
ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി #നാളെ രാവിലെ 9 മണിക്ക് ശേഷം ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ #ശ്രീകോവിലിന്റെ പഞ്ചവർഗ്ഗ ശിലാസ്ഥാപനം നടത്തപ്പെടുന്നതാണ് എല്ലാ ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് ഭഗവത് നാമത്തിൽ അറിയിക്കുന്നു.....✨

2024  #മഠത്തിലമ്മയുടെ  #എഴുന്നള്ളത്ത്...✨🙏❣️
02/02/2026

2024 #മഠത്തിലമ്മയുടെ #എഴുന്നള്ളത്ത്...✨🙏❣️

 #ഷഡാധാര പ്രതിഷ്ഠ എന്നത് കേരളീയ ക്ഷേത്ര നിർമ്മാണത്തിലെ ഒരു പ്രധാന ചടങ്ങാണ്, ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ അടിത്തറയിൽ, മ...
24/01/2026

#ഷഡാധാര പ്രതിഷ്ഠ എന്നത് കേരളീയ ക്ഷേത്ര നിർമ്മാണത്തിലെ ഒരു പ്രധാന ചടങ്ങാണ്, ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ അടിത്തറയിൽ, മനുഷ്യ ശരീരത്തിലെ ആറ് പ്രധാന ചക്രങ്ങളെ (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ) പ്രതിനിധീകരിക്കുന്ന ആറ് വിശുദ്ധ വസ്തുക്കൾ (ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂർമം, യോഗാനലം, നപുംസകശില) സ്ഥാപിക്കുന്ന ഒരു താന്ത്രിക ക്രിയയാണ് ഇത്. ഈ ചടങ്ങ് ക്ഷേത്രത്തിൽ ദൈവിക സാന്നിധ്യം ഉറപ്പാക്കുകയും, ക്ഷേത്രത്തെ ഒരു സൂക്ഷ്മ ശരീരമായി പരിഗണിച്ച് അതിന്റെ ഊർജ്ജ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

 #ഷഡാധാര പ്രതിഷ്ഠപത്തനാപുരം മഞ്ചള്ളൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി നിർ...
15/01/2026

#ഷഡാധാര പ്രതിഷ്ഠ

പത്തനാപുരം മഞ്ചള്ളൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ക്ഷേത്ര സമുച്ചയത്തിലെ പ്രധാന ശ്രീകോവിലിന്റെ ആധാരശിലാസ്ഥാപനവും ഷഡാധാരപ്രതിഷ്ഠയും 2026 ജനുവരി 24 (1201 മകരം 10) ശനിയാഴ്‌ച പകൽ 11.30 നും 12 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബഹുക്ഷേത്ര തന്ത്രി കലഞ്ഞൂർ പ്ലാസ്ഥാനത്തുമഠത്തിൽ ബ്രഹ്മശ്രീ. ജിതേഷ് രാമര പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിവരം ഏവരെയും ഭക്തിപൂർവ്വം അറിയിക്കുന്നു....✨

ക്ഷേത്രത്തിൽ ഇന്ന് നടന്ന ചോറൂണ്....✨❣️
11/12/2025

ക്ഷേത്രത്തിൽ ഇന്ന് നടന്ന ചോറൂണ്....✨❣️

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മഞ്ചള്ളൂർ                *ക്ഷേത്രപുനരുദ്ധാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് 30/11/2025(വൃശ്ചികം ...
30/11/2025

ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മഞ്ചള്ളൂർ
*ക്ഷേത്രപുനരുദ്ധാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് 30/11/2025(വൃശ്ചികം 14) കുറ്റി വയ്ക്കൽ ചടങ്ങ് നടന്നു... 🙏

ഭക്തജനങ്ങളെ,               ക്ഷേത്രപുനരുദ്ധാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് 30/11/2025(വൃശ്ചികം 14) ഞായറാഴ്ച്ച നാളെ  രാവി...
29/11/2025

ഭക്തജനങ്ങളെ,
ക്ഷേത്രപുനരുദ്ധാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് 30/11/2025(വൃശ്ചികം 14) ഞായറാഴ്ച്ച നാളെ രാവിലെ 10.30 നും 11.30 നും അകത്തുള്ളശുഭസമയത്ത് കുറ്റി വയ്ക്കൽ ചടങ്ങ് നടക്കുന്നതായിരിക്കും.എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യസഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി

09/10/2025
കണ്ണൻറെ തിരുനടയിലെ വിദ്യാരംഭം.✨
02/10/2025

കണ്ണൻറെ തിരുനടയിലെ വിദ്യാരംഭം.✨

ഭക്തജനങ്ങളെ,               നവരാത്രിആഘോഷങ്ങളുടെ ഭാഗമായ പൂജവെയിപ്പ് ദിനത്തിൽ(29/9/2025) വിദ്യർത്ഥികൾക്കായി ദേവിയുടെ തിരുമു...
25/09/2025

ഭക്തജനങ്ങളെ,
നവരാത്രിആഘോഷങ്ങളുടെ ഭാഗമായ പൂജവെയിപ്പ് ദിനത്തിൽ(29/9/2025) വിദ്യർത്ഥികൾക്കായി ദേവിയുടെ തിരുമുൻപിൽ വിദ്യാമന്ത്രാർച്ചക്ക് പേരും നക്ഷത്രവും നൽകി സമർപ്പിച്ച് വിദ്യാരംഭദിനത്തിൽ (2/10/2025)പ്രസാദം ഏറ്റുവാങ്ങാവുന്നതാണ്.
Rs-:50/=
29/9/2025 വൈകിട്ട് 7 മണിക്ക് മുമ്പായി രസീത് കൈപ്പട്ടേണ്ടതാണ്

ഗ്രഹങ്ങള്‍ ഒന്‍പതും പൂര്‍ണ്ണബലത്തില്‍സന്‍നിലയേ വൃഷഭലഗ്നത്തില്‍ കൃഷ്ണന്‍അവതാരമായി.....❣️✨
14/09/2025

ഗ്രഹങ്ങള്‍ ഒന്‍പതും പൂര്‍ണ്ണബലത്തില്‍
സന്‍നിലയേ വൃഷഭലഗ്നത്തില്‍ കൃഷ്ണന്‍
അവതാരമായി.....❣️✨

Address

Kollam Pathanapuram Manchalloor
Pathanapuram
689695

Opening Hours

Monday 6am - 9am
5:30pm - 7pm
Tuesday 6am - 9am
5:30pm - 7pm
Wednesday 6am - 9am
5:30pm - 7pm
Thursday 5:30am - 9:05am
5:30pm - 7pm
Friday 6am - 9am
5:30pm - 7pm
Saturday 6am - 9am
5:30pm - 7pm
Sunday 6am - 9am
5:30pm - 7pm

Website

Alerts

Be the first to know and let us send you an email when Sreekrishna Swami Temple Manchalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category