Plakkadu Mahavishnu Temple

Plakkadu Mahavishnu Temple ഓം നമോ നാരായണായ

12/08/2026

ക്ഷേത്ര സന്നിധിയിലെ ബലിതർപ്പണം 🙏
Plakkadu Mahavishnu Temple

  പ്ലാക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം 🪷ഓം നമോ നാരായണായ 🙏ഭക്തജനങ്ങൾക്ക് സ്വാഗതം കർക്കിടകവാവ് ബലിതർപ്പണം 12.08.2026 രാവിലെ ...
11/08/2026


പ്ലാക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം 🪷
ഓം നമോ നാരായണായ 🙏

ഭക്തജനങ്ങൾക്ക് സ്വാഗതം

കർക്കിടകവാവ് ബലിതർപ്പണം
12.08.2026 രാവിലെ 5.30 മുതൽ ക്ഷേത്രത്തിനു സമീപം തര്യൻതോപ്പ് കടവിൽ ആരംഭിക്കുന്നതാണ്.
ബലിതർപ്പണത്തിനു ശേഷം
ഭക്തജനങ്ങൾക്ക് പ്ലാക്കാട് ക്ഷേത്രസന്നിധിയിൽ തിലഹോമം, വിഷ്ണുപൂജ, പിതൃപൂജ എന്നിവ നടതാവുന്നതാണ്, തിലഹോമം 5.30 മുതൽ ആരംഭിച്ചു ക്ഷേത്രനട അടക്കുന്നതുവരെ നടത്താവുന്നതാണ്
ബലി ഇടുന്ന എല്ലാ ഭക്തജനങ്ങൾക്കും തില ഹോമം നടത്തുവാൻ എല്ലാ സൗകര്വങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്

ബലിതർപ്പണത്തിന് വരുന്ന ഭക്തഞങ്ങൾക്ക് ക്ഷേത്രത്തിൽ പ്രഭാതഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

എല്ലാ ഭക്കതജങ്ങളേയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏

  ഭക്തജനങ്ങളെ 🙏ഓം നമോ നാരായണായ 🪷പിതൃപ്രീതിക്ക് കര്‍ക്കിടകവാവു ദിവസം 12.08.2026 ബുധൻരാവിലെ 5.30 മുതൽ ക്ഷേത്രനട  അടയ്ക്കുന...
09/08/2026



ഭക്തജനങ്ങളെ 🙏
ഓം നമോ നാരായണായ 🪷

പിതൃപ്രീതിക്ക് കര്‍ക്കിടകവാവു
ദിവസം 12.08.2026 ബുധൻരാവിലെ 5.30 മുതൽ ക്ഷേത്രനട അടയ്ക്കുന്നത് വരെ തിലഹോമവും, പിതൃപൂജയും
ഭക്ത ജനങ്ങൾക്ക്
നടത്താവുന്നതാണ്

പിതൃപ്രീതിക്ക് കര്‍ക്കിടക വാവു ദിവസം തിലഹോമംനടത്തുന്നത് വളരെ ഉത്തമം ആകുന്നു. പിതൃക്കളുടെ ആത്മാവ്‌ വിഷ്ണുപാദത്തില്‍ ലയിക്കുവാന്‍ തിലഹോമം സഹായിക്കും.
പിതൃവിന്‍റെ പേരും മരണം നടന്ന നക്ഷത്രവും ചൊല്ലി വേണം തിലഹോമം നടത്താന്‍. മരണം നടന്ന നക്ഷത്രം അറിയില്ലെങ്കില്‍ ഭഗവാന്‍റെ നക്ഷത്രമായ തിരുവോണം എന്ന് സങ്കല്‍പ്പിക്കണം. പിതൃബലിയില്‍ എന്തെങ്കിലും ലോപം സംഭവിച്ചാല്‍ ആയതിന് പരിഹാരംആയും കര്‍ക്കിടക വാവു ദിവസം ബലി തര്‍പ്പണം സാധ്യമാകാതെ വന്നാല്‍ ആയതിന് പരിഹാരമായും തിലഹോമം നടത്താവുന്നതാണ്. പിതൃപ്രീതി സര്‍വ്വ ഐശ്വര്യപ്രദായാകമാണ് .

കൂടുതൽ വിവരങ്ങൾക്ക്

70122 19538 സെക്രട്ടറി
96564 98929 പ്രഡിഡന്റ്

6238500329
ക്ഷേത്രം മേൽശാന്തി

ഭക്തജനങ്ങൾക്ക് സ്വാഗതം 🙏
09/08/2026

ഭക്തജനങ്ങൾക്ക് സ്വാഗതം 🙏

  പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രം ഭക്തജനങ്ങളെ.നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ചടങ്ങുകൾ 03-08-2026 തിങ്കളാഴ്ച  ര...
31/07/2026


പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രം
ഭക്തജനങ്ങളെ.

നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ചടങ്ങുകൾ 03-08-2026 തിങ്കളാഴ്ച
രാവിലെ 5.40മണിക്ക് മേൽ 6.20 മണിക്കുള്ള മുഹൂർത്തത്തിൽ നടത്തപെടുകയാണ്. സർവ്വ ഐശ്വര്യത്തിനും കാർഷിക അഭിവൃദ്ധിക്കുമായി പ്രാർത്ഥന പൂർവ്വമുള്ള സമർപ്പണത്തിന്റെ പ്രതീകമായി ക്ഷേത്രത്തിൽ പൂജിച്ച നെൽകതിർ വീടുകളിൽ സൂക്ഷിച്ചു വയ്ക്കുന്നത് ഐശ്വര്യ ലക്ഷ്മി വീടിന്റെ ഉമ്മറത്തേക്ക് കടന്നു വന്നു എന്നും വരും വർഷതേക്ക് പുണ്യമേകുമെന്നും ആണ്‌ വിശ്വാസം...
പവിത്രമായ ഈ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുത്തു പ്രസാദമായി നെൽകതിരുകൾ സ്വീകരിക്കണം എന്നും അറിയിക്കുന്നു

NB- നെൽകതിരുകൾ വേണ്ട ഭക്തജങ്ങൾ ക്ഷേത്ര ഓഫീസിൽ 20 രൂപ നൽകി മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്

Mob: 6238500329

പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രം 🪷രാമായണമാസാചരണം 🪷2026 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ രാമായണപാരായണവും പൂജകളും ഭഗവാന് വഴിപാടായ...
15/07/2026

പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രം 🪷

രാമായണമാസാചരണം 🪷
2026 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ
രാമായണപാരായണവും പൂജകളും ഭഗവാന് വഴിപാടായി നടത്തുന്ന ഭക്തജനങ്ങൾ

  പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രം ഓം നമോ നാരായണായ🪷 ഭക്തജനങ്ങളെ 🙏നമ്മുടെ  ക്ഷേത്രത്തിലെ രാമായണ മാസാചരണം, 1201 കർക്കിടകം 1 മ...
08/07/2026


പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രം

ഓം നമോ നാരായണായ🪷
ഭക്തജനങ്ങളെ 🙏
നമ്മുടെ ക്ഷേത്രത്തിലെ രാമായണ മാസാചരണം, 1201 കർക്കിടകം 1 മുതൽ 31 വരെ ( 2026 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ) നടത്തപ്പെടുന്നതാണ്

പൂജയും വിളക്കും നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം ഓഫീസുമായോ, ഉപദേശക സമിതിയുമായോ ബന്ധപ്പെടുക...

സെക്രട്ടറി. :82898 24817
പ്രസിഡന്റ് : 96564 98929
മേൽശാന്തി : 6238500329

രാമായണ പാരായണം,ഗണപതിഹോമം,ഭഗവതി സേവ, മുഖം ചാർത്ത്,നിത്യപൂജ തുടങ്ങിയ പൂജകൾ പ്രത്യേകമായി
ഭക്തജനങ്ങൾക്ക് നടത്താവുന്നതാണ്

എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏

24/06/2026
*പ്ലാക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം* , പിടവൂർ പത്തനാപുരം​ *പ്രതിഷ്ഠാ വാർഷിക മഹോത്സവം* ​ഭക്തജനങ്ങളെ ​നമ്മുടെ  ക്ഷേത്രത്തി...
14/06/2026

*പ്ലാക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം*
, പിടവൂർ പത്തനാപുരം
​ *പ്രതിഷ്ഠാ വാർഷിക മഹോത്സവം*
​ഭക്തജനങ്ങളെ

​നമ്മുടെ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 30-06-2026(മിഥുനം 16)
ചൊവ്വാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെയും നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്.
​ഭഗവാന്റെ ദിവ്യാനുഗ്രഹം തേടുന്നതിനും, നാടിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഈ പുണ്യകർമ്മങ്ങളിൽ എല്ലാ സദ്ജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

*വിശേഷാൽ*
*പൂജകൾ* , *പുഷ്പ അലങ്കാരം,* *അന്നദാനം* എന്നീ വഴിപാടുകൾ നടത്തുവാൻ ഭക്തജനങ്ങൾ ക്ഷേത്ര പുരോഗതി ലക്ഷ്യമാക്കി മുന്നോട്ട് വരണം,
അന്നേ ദിവസം
*ഗണപതി ഹോമം,* *വിഷ്ണു പൂജ,* *ഭഗവതി സേവാ*,
*അഭിഷേകങ്ങൾ*,
*അന്നദാനം*
എന്നിവ നടത്തുവാൻ താല്പര്യമുള്ള ഭക്ത ജനങ്ങൾ മുൻകൂട്ടി അറിയിക്കണം എന്ന് അറിയിക്കുന്നു

*വളരെയധികം പ്രധാന്യവും സർപ്പണവും* *ഭക്തജനങ്ങൾ* *പ്രതിഷ്ഠവാർഷികത്തിനു* *നൽകി*
*ദേശദേവനന്റെ* *അനുഗ്രഹത്തിനായി*
*പങ്കെടുക്കണമെന്നു* *ഭഗവത്* *നാമത്തിൽ* *അറിയിക്കുന്നു*

അന്വേഷണങ്ങൾക്ക്

പ്രസിഡന്റ്
96564 98929

സെക്രട്ടറി
+91 70122 19538

മേൽശാന്തി
6238500329

Address

Plakkad Mahavishnu Temple
Pathanapuram
689695

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Website

Alerts

Be the first to know and let us send you an email when Plakkadu Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category