02/11/2024
യുഗപ്രഭാവനായ കർമ്മയോഗി
മലങ്കര യാക്കോബായ സുറിയാനി
സഭയുടെ ശില്പിയായ,
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവാക്ക് തുമ്പമൺ ഭദ്രാസന യൂത്ത് അസോസിയേഷന്റെ പ്രാർത്ഥനാപൂർവമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു...
'ശ്രേഷ്ഠ പിതാവേ
സമാധാനത്തോടെ പോവുക...'🙏🏻🙏🏻💔💔