KaroorPalli

KaroorPalli Its all about our church Karoor Palli Karoor St Peter's Orthodox Church, Elanthoor (Karoor Palli) is located aside of Pathanamthitta-Kozhencherry Road. Fr.

The Church belongs to Malankara Orthodox Church under Thumpamon Diocese. The foundation stone of the Church was laid in the name of St. Peter in the year of Kollavarsha 1072, 9th of Meena Month by St. Gregorios of Parumala; who also laid the cross and offerd the first Holy Qurbana. It was known as Pariayaram Puthen Palli in the earlier days. First church was built using bamboo and grass. Bamboo-

mat sheets served the purpose of walls. In the beginning there were 65 families under this parish. The new church which is 120 feet in length, 45 feet width and 113 feet height (kotta) and was Consecrated on 14th and 15th of May 1999 by HH Baselios Marthoma Mathews 11nd Catholicos and Malankara Metropolitan.in the presence of Metropolitans HG Philipos Mar Eusebius, H G Kuriakose Mar Clemis, H G Dr Thomas Mar Athanasius andPaulose Mar Pachomios.Rev Fr Titus George was the Vicar
The Malankara Orthodox Church traces its origin to St. Thomas the Apostle. It is an ancient, autonomous, autocephalous, independent, Indian Church who’s Supreme Head is H H Moran Mar Baselius Marthoma Paulose II, The Catholicos of the East and Malankara Metropolitan. The Vicar of our church is Rev. John Mathew Madathilethu and Diocesan Bishop is HG Kuriakose Mar Clemis.

03/10/2024
03/10/2024

അകാലത്തിൽ പൊലിഞ്ഞ ധീരസൈനീകൻ തോമസ് ചെറിയാന് മാതൃദേവാലയമായ ഇലന്തൂർ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ മണ്ണിൽ അന്ത്യവിശ്രമം.

കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകാംഗം ധീരസൈനികൻ ഉടാലിൽ തോമസ് ചെറിയാൻ സംസ്ക്കാര ശുശ്രൂഷാ ക്രമീകരണങ്ങൾ.

ഒക്ടോബർ 4 വെള്ളിയാഴ്ച- രാവിലെ 10.30 മണിക്ക് ഭൗതികശരീരം ഇലന്തൂർചന്ത ജംഗ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ ഭവനത്തിലേക്ക് കൊണ്ടുപോകും.

12.15 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷയുടെ മൂന്നാം ക്രമം അഭി.കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടും

12.40 ന് ഭവനത്തിൽ നിന്ന് മാതൃദേവാലയമായ ഇലന്തൂർ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.

1 മണി മുതൽ 2 മണി വരെ മൃതശരീരം ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

2 മണിക്ക് പള്ളിയിൽ സമാപന ശുശ്രൂഷ-
ഇടവക മെത്രാപ്പോലീത്താ അഭി.ഡോ.എബ്രഹാം മാർ സെറാഫിം തിരുമേനിയുടെയും സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെയും കാർമികത്വത്തിൽ നടത്തപ്പെടുന്നതും പൂർണഔദ്യോഗിക ബഹുമതികളോടെ ഇടവക പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

പാർക്കിംഗ് ക്രമീകരണങ്ങൾ:—
പള്ളിപ്പടിക്കൽ ആളുകളെ ഇറക്കിയിട്ട് വാഹനങ്ങൾ കാരൂർ സ്കൂളിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.

മെത്രാപ്പോലീത്തമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, മന്ത്രിമാർ, ജില്ലാ ഭരണകൂടം, മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രം പള്ളി പരിസരത്ത് പാർക്ക് ചെയ്യുവാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

അനുശോചനം അറിയിക്കുവാൻ വളരെ ചുരുങ്ങിയ സമയം മാത്രമുള്ളതിനാൽ വിശിഷ്ടാതിഥികൾക്കു മാത്രമേ അവസരമുണ്ടായിരിക്കുകയുള്ളൂ.

പള്ളിക്കുള്ളിൽ വിശിഷ്ടാതിഥികൾക്കും,കുടുംബാംഗങ്ങൾക്കും വൈദികർക്കും മാത്രമേ നിൽക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് പള്ളി ഓഡിറ്റോറിയത്തിലും പന്തലിലും ശുശ്രൂഷ കാണുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. വികാരിയോ,വികാരി ചുമതലപ്പെടുത്തുന്നവരോ മാത്രം അതത് സമയത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും,

ഗവൺമെന്റ് നിർദേശവും ജില്ലാ ഭരണകൂടം നൽകുന്ന വിവരങ്ങളും ഇടവക മെത്രാപ്പോലീത്തയുടെ ഉപദേശവും അനുസരിച്ച് ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

ഫാ.ലിനു എം ബാബു
വികാരി കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി.
ഫോൺ: 9495914746

നമ്മുടെ ഇടവകാംഗം കൊട്ടുപ്പള്ളിൽ കെ. വി. കൊച്ചിട്ടി  നിര്യാതനായി. ഭൗതികശരീരം നാളെ (25/03/2021) രാവിലെ ഭവനത്തിൽ  കൊണ്ടുവരു...
24/03/2021

നമ്മുടെ ഇടവകാംഗം കൊട്ടുപ്പള്ളിൽ കെ. വി. കൊച്ചിട്ടി നിര്യാതനായി.

ഭൗതികശരീരം നാളെ (25/03/2021) രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും, 10:30am-ന് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും, തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയിൽ മൃതശരീരം അടക്കം ചെയ്യുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ കോവിഡ് -19 പ്രതിരോധ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്നതാണ്.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

Live : https://www.youtube.com/watch?v=quJj16eSj9s

നമ്മുടെ ഇടവകാംഗം കിഴക്കേഭാഗത്ത്.                              എബ്രഹാം കെ ഇട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു സംസ്കാര ശുശ്രൂ...
28/02/2021

നമ്മുടെ ഇടവകാംഗം കിഴക്കേഭാഗത്ത്. എബ്രഹാം കെ ഇട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു

സംസ്കാര ശുശ്രൂഷകൾ 27-02-2021 ശനിയാഴ്ച കോവിഡ്-19 മാനദണ്ഡപ്രകാരം നടത്തി മൃതശരീരം സെമിത്തേരിയിലെ കുടുംബ കല്ലറയിൽ അടക്കം ചെയ്തു

ഇടവകയുടെ അനുശോചനം അറിയിക്കുന്നു

നമ്മുടെ ഇടവകാംഗം വല്യകൊച്ചേത്ത് വീട്ടിൽ                                                   കെ. കെ. ജോർജ്(65) (അച്ഛൻകുഞ്ഞ്...
02/02/2021

നമ്മുടെ ഇടവകാംഗം വല്യകൊച്ചേത്ത് വീട്ടിൽ കെ. കെ. ജോർജ്(65) (അച്ഛൻകുഞ്ഞ്) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ശുശ്രൂഷകൾ നാളെ (03-02-2021) ബുധൻ 10:00am മുതൽ ഡൽഹിയിലെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് നോയിഡ സെൻറ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതശരീരം അടക്കം ചെയ്യുന്നതാണ്.

താഴെക്കാണുന്ന ലിങ്കിൽ സംസ്കാര ശുശ്രൂഷകൾ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു

https://m.youtube.com/watch?v=OiQXvpQO0SE&feature=youtu.be

https://youtu.be/1t_cSB5ckSU
29/01/2021

https://youtu.be/1t_cSB5ckSU

K. M. Mathew (91), vallyakocheth House, Elanthoor East, Pathanamthitta dist.Funeral LIVE STREAM on 29th January 2021 at 07:30 AM (IST) on Seenai Studio YouTu...

നമ്മുടെ ഇടവകാംഗം അരീക്കൽ എബനേസർ വില്ലയിൽ  ജോർജ് പി തോമസ് നിര്യാതനായി. ഭൗതികശരീരം നാളെ (30-01-2021, ശനി) രാവിലെ 11:30-ന് ...
28/01/2021

നമ്മുടെ ഇടവകാംഗം അരീക്കൽ എബനേസർ വില്ലയിൽ ജോർജ് പി തോമസ് നിര്യാതനായി.

ഭൗതികശരീരം നാളെ (30-01-2021, ശനി) രാവിലെ 11:30-ന് ഭവനത്തിൽ കൊണ്ടുവരുന്നതും, 02:30pm-ന് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും
തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയിൽ മൃതശരീരം അടക്കം ചെയ്യുന്നതാണ്

സംസ്കാര ശുശ്രൂഷകൾ കോവിഡ് -19 പ്രതിരോധ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്നതാണ്.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

നമ്മുടെ ഇടവകാംഗം വല്യകൊച്ചേത്ത് വീട്ടിൽ  കെ എം മാത്യു (91) കർത്താവിൽ നിദ്ര പ്രാപിച്ചു സംസ്കാര ശുശ്രൂഷകൾ നാളെ (29-01-2021...
28/01/2021

നമ്മുടെ ഇടവകാംഗം വല്യകൊച്ചേത്ത് വീട്ടിൽ കെ എം മാത്യു (91) കർത്താവിൽ നിദ്ര പ്രാപിച്ചു

സംസ്കാര ശുശ്രൂഷകൾ നാളെ (29-01-2021) വെള്ളി 10:30am ന് ഭവനത്തിൽ ആരംഭിക്കും തുടർന്ന് ദേവാലയത്തിലേ ശുശ്രൂഷകൾക്ക് ശേഷം ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയിൽ മൃതദേഹം അടക്കം ചെയ്യും

ഇടവകയുടെ അനുശോചനം അറിയിക്കുന്നു

https://youtu.be/1t_cSB5ckSU

നമ്മുടെ ഇടവക അംഗം ഉടാലിൽ വീട്ടിൽ ഒ. ജെ തോമസിൻ്റെ ഭൗതികശരീരം നാളെ(21-01-2021, വ്യാഴം) രാവിലെ 07:30-ന് ഭവനത്തിൽ  കൊണ്ടുവരു...
20/01/2021

നമ്മുടെ ഇടവക അംഗം ഉടാലിൽ വീട്ടിൽ
ഒ. ജെ തോമസിൻ്റെ ഭൗതികശരീരം നാളെ
(21-01-2021, വ്യാഴം) രാവിലെ 07:30-ന് ഭവനത്തിൽ കൊണ്ടുവരുന്നതും, 02:00pm-ന് ഭവനത്തിലെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും
തുടർന്ന് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടവക സെമിത്തേരിയിലെ കുടുംബ കല്ലറയിൽ മൃതശരീരം അടക്കം ചെയ്യുന്നതാണ്

സംസ്കാര ശുശ്രൂഷകൾ കോവിഡ് -19 പ്രതിരോധ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നടത്തപ്പെടുന്നതാണ്.

സംസ്കാര ശുശ്രൂഷകൾ താഴെക്കാണുന്ന ലിങ്കിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. https://youtu.be/IN-DM24_4QE

നമ്മുടെ ഇടവക അംഗം വല്യകൊച്ചേത്ത് വീട്ടിൽ അച്ചാമ്മ പാപ്പി കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരം 10-1-2021  2:30pm  at St.pe...
09/01/2021

നമ്മുടെ ഇടവക അംഗം വല്യകൊച്ചേത്ത് വീട്ടിൽ അച്ചാമ്മ പാപ്പി കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം 10-1-2021 2:30pm at St.peters orthodox church karoor

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

Address

Pathanapuram
689643

Alerts

Be the first to know and let us send you an email when KaroorPalli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KaroorPalli:

Share