18/06/2026
കോടത്ത് സിയോൻ വില്ലയിൽ സിസ്റ്റർ ഗ്രേസ് ബാബു (64) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭൗതികശരീരം 22-06-2026 തിങ്കളാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് ശവസംസ്കാര ശ്രുശ്രൂഷ IPC ഹെബ്രോൻ മഞ്ഞനിക്കര ചർച്ച് സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഐ പി സി ഗോസ്പൽ സെന്ററിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.