കുമ്പഴ പള്ളി - St.Mary's Malankara Syrian Catholic Church Kumbazha

  • Home
  • India
  • Pathanamthitta
  • കുമ്പഴ പള്ളി - St.Mary's Malankara Syrian Catholic Church Kumbazha

കുമ്പഴ പള്ളി - St.Mary's Malankara Syrian Catholic Church Kumbazha Syro Malankara Catholic Church under Pathanamthitta diocese, started in 1930 december 30th.

HELP THE YOUNG CATHOLIC AROUND THE WORLD TO GROW IN JESUS ACCORDING TO CATHOLIC FAITH. THIS IS JUST A BEGINNING TO HELP YOUNGSTERS TO DEEPEN THEIR FAITH IN JESUS ACCORDING TO CATHOLIC TEACHING AND SERVE THE WORLD FOR A BETTER WORLD...

അറിയിപ്പ്.(08/01/2026) നമ്മുടെ ഇടവകാംഗം തെക്കേകളിക്കൽ കെ.എം ജോർജ് നിര്യാതനായി
08/01/2026

അറിയിപ്പ്.(08/01/2026)
നമ്മുടെ ഇടവകാംഗം തെക്കേകളിക്കൽ കെ.എം ജോർജ് നിര്യാതനായി

സെന്റ് മേരീസ് കത്തോലിക്ക ദൈവാലയം കുമ്പഴ - കൺവെൻഷൻ സെന്റർ കട്ടിള സ്ഥാപനകർമ്മം അഭി. തോമസ് മാർ യൗസേബിയോസ് പിതാവ് നിർവഹിച്ചു...
04/01/2026

സെന്റ് മേരീസ് കത്തോലിക്ക ദൈവാലയം കുമ്പഴ - കൺവെൻഷൻ സെന്റർ കട്ടിള സ്ഥാപനകർമ്മം അഭി. തോമസ് മാർ യൗസേബിയോസ് പിതാവ് നിർവഹിച്ചു.

സെന്റ് മേരീസ് കത്തോലിക്ക ദൈവാലയം കുമ്പഴ,95-ആം ഇടവക പെരുന്നാൾ.അഭി. തോമസ് മാർ യൗസേബിയോസ് പിതാവിന്‌ സ്വീകരണവും, ആദ്യകുർബാന ...
04/01/2026

സെന്റ് മേരീസ് കത്തോലിക്ക ദൈവാലയം കുമ്പഴ,95-ആം ഇടവക പെരുന്നാൾ.
അഭി. തോമസ് മാർ യൗസേബിയോസ് പിതാവിന്‌ സ്വീകരണവും, ആദ്യകുർബാന സ്വീകരണവും, പൊന്തിഫിക്കൽ കുർബാനയും.

അറിയിപ്പ്. നമ്മുടെ ഇടവകാംഗം പരേതനായ മരുതൂർ ബേബി സാറിന്റെ സഹധർമ്മിണി   മറിയാമ്മ മാത്യു നിര്യാതയായി ബുധനാഴ്ച (7/1/2026) ഉച...
04/01/2026

അറിയിപ്പ്.
നമ്മുടെ ഇടവകാംഗം പരേതനായ മരുതൂർ ബേബി സാറിന്റെ സഹധർമ്മിണി മറിയാമ്മ മാത്യു നിര്യാതയായി

ബുധനാഴ്ച (7/1/2026) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നു മണിക്ക് കുമ്പഴ സെൻമേരിസ് കത്തോലിക്ക പള്ളിയിൽ അടക്കം നടത്തപ്പെടുന്നു.

03/01/2026
ഏവർക്കും പുതുവർഷ ആശംസകൾബഹു റോയി അച്ഛന്റെ വചനപ്രഘോഷണം
01/01/2026

ഏവർക്കും പുതുവർഷ ആശംസകൾ

ബഹു റോയി അച്ഛന്റെ വചനപ്രഘോഷണം

95 ആ മത് ഇടവക പെരുന്നാളിന്  ആരംഭം
28/12/2025

95 ആ മത് ഇടവക പെരുന്നാളിന് ആരംഭം

കുമ്പഴ സംയുക്ത ക്രിസ്മസ് ആഘോഷം
26/12/2025

കുമ്പഴ സംയുക്ത ക്രിസ്മസ് ആഘോഷം

എൽദാ ശുശ്രൂഷ ,വിശുദ്ധ കുർബാന.ഏവർക്കും ക്രിസ്തുമസ് ആശംസകൾ
24/12/2025

എൽദാ ശുശ്രൂഷ ,വിശുദ്ധ കുർബാന.
ഏവർക്കും ക്രിസ്തുമസ് ആശംസകൾ

നമ്മുടെ ഇടവകാംഗം വെട്ടൂർ  കൂത്തനേതു എൽസി കുര്യാക്കോസ് നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച
19/12/2025

നമ്മുടെ ഇടവകാംഗം വെട്ടൂർ കൂത്തനേതു എൽസി കുര്യാക്കോസ് നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച

09/12/2025

Address

ST. MARY'S MALANKARA SYRIAN CATHOLIC CHURCH, KUMBAZHA
Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when കുമ്പഴ പള്ളി - St.Mary's Malankara Syrian Catholic Church Kumbazha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to കുമ്പഴ പള്ളി - St.Mary's Malankara Syrian Catholic Church Kumbazha:

Share