Sharon Fellowship Church Mekozhoor, Pathanamthitta

Sharon Fellowship Church Mekozhoor, Pathanamthitta Our Church is located nearby Mekozhoor Co-operative Bank.

05/04/2026

ശാരോൻ ഫെലോഷിപ്പ് ചർച്ച് മേക്കൊഴൂരിലെ സഹോദരിമാർ അവതരിപ്പിച്ച പത്ത് കന്യകമാർ എന്ന സ്കിറ്റ് ഒന്ന് കണ്ടാലോ...ചിരിക്കാനും, ചിന്തിക്കാനും വകയുണ്ട്

05/04/2026

യുവജനങ്ങളെ വഴിതെറ്റിക്കുന്ന മൊബൈൽ ഫോണുകളുടെ അമിത ഉപയോഗത്തെ പറ്റി നല്ല ഒരു സന്ദേശം പകർന്നുകൊണ്ട്, ശാരോൻ ഫെലോഷിപ്പ് ചർച്ച് മേക്കൊഴൂരിലെ യുവജനങ്ങൾ അവതരിപ്പിച്ച അടിപൊളി സ്കിറ്റ് കണ്ടാലോ ??

25/12/2024
സുവിശേഷ മഹായോഗവും സംഗീത വിരുന്നും സ്ഥലം  Sharon Fellowship Church Mekozhoor, Pathanamthitta  ശാരോൻ ചർച്ച് ഗ്രൗണ്ട്, മേക്...
11/12/2024

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

സ്ഥലം Sharon Fellowship Church Mekozhoor, Pathanamthitta
ശാരോൻ ചർച്ച് ഗ്രൗണ്ട്, മേക്കോഴൂർ.
സമയം ഡിസംബർ 29, 30( ഞായർ, തിങ്കൾ ) ദിവസങ്ങളിൽ

പ്ലാംകൂട്ടത്തിൽ വി ജെ തങ്കമ്മ നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം 04/07/24 വ്യാഴാഴ്ച്ച 12:30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് സെ...
02/07/2024

പ്ലാംകൂട്ടത്തിൽ വി ജെ തങ്കമ്മ നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 04/07/24 വ്യാഴാഴ്ച്ച 12:30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

20/06/2024

കണ്ണുനീർ താഴ്‌വരയിൽ ......എന്ന മനോഹരമായ സംഗീതം ഓടകുഴലിൽ കൂടി കേട്ടാലോ.... FAITH R SAJU 🤝👌

17/06/2024

മേക്കൊഴൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ സി ഇ എം ന്റെയും സൺ‌ഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക സമ്മേളനത്തിന് ആശംസയുമായി കുവൈത്തിൽ നിന്നും ജിജി പി സാം കുടുംബം

15/06/2024

മേക്കൊഴൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ സി ഇ എം ന്റെയും സൺ‌ഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക സമ്മേളനത്തിന് ആശംസയുമായി കാനഡയിൽ നിന്നും പ്രിയ നിതിൻ കെ എബ്രഹാം കുളങ്ങര.

"യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു."2024 നടന്ന neet entrance പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച Priscilla Ann Jain ന് എല...
05/06/2024

"യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു."

2024 നടന്ന neet entrance പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച Priscilla Ann Jain ന് എല്ലാവിധ ആശംസകളും.

13/09/2023

New sound system Installed. Thanks LORD 🙏🙏

22/05/2023

സി ഇ എം സൺഡേസ്കൂൾ സംയുക്ത വാർഷിക സമ്മേളനം മേക്കൊഴൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച്
ആക്ഷൻ സോങ് അലെൻ ജോജി , അർപ്പിത സന്തോഷ് , ആൽവിൻ റ്റി വിപിൻ , ആൽവിന റ്റി വിപിൻ

Address

Pathanamthitta
689678

Opening Hours

Wednesday 7pm - 9pm
Friday 10am - 1pm
Sunday 8am - 1pm

Website

Alerts

Be the first to know and let us send you an email when Sharon Fellowship Church Mekozhoor, Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sharon Fellowship Church Mekozhoor, Pathanamthitta:

Share