Salem St.Mary's Orthodox Church Pidavoor

Salem St.Mary's Orthodox Church Pidavoor Welcome to Malankara Orthodox Syrian Church

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പത്തനാപുരം മൗണ്ട് താബോർ ദയറായുടെ സുപ്പീരിയറും വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ മാനേജരുമായവെ...
12/08/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
പത്തനാപുരം മൗണ്ട് താബോർ ദയറായുടെ സുപ്പീരിയറും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ
വെരി റവ യൗനാൻ ശമുവേൽ റമ്പാച്ചൻ ( 79) കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്‌കാരശുശ്രുഷ പിന്നീട്.
തുമ്പമൺ ഭദ്രാസനത്തിലെ വാഴമുട്ടം ഈസ്റ്റ് മാർ ബർസൗമ ഓർത്തഡോക്സ്‌ പള്ളി ആണ് മാതൃഇടവക.

ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
🕯️ ആദരാഞ്ജലികൾ 💐

⚠️ കേരളത്തിൽ അതിതീവ്ര മഴ ⛈️ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ ...
01/08/2026

⚠️ കേരളത്തിൽ അതിതീവ്ര മഴ ⛈️

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.

🔴 റെഡ് അലർട്ട് :
01/08/2026 - പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

🟠 ഓറഞ്ച് അലർട്ട് :
01/08/2026 - എറണാകുളം, തൃശൂർ, പാലക്കാട്.

🟡 മഞ്ഞ അലർട്ട് :
01/08/2026 - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. മുൻകരുതലുകൾ സ്വീകരിക്കുകയും ജാഗ്രത പുലർത്തുകയും വേണം.

(അലർട്ട് പുറപ്പെടുവിച്ച സമയം 07:00 AM - 01/08/2026)

പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ 💐                       നമ്മുടെ ഇടവകാംഗം കൊന്നയിൽ ശ്രീമതി മേരിയമ്മ മാത്യു (90) കർത്താവിൽ...
12/07/2026

പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ 💐

നമ്മുടെ ഇടവകാംഗം കൊന്നയിൽ ശ്രീമതി മേരിയമ്മ മാത്യു (90) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.
പ്രിയ മാതാവിൻ്റെ ഭൗതികശരീരം ചൊവ്വാഴ്ച (14 ജൂലൈ) രാവിലെ 8 മണിയോടെ ഭവനത്തിൽകൊണ്ടുവരുന്നതാണ്. ഉച്ചയ്ക്ക് 12 - മണിയോടെ ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് 1 - മണിയോടെ പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്. പ്രിയ മാതാവിന് ഇടവകയുടെ പേരിലുള്ള ആദരാഞ്ജലികൾ അർപ്പിക്കുന്നു.

✨ആദരവോടെ, സ്നേഹത്തോടെ... യാത്രാമംഗളങ്ങൾ! ✨​ഞങ്ങളുടെ പ്രിയപ്പെട്ട വികാരി ബഹു. വെരി. റവ.  ജോസഫ് ജോർജ്ജ് കോർ-എപ്പിസ്കോപ്പാ ...
01/06/2026

✨ആദരവോടെ, സ്നേഹത്തോടെ... യാത്രാമംഗളങ്ങൾ! ✨

​ഞങ്ങളുടെ പ്രിയപ്പെട്ട വികാരി ബഹു. വെരി. റവ. ജോസഫ് ജോർജ്ജ് കോർ-എപ്പിസ്കോപ്പാ പറങ്കിമാമൂട്ടിൽ അച്ചന്റെ വിരമിക്കലിനോടനുബന്ധിച്ച് ഇടവകയിൽ നടന്ന സ്നേഹനിർഭരമായ യാത്രയയപ്പ് സമ്മേളനം.
​യാത്രയയപ്പിന് ശേഷം ഇടവക ജനങ്ങൾ ഒത്തുചേർന്ന് അച്ചനെ പ്രാർത്ഥനയോടെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ആനയിച്ചു. ഭവനത്തിൽ വെച്ച് പ്രിയപ്പെട്ട കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചേർന്ന് അച്ചനെ പൊന്നാടയണിയിച്ച് ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന്, അച്ചന് മംഗളങ്ങൾ നേരാൻ ഒപ്പം കൂടിയ എല്ലാ ഇടവകാംഗങ്ങൾക്കുമായി സ്നേഹവിരുന്നായി ചായസൽക്കാരവും ഒരുക്കിയിരുന്നു.
​ദീർഘകാലത്തെ സ്തുത്യർഹമായ ആത്മീയ സേവനത്തിന് ഹൃദയം നിറഞ്ഞ നന്ദി. അച്ചന്റെ ഭാവി വിശ്രമജീവിതം ദൈവാനുഗ്രഹപ്രദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവ് അച്ചനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....

16/05/2026

ദിവംഗതനായ വന്ദ്യ വി. ഐ. ചെറിയാൻ അച്ചന്റെ ശവസംസ്ക്കാരശുശ്രൂഷയുടെ സമയക്രമീകരണം

17/05/2026 (ഞായറാഴ്‌ച)

വൈകുന്നേരം 4 മണി

: പത്തനാപുരം സെൻ്റ് ജോസഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ നിന്നും ഭൗതീക ശരീരം എടുക്കുന്നു

വൈകിട്ട് 4.15

: മൗണ്ട് താബോർ ദയറ ചാപ്പലിൽ എത്തി അവിടെ പൊതു ദർശനത്തിന് വച്ച് ശുശ്രൂഷയുടെ 3-ാം ക്രമവും നടത്തുന്നു.

വൈകിട്ട് 5.45

: നഗരി കാണിക്കൽ (പത്തനാപുരം ഠൗൺ, പിടവൂർ ജംഗ്ഷൻ സത്യൻമുക്ക് വഴി ഭവനത്തിലേക്ക്)

വൈകിട്ട് 6.15

: ഭവനത്തിൽ എത്തിച്ചേരുന്നു തുടർന്ന് ശുശ്രൂഷയുടെ 4 ഉം, 5 ഉം ക്രമങ്ങൾ പൂർത്തീകരിക്കുന്നു.

18/05/2026 (തിങ്കളാഴ്‌ച)

രാവിലെ 6.30

: പ്രഭാതനമസ്‌കാരം തുടർന്ന് വി. കുർബ്ബാന ഇടവക പള്ളിയിൽ

രാവിലെ 9.30

: ഭവനത്തിൽ വച്ച് 6-ാം ക്രമം

രാവിലെ 10.15

: ഭവനത്തിൽ വച്ച് 7-ാം ക്രമം

രാവിലെ 11 മണി

: ഭവനത്തിൽ നിന്നും വിലാപയാത്ര പുറപ്പെടുന്നു

രാവിലെ 11.30

: ദേവാലയത്തിൽ എത്തിച്ചേർന്ന് 8-ാം ക്രമവും തുടർന്ന് സമാപന ശുശ്രൂഷയും

ഉച്ചയ്ക്ക് 1.00

: ആശിർവാദം

https://youtube.com/live/V8pNZhNoy5k?feature=share

പ്രാർത്ഥനാപൂർവ്വമായആദരാഞ്ജലികൾ 💐പ്രിയ ഇടവക അംഗങ്ങളുടെ ശ്രദ്ധയ്ക്ക്,​അതീവ ദുഃഖകരമായ ഒരു വാർത്ത വേദനയോടെ അറിയിക്കുന്നു. നമ...
16/05/2026

പ്രാർത്ഥനാപൂർവ്വമായആദരാഞ്ജലികൾ 💐
പ്രിയ ഇടവക അംഗങ്ങളുടെ ശ്രദ്ധയ്ക്ക്,
​അതീവ ദുഃഖകരമായ ഒരു വാർത്ത വേദനയോടെ അറിയിക്കുന്നു. നമ്മുടെ മുൻ വികാരിയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനും ഇടവക അംഗവുമായ പത്തനാപുരം പിടവൂർ വേങ്ങൽ മണപ്പുറത്ത് റവ.ഫാ. വി.ഐ. ചെറിയാൻ അച്ചൻ നിര്യാതയായി
സംസ്‌കാരശുശ്രുഷ തിങ്കളാഴ്ച ( 2026 മെയ് 18) ഇടവക പള്ളിയിൽ നടത്തപ്പെടും.
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ

ദിവംഗതനായ വന്ദ്യ വി. ഐ. ചെറിയാൻ അച്ചന്റെ ശവസംസ്ക്കാരശുശ്രൂഷയുടെ സമയക്രമീകരണം17/05/2026 (ഞായറാഴ്‌ച)വൈകുന്നേരം 04:00 മണി: ...
16/05/2026

ദിവംഗതനായ വന്ദ്യ വി. ഐ. ചെറിയാൻ അച്ചന്റെ ശവസംസ്ക്കാരശുശ്രൂഷയുടെ സമയക്രമീകരണം

17/05/2026 (ഞായറാഴ്‌ച)

വൈകുന്നേരം 04:00 മണി

: പത്തനാപുരം സെൻ്റ് ജോസഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ നിന്നും ഭൗതീക ശരീരം എടുക്കുന്നു

വൈകിട്ട് 04:15

: മൗണ്ട് താബോർ ദയറ ചാപ്പലിൽ എത്തി അവിടെ പൊതു ദർശനത്തിന് വച്ച് ശുശ്രൂഷയുടെ 3-ാം ക്രമവും നടത്തുന്നു.

വൈകിട്ട് 05:45

: നഗരി കാണിക്കൽ (പത്തനാപുരം ഠൗൺ, പിടവൂർ ജംഗ്ഷൻ സത്യൻമുക്ക് വഴി ഭവനത്തിലേക്ക്)

വൈകിട്ട് 06:15

: ഭവനത്തിൽ എത്തിച്ചേരുന്നു തുടർന്ന് ശുശ്രൂഷയുടെ 4 ഉം, 5 ഉം ക്രമങ്ങൾ പൂർത്തീകരിക്കുന്നു.

18/05/2026 (തിങ്കളാഴ്‌ച)

രാവിലെ 06:30

: പ്രഭാതനമസ്‌കാരം തുടർന്ന് വി. കുർബ്ബാന ഇടവക പള്ളിയിൽ

രാവിലെ 09:30

: ഭവനത്തിൽ വച്ച് 6-ാം ക്രമം

രാവിലെ 10:15

: ഭവനത്തിൽ വച്ച് 7-ാം ക്രമം

രാവിലെ 11:00 മണി

: ഭവനത്തിൽ നിന്നും വിലാപയാത്ര പുറപ്പെടുന്നു

രാവിലെ 11:30

: ദേവാലയത്തിൽ എത്തിച്ചേർന്ന് 8-ാം ക്രമവും തുടർന്ന് സമാപന ശുശ്രൂഷയും

ഉച്ചയ്ക്ക് 11:00

: ആശിർവാദം

ശാലേം സെന്റ് മേരിസ് ഓർത്തഡോക്സ‌് ചർച്ച് പിടവൂർ, പത്തനാപുരം

സംസ്‌കാരശുശ്രുഷ തിങ്കളാഴ്ച ( 2026 മെയ്-18 ) ഇടവക പള്ളിയിൽ നടത്തപ്പെടും.ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-രാചാര്യൻമാർകേകു...
16/05/2026

സംസ്‌കാരശുശ്രുഷ
തിങ്കളാഴ്ച ( 2026 മെയ്-18 ) ഇടവക പള്ളിയിൽ നടത്തപ്പെടും.
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ

പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന  പിടവൂർ വേങ്ങൽ മണപ...
16/05/2026

പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന പിടവൂർ വേങ്ങൽ മണപ്പുറത്തു റവ ഫാ. വി ഐ ചെറിയാൻ കർത്താവിൽ നിദ്രപ്രാപിച്ചു .
പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക.
സംസ്‌കാരശുശ്രുഷ തിങ്കളാഴ്ച ( 2026 മെയ് 18) ഇടവക പള്ളിയിൽ നടത്തപ്പെടും.

ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ

Address

Pathanapuram
PIDAVOOR.PO-689695

Opening Hours

Saturday 6pm - 7:30pm
Sunday 7am - 10am

Telephone

+919400951106

Website

Alerts

Be the first to know and let us send you an email when Salem St.Mary's Orthodox Church Pidavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Salem St.Mary's Orthodox Church Pidavoor:

Shortcuts

Share