21/07/2026
മാർ ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം 23-ാം തീയതി നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയായ *ആരവം 2026 അനുബന്ധിച്ചുള്ള *Lucky Draw* നറുക്കെടുപ്പ് കൂപ്പൺ വിതരണത്തിന് തുടക്കം കുറച്ചുകൊണ്ട് ഇടവകാംഗമായ *DAVID MATHEW AANANDANATH* 5,000/- രൂപയുടെ കൂപ്പണുകൾ ഇടവക വികാരിമാരിൽ നിന്നും കൈപ്പറ്റി ഉദ്ഘാടനം നിർവഹിച്ചു. ഏവരെയും ഈ പരുപാടിയിലേക്ക് ഹാർദവമായി ഷെണിച്ചുകൊള്ളുന്നു
* ഒന്നാം സമ്മാനം 10000/- സ്പോൺസർ ചെയ്തിരിക്കുന്നത് കോഴഞ്ചേരിയിലുള്ള Dodos fried chicken-നും, തെക്കേമല പുതുതായി തുടങ്ങിയ CUTIE PIE CAKES-ഉം ചേർന്നാണ്
* രണ്ടാം സമാനമായ 5000/- കോഴഞ്ചേരിയിലുള്ള Parappuzha Sales Corporation -ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്
* മൂന്നാം സമാനമായ 3000/- സ്പോൺസർ ചെയ്തത് കോഴഞ്ചേരിയിൽ തന്നെ പുതുതായി ആരംഭിക്കാൻ പോകുന്ന STRENGTH FITNESS GYM -ആണ്
* കൂപ്പൺ സ്പോൺസർ ചെയ്തത് കോഴഞ്ചേരിയിലുള്ള UNI MONI-ആണ്
എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ