St George Salem Mezhuveli

St George Salem Mezhuveli Verified

21/02/2026

ഫെബ്രുവരി 22 ,2026 ഞായർ ;
തമ്പുരാൻ കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ്മ കഴിക്കുന്ന ദിനം.

അനുഗ്രഹിക്കപ്പെട്ട ഒരു വി.നോമ്പ് കാലം പ്രാർത്ഥനപൂർവ്വം നേരുന്നു
16/02/2026

അനുഗ്രഹിക്കപ്പെട്ട ഒരു വി.നോമ്പ് കാലം പ്രാർത്ഥനപൂർവ്വം നേരുന്നു

ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവകാഗവും പ്രധാന ശുശ്ര...
03/02/2026

ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവകാഗവും പ്രധാന ശുശ്രൂഷകനുമായ കാരിത്തോട്ട കുരിയിലംകാട്ടിൽ ശ്രീ.എം.ജി സാമുവേൽ (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പള്ളിയിൽ കൊണ്ടുവരുന്നതും 11:30ന് ഇടവക മെത്രാപ്പോലീത്ത അഭി.യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതും തുടർന്ന് സെമിത്തേരിയിൽ സംസ്കാരിക്കപ്പെടുന്നതുമാണ്.
ഭാര്യ : കുഞ്ഞൂഞ്ഞമ്മ
മകൾ : മേരി കെ വർഗീസ്
മരുമകൻ : വർഗീസ് ഈ എ
കൊച്ചുമക്കൾ : റിയ എം വർഗീസ്, റിജോ വർഗീസ്

07/12/2025

1 Chronicles 16:9: "Sing to him, sing praises to him; tell of all his wondrous works!". 🎵🎵🎵


06/12/2025

Psalm 40:3 - "He put a new song in my mouth, a song of praise to our God. Many will see and fear, and put their trust in the Lord."

31/10/2025
25/10/2025
08/09/2025

വി ദൈവ മാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് പെരുന്നാൾ നമ്മുടെ പള്ളിയിൽ ഭക്തി ആദരവോടെ ആഘോഷിച്ചു.

പ്രിയരേ നമ്മുടെ ഇടവകഅംഗം കല്ലുങ്കൽ പരേതനായ k m സാമൂവേലിന്റെ സഹധർമ്മിണി അന്നമ്മ സാമൂവേൽ ( 87)കർത്താവിൽ നിദ്ര പ്രാപിച്ചു. ...
08/09/2025

പ്രിയരേ
നമ്മുടെ ഇടവകഅംഗം കല്ലുങ്കൽ പരേതനായ k m സാമൂവേലിന്റെ സഹധർമ്മിണി അന്നമ്മ സാമൂവേൽ ( 87)കർത്താവിൽ നിദ്ര പ്രാപിച്ചു.

ശവസംസ്കാര ചടങ്ങുകൾ നാളെ (09-09-25) ചൊവ്വാഴ്ച നടത്തപ്പെടുന്നതാണ്.
രാവിലെ 6.30 ന് മൃതശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറി യിൽ നിന്നും എടുക്കുന്നതാണ്.

തുടർന്ന് 8.00 AM ന്‌ ഇടവക ദേവാലയമായ മെഴുവേലി St. George Salem Jacobite Syrian Orthodox Church ൽ കൊണ്ടുവരുന്നതും പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം
9.00 AM ന് ഭവനത്തിൽ എത്തിക്കുന്നതുമാണ്.

തുടർന്ന് ഭവനത്തിലെത്തിക്കുന്നതും ശുശ്രൂ ഷകൾ ആരംഭിക്കുന്നതും പൊതു ദർശനത്തിനു ശേഷം 11 മണിയോടുകൂടി ഭവനത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച ശേഷം 12 മണിയോട് കൂടി മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വക സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

ദയവായി ഇത് ഒരു അറിയിപ്പായി സ്വീകരിക്കണം എന്ന് കുടുംബാംഗങ്ങൾ അറിയിക്കുന്നു.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു
സംസ്കാരം പിന്നീട്.

https://youtube.com/live/nkBMhMTETgU?feature=share

28/08/2025

പരി.പത്രോസിന്‍റെ പിന്‍ഗാമി പരി.സുറിയാനി സഭയുടെ ദ്യശ്യ തലവന്‍...പരി.ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവ ....അന്ത്യോഖ്യായിലെ പരി.പാത്രിയര്‍ക്കീസ് ബാവമാരുടെ പൗരാണിക സിംഹാസനത്തിന്‍മേല്‍ ആരൂഢനാകുന്നു...അനേക വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഒരു പാത്രിയര്‍ക്കീസ് ബാവ ഈ സിംഹാസനത്തില്‍ ഇരിക്കുന്നത്..സുവര്‍ണ നിമിഷം..

പ്രിയരേ നമ്മുടെ ഇടവക അംഗം പാരാറ്റ് ഷീനാ റെജി ( റെജി ഡാനിയേലിന്റെ സഹ ധർമ്മിണി ) തമ്പുരാന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി....
12/07/2025

പ്രിയരേ
നമ്മുടെ ഇടവക അംഗം പാരാറ്റ് ഷീനാ റെജി ( റെജി ഡാനിയേലിന്റെ സഹ ധർമ്മിണി ) തമ്പുരാന്റെ സന്നിധിയിലേക്ക് വാങ്ങിപ്പോയി.
ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

https://youtube.com/live/-AAZ_0F2rqs?feature=share

Address

Mezhuveli
Pathanamthitta
689514

Website

Alerts

Be the first to know and let us send you an email when St George Salem Mezhuveli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Salem Mezhuveli:

Share