Pathirickal Sree Dharmma Sastha Temple പാതിരിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം
- Home
- India
- Pathanapuram
- Pathirickal Sree Dharmma Sastha Temple പാതിരിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം
സ്വാമി ശരണം...സ്വാമിയെ ശരണമയ്യപ്പ.. Pathirickal Sree Dharmma Sastha Kshethram
Reg No: KLM/TC91/2025
Pathirickal
Pathanapuram
Kollam
Address
Pathirikkal Sree Dharma Shastha Temple
Pathanapuram
689695
Opening Hours
| Monday | 5am - 10am |
| 5:30pm - 7:45pm | |
| Tuesday | 5am - 10am |
| 5:30pm - 7:45pm | |
| Wednesday | 5am - 10am |
| 5:30pm - 7:45pm | |
| Thursday | 5am - 10am |
| 5:30pm - 7:45pm | |
| Friday | 5am - 10am |
| 5:30pm - 7:45pm | |
| Saturday | 5am - 10am |
| 5:30pm - 7:45pm | |
| Sunday | 5am - 10am |
| 5:30pm - 7:45pm |
Telephone
Website
Alerts
Be the first to know and let us send you an email when Pathirickal Sree Dharmma Sastha Temple പാതിരിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Place Of Worship
Send a message to Pathirickal Sree Dharmma Sastha Temple പാതിരിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം:
Shortcuts
Category
Our Story
സ്വാമി ശരണം.. സ്വാമിയേ ശരണമയ്യപ്പ..
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്പാതിരിക്കൽ . നൂറ്റാണ്ടുകളുടെ ചരിത്രപശ്ചാത്തലമുള്ള അതിപുരാതനമായ ക്ഷേത്രമാണ് പാതിരിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. വളരെ പൗരാണിക ബന്ധമുള്ള നമ്മുടെ ക്ഷേത്രത്തിന്റെ പൂർവികം ബ്രാഹ്മണരുടെ ഉപാസനയിൽ ബന്ധപ്പെട്ടുകിടക്കുന്നതും പിൽകാലത്ത് ക്ഷയിക്കപ്പെട്ടതുമാണ്. ആചാരാനുഷ്ട്ടങ്ങൾ നഷ്ട്ടമായ ഒരു മഹർഷികുടുംബം അധിവസിച്ച് ക്ഷേത്രസങ്കേതം ഉദ്ദരിച്ചതായാണ് സങ്കല്പം. ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നതെല്ലാം കാലക്രമേണ അന്യകൈവശങ്ങളിലാവുകയും തുടർന്ന് കുടുംബാവകാശം വിട്ട് ദേശക്കാരിലേക്ക് അവകാശം പരിവർത്തനം ചെയ്തിട്ടുള്ളതുമാകുന്നു. ദേശക്കാരിലേക്ക് അവകാശപരിവർത്തനം വന്നതിനുശേഷം മുൻ തലമുറയിലും, നമ്മുടെ തലമുറയിലുംപ്പെട്ട കരക്കാരായ ഭക്തജനങ്ങൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ ഭംഗിയായി ഭഗവൽപൂജ മുടങ്ങാതെ നടത്തുന്നതിന് വേണ്ടത് ചെയ്തിട്ടുള്ളതാകുന്നു. തുടർന്ന് 1992-ൽ ദേവപ്രശ്‌നം നടത്തി പ്രധാന ദേവനായ ശ്രീധർമശാസ്താവിന്റെ ശ്രീകോവിൽ പുതുക്കിപ്പണിയുകയും നാലമ്പലത്തിന് വെളിയിൽ ശ്രീമഹാദേവൻ, ബ്രഹ്മരക്ഷസ്, യക്ഷിയമ്മ എന്നി ഉപദേവതകളുടെ ശ്രീകോവിൽ പണികഴിപ്പിക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം 2008 ജൂൺ മാസത്തിൽ അഷ്ടമംഗല ദേവപ്രശ്‌നം നടത്തുകയും ദേവപ്രശ്ന ചാർത്തുപ്രകാരം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പരിഹാരക്രിയകളും, വഴിപാടുകളും നടത്തി ക്ഷേത്ര നാലമ്പലനിർമാണവും ശ്രീഗണപതി, ശ്രീഭഗവതി, യോഗീശ്വരൻ, മലദേവൻ തുടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും ക്ഷേത്രക്കാവും പ്രതിജ്ഞാകാലാവധിക്കുള്ളിൽ പാതിരിക്കൽ ദേശക്കാരായ ഭക്തജനങ്ങളുടെയും മറ്റ് ഭക്തരുടെയും സഹായസഹകരണത്താൽ നിർമിച്ചു സമർപ്പിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. പൂരകാലത്ത് കൊടിയേറി ഉത്സവം ഉണ്ടായിരുന്നു. ക്ഷേത്രം അതിന്റെ പ്രൗഢിയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി 2012 മുതൽ തൃക്കൊടിയേറ്റ്, പൂരംനാളിൽ പള്ളിവേട്ട, ഭഗവാന്റെ തിരുനാളായ ഉത്രം തിരുനാളിൽ ആറാട്ട് എന്നിങ്ങനെ ആറുദിവസത്തെ ഉത്സവമാണ് നടത്തപ്പെടുന്നത്. 2014-ൽ കൊടിമരത്തിനുളള പണികൾ ആരംഭിക്കുകയും 2015-ൽ ദേശക്കാർക്ക് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാകുന്നു 🙏 സ്വാമിയേ ശരണമയ്യപ്പ..