Kuriyanappallil DEVI Temple

Kuriyanappallil DEVI Temple ITS A TEMPLE UNDER KURIYANAPPALLIL DEVI
contact-Mr Santhosh kuriyanappallil-8547503666

31/12/2019
17/11/2019
Happy birthday to you
02/03/2019

Happy birthday to you

28/01/2019
എത്രയും ബഹുമാനപ്പെട്ട ഭക്തജനങ്ങളെ ,ഈ മാസം 12,13,14 തീയതികളിൽ ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രത്തിലെ ഉപദേവതകളുടെ പുന...
06/11/2018

എത്രയും ബഹുമാനപ്പെട്ട ഭക്തജനങ്ങളെ ,ഈ മാസം 12,13,14 തീയതികളിൽ ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രത്തിലെ ഉപദേവതകളുടെ പുനർ പ്രതിഷ്ടയും നടപ്പന്തൽ സമർപ്പണവും ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ. പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, കുട്ടിക്കാട്ട് ഇല്ലം തിരുവല്ല നടത്തപ്പെടുന്നു .ശേഷം 14 ന് അന്നദാനവും ഉണ്ടാകുന്നതാണു്. ഈ മഹനീയ കർമ്മങ്ങളിൽ പങ്കുചേരുവാൻ സഹൃദയരായ എല്ലാവരയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

സംസ്കാരം 8-10- 2018 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് പുത്തുക്കാലവീട്ടുവളപ്പിൽ
07/10/2018

സംസ്കാരം 8-10- 2018 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് പുത്തുക്കാലവീട്ടുവളപ്പിൽ

ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന ബാലാലയ പ്രതിഷ്ഠ. അമ്മയുടെ അനുഗ്രഹം എല്ലാവരിലും ചൊരിയട്ടെ.
12/07/2018

ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന ബാലാലയ പ്രതിഷ്ഠ. അമ്മയുടെ അനുഗ്രഹം എല്ലാവരിലും ചൊരിയട്ടെ.

05/07/2018

ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രത്തിലെ ഉപദേവത ബാലാലയപ്രതിഷ്ട 11-7-2018ബുധനാഴ്ച രാവിലെ നടത്തപ്പെടുന്നു. സഹൃദയരായ എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം.

സ്വാമി ശരണം
03/06/2018

സ്വാമി ശരണം

പൊന്നു തിരുമേനിയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രം വക പ്രണാമം .
15/05/2018

പൊന്നു തിരുമേനിയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവീക്ഷേത്രം വക പ്രണാമം .

Address

Kuriyanappally
Pathanamthitta
689503

Alerts

Be the first to know and let us send you an email when Kuriyanappallil DEVI Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share