18/05/2026
SREE MURUGA SWAMI TEMPLE FOUNDATION
Reg.No:U88900KL2026NPL101890
റാന്നി പെരുനാട് വയറൻമരുതി 🙏 ശ്രീ മുരുകസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ (18-05-2026-തിങ്കൾ) ക്ഷേത്ര രക്ഷാധികാരി ബ്രഹ്മശ്രീ സജു സ്വാമികളുടെ നേതൃത്വത്തിൽ നൂറിൽപരം നിർധനരായ കുട്ടികൾക്ക് സൗജന്യമായി ബാഗ് നോട്ട് ബുക്കുകൾ പേന പെൻസിൽ തുടങ്ങിയവ ക്ഷേത്രസന്നിധിയിൽ വച്ച് സ്വാമികൾ വിതരണം ചെയ്യുകയുണ്ടായി🙏❤️ നിരവധി രക്ഷകർത്താക്കളും അതോടൊപ്പം ഫൗണ്ടേഷൻ ബോർഡ് അംഗങ്ങളും പങ്കെടുക്കുകയുണ്ടായി രാവിലെ എത്തിയ എല്ലാ ഭക്തജനങ്ങൾക്കും കുട്ടികൾക്കും പ്രഭാത ഭക്ഷണവും ക്ഷേത്രസന്നിധിയിൽ ഒരുക്കുകയുണ്ടായി.