14/05/2026
ആദിപരാശക്തിയുടെ ഉഗ്രരൂപമായ ചണ്ഡികാദേവിയെ പ്രീതിപ്പെടുത്താനായി നടത്തുന്ന ഏറ്റവും ശക്തമായ ഹോമമാണ് ചണ്ഡികാ ഹോമം . മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങളുടെ ഐക്യരൂപമായാണ് ചണ്ഡികാദേവിയെ കണക്കാക്കുന്നത്.
പട്ടാഴി വടക്കേക്കര ചൂരവേലിൽ ദേവീക്ഷേത്രത്തിൽ നടന്ന ചണ്ഡികാ ഹോമത്തിന്റെ ദൃശ്യങ്ങൾ കാണാം🙏