St Anns Roman Catholic Forane Church, Pathanapuram

St Anns Roman Catholic Forane Church, Pathanapuram As the mother of Virgin Mary, Saint Anne had promised that she would give her child to the service of God, and she kept her holy wow....!

ഇന്നത്തെ കുർബാനയ്ക്ക് നേതൃത്വം കൊടുത്ത സെൻറ് ജോസഫ് യൂണിറ്റിന് പ്രത്യേകം നന്ദി പറയുന്നു ഒപ്പം ഇടവക വികാരിയച്ചന്റെ അസാന്നി...
24/05/2026

ഇന്നത്തെ കുർബാനയ്ക്ക് നേതൃത്വം കൊടുത്ത സെൻറ് ജോസഫ് യൂണിറ്റിന് പ്രത്യേകം നന്ദി പറയുന്നു ഒപ്പം ഇടവക വികാരിയച്ചന്റെ അസാന്നിധ്യത്തിൽ കുർബാന അർപ്പിച്ച് രൂപത പ്രോക്കറേറ്റർ ബഹുമാനപ്പെട്ട അജീഷ് അച്ഛനെ സ്നേഹത്തോടെ ഓർക്കുന്നു ഇടവകയ്ക്ക് വേണ്ടി സെക്രട്ടറി ശ്രീ ആർച്ച് ആൻറണി നന്ദി പറഞ്ഞു

23/05/2026

Baptism ceremony dance of newborn triplets...

23/05/2026

Celebration of triplets, Alphonsa jaison, Antony jaison, AnnMaria jaison on their Baptism by beloved Bishop Sylvester Ponnumuthan....

ഇടവക അംഗങ്ങളായ ലാലി മോൾക്കും ജയ്സണും ഒറ്റ പ്രസവത്തിൽ ഉണ്ടായ 3 കുഞ്ഞുങ്ങൾക്ക് ആൻ മരിയ ജെയ്സൺ അൽഫോൻസാ ജയ്സൺ ആൻറണി ജയ്സൺ എന...
22/05/2026

ഇടവക അംഗങ്ങളായ ലാലി മോൾക്കും ജയ്സണും ഒറ്റ പ്രസവത്തിൽ ഉണ്ടായ 3 കുഞ്ഞുങ്ങൾക്ക് ആൻ മരിയ ജെയ്സൺ അൽഫോൻസാ ജയ്സൺ ആൻറണി ജയ്സൺ എന്നിവർക്ക് ബഹുമാനപ്പെട്ട പുനലൂർ അഭിവന്ദ്യ ബിഷപ്പ് സെൽവിസ്റ്റർ ജ്ഞാനസ്നാനം നൽകി വികാരി ജനറൽ സെബാസ്റ്റ്യൻ വാസ് അച്ഛൻ മുൻ വികാരി തോമസ് പള്ളിപറമ്പിൽ അച്ചൻ ആനിമേറ്റർ ബെനഡിക്ട് അച്ഛൻ ഫെറോന വികാരി ജിജോ അച്ഛൻ എന്നിവർ സഹകാർമികത്വം നൽകി ദിവ്യബലി അർപ്പിച്ചു

17/05/2026

2026 എസ്എസ്എൽസി പരീക്ഷ വിജയികൾക്ക് ബഹുമാനപ്പെട്ട വികാരിയച്ചൻ മെമെന്റോ സമ്മാനിക്കുന്നു

17/05/2026

Sunday mass offered by Forane Vicar Rev Fr Jijo George

എസ്എസ്എൽസി വിജയികൾക്ക് വികാരിയച്ചൻ മെമെന്റോ നൽകുന്നു
17/05/2026

എസ്എസ്എൽസി വിജയികൾക്ക് വികാരിയച്ചൻ മെമെന്റോ നൽകുന്നു

2026 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഇടവക അംഗങ്ങളായ പ്രിയപ്പെട്ട കുട്ടികൾ ലയ സജിയും ദയാ സജിയും ഒപ്പം മികച്ച വിജ...
17/05/2026

2026 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഇടവക അംഗങ്ങളായ പ്രിയപ്പെട്ട കുട്ടികൾ ലയ സജിയും ദയാ സജിയും ഒപ്പം മികച്ച വിജയം കരസ്ഥമാക്കിയ ബിജിൻ ഷാജനും മിലൻ പീറ്ററും

Sunday mass
17/05/2026

Sunday mass

Best wishes Sr
14/05/2026

Best wishes Sr

🎊🎊🎊🎉🎉🎉 CelebrationS...... uNLimiTeD....
14/05/2026

🎊🎊🎊🎉🎉🎉 CelebrationS...... uNLimiTeD....

Address

St Anns Roman Catholic Forane Church
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when St Anns Roman Catholic Forane Church, Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share