St.Mary's Malankara Catholic Church-Kochukulam

St.Mary's Malankara Catholic Church-Kochukulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Mary's Malankara Catholic Church-Kochukulam, Religious organisation, Pathanamthitta.

04/05/2024
ഇടവക തിരുനാൾ
04/05/2024

ഇടവക തിരുനാൾ

Basilica of Our Lady of Good Health-Velankanni🙏🏼
19/04/2024

Basilica of Our Lady of Good Health-Velankanni🙏🏼

08/04/2024

*അവധിക്കാല വേളാങ്കണ്ണി തീർത്ഥാടനം -2024*

പെരുന്തേനരുവി സെന്റ്.ജോസഫ് കത്തോലിക്കാ ദൈവാലയത്തിൽ നിന്നും ഏപ്രിൽ 18ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടന യത്ര പോകുന്നു.ഏപ്രിൽ 19ന് തിരിച്ചെത്തുന്നതായിരിക്കും.യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ സീറ്റുകൾ ബുക്ക്‌ ചെയ്യേണ്ടതാണ്.എ സി ബസിൽ ആയിരിക്കും യത്ര. 1400/-രൂപയാണ് യത്ര ചിലവ് വരുന്നത്.

ബുക്കിങ് : 📞 9747471965
📞 9846953271

പെരുന്നാൾ ✝️❤️✝️
28/10/2023

പെരുന്നാൾ ✝️❤️✝️

Happy Ordination Day dear Fr. ❤️
05/01/2022

Happy Ordination Day dear Fr. ❤️

Happy Ordination Day Dear Fr. ❤️
05/01/2022

Happy Ordination Day Dear Fr. ❤️

Fr. Thomas Nedumankuzhi,Thank You For Everything 🙏🏻🌹🌹
26/06/2021

Fr. Thomas Nedumankuzhi,Thank You For Everything 🙏🏻🌹🌹

29/05/2021
Happy Feast to Our be loved Maickal Acha❤️🙏
16/11/2020

Happy Feast to Our be loved Maickal Acha❤️🙏

നമ്മുടെ ഇടവകാംഗം ആയിരുന്ന കൊല്ലംചിറയിൽ തോമസുകുട്ടിച്ചായൻ കർത്താവിൽ നിദ്ര പ്രാപിച്ചു.. സംസ്കാരം  തിങ്കൾ (10-02-2020) പേഴു...
08/02/2020

നമ്മുടെ ഇടവകാംഗം ആയിരുന്ന കൊല്ലംചിറയിൽ തോമസുകുട്ടിച്ചായൻ കർത്താവിൽ നിദ്ര പ്രാപിച്ചു.. സംസ്കാരം തിങ്കൾ (10-02-2020) പേഴുംപാറയിൽ.

പ്രിയപ്പെട്ട നടമല അച്ചന് ആദരാഞ്ജലികൾ  💐 RIP🙏💐1934 ൽ മല്ലപ്പള്ളിയിലെ മേക്കരിങ്ങാട്ടു കുടുംബത്തിൽ ജനിച്ചു. സ്കൂൾ ജീവിതത്തി...
21/05/2019

പ്രിയപ്പെട്ട നടമല അച്ചന് ആദരാഞ്ജലികൾ 💐 RIP🙏💐

1934 ൽ മല്ലപ്പള്ളിയിലെ മേക്കരിങ്ങാട്ടു കുടുംബത്തിൽ ജനിച്ചു. സ്കൂൾ ജീവിതത്തിനു ശേഷം ഫ്രാൻസിസ് ആചാര്യ സ്ഥാപിച്ച വാഗമൺ കുരിശുമല ആശ്രമത്തിൽ ചേർന്ന്രു.കുരിശുമല ആശ്രമത്തിന്റെ ജീവിതരീതി ഇന്ത്യൻ ഹിന്ദു സന്യാസിസത്തിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും സ്വാഭാവിക സംസ്കാരമാണ്.
1978 ൽ പുരോഹിതനായി നിയമിതനായി .കുരിശുമല ആശ്രമത്തിന്റെ പടികൾ ഇറങ്ങുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സ് നിലയ്ക്കൽ പള്ളിയുടെ പുനരുജ്ജീവനത്തിന്റെ ചിന്തകൾ ആരുന്നു .തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ സന്ദർശനകാലത്ത് നിലയ്ക്കൽ പള്ളിക്ക് വളരെ അടുത്തു ആങ്ങമൂഴിയിൽ ചുമതല ഏൽപ്പിച്ചു .റോഡുകളും സ്കൂളുകളും ആശുപത്രികളുമുളള ആവാസയോഗ്യമായ പ്രദേശമായി ആങ്ങമൂഴിയെ മാറ്റുവാൻ ആങ്ങമൂഴി നിവാസികളെ സഹായിച്ചു.ജാതി മതഭേദമന്യേ യാതൊരു വിവേചനമില്ലാതെ എല്ലാവരെയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു.. ജനങ്ങളുടെ മനസ്സിൽ കഷ്ടതയിലും വേദനയിലും അചഞ്ചലമായ പിന്തുണയുടെ ഒരു പ്രതിച്ഛായ അദ്ദേഹത്തിനുണ്ട്.

ബുദ്ധ സന്യാസിയെപോലെ കാവി വസ്ത്ര ധാരിയായി വെളുത്ത നീളൻ താടിയുള്ള പാൽ പുഞ്ചിരി തൂകുന്ന ശ്രേഷ്ട്ടാചാര്യൻ , ആങ്ങമൂഴി ചായൽപടി ആശ്രമത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ കഴിയുന്ന അദ്ദേഹത്തെ കാണുന്നത് തന്നെ നമ്മളിലെ ദൈവീക ഭാവം ഉണർത്തുന്നതായിരുന്നു. 🌹

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when St.Mary's Malankara Catholic Church-Kochukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share