Ponnambi Palli "പൊന്നമ്പി പള്ളി"

Ponnambi Palli "പൊന്നമ്പി പള്ളി" കിഴിക്കിന്റെ പുതുപ്പള്ളിയായ പൊന്നമ്പിപള്ളി

07/08/2026

9 am : പ്രഭാത നമസ്കാരം
10 am : വിശുദ്ധ മുന്നിന്മേൽ കുർബാന
റവ ഫാ ജിജിൻ ബേബി (ഇടുക്കി ഭദ്രാസനം)
വചനഘോഷണം
വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥപ്രാർത്ഥന
ആശിർവാദം
നേർച്ച കഞ്ഞി

on 2026 August 7th, at 9 : 00 AM in

Watch Live On : NILACKAL VOICE HD

```For Photography &
Videography / Live Streaming Booking - NILACKAL VOICE HD 🎥

📞 : +917034491301,
+91 97472 10575

Subscribe to our Channel for Live Updates 🔔

25/07/2026

കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി

ദേവാലയ ശുദ്ധീകരണ ശുശ്രൂഷ

വി. കുർബാന

2026 ജൂലൈ 25 രാവിലെ 7:00 AM

നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ

For Photography &
Videography / Live Streaming Booking - NILACKAL VOICE HD 🎥
📞 : +917034491301

24/07/2026

ദേവാലയ ശുദ്ധീകരണ ശുശ്രൂഷ || കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി

2026 ജൂലൈ 24 വൈകിട്ട് 4:30ന്

നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ

For Photography &
Videography / Live Streaming Booking - NILACKAL VOICE HD 🎥
📞 : +917034491301

23/07/2026

മലങ്കര ഓർത്തഡോക്സ‌് സുറിയാനി സഭ ഹോളി ട്രിനിറ്റി ആശ്രമം റാന്നി

അഭി. ഗീവറുഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 27-ാമത് ശ്രാദ്ധപ്പെരുന്നാൾ

2026 ജൂലൈ 23 വ്യാഴം

7.00 AM : പ്രഭാത നമസ്ക്കാരം

8.00 AM : വി. മുന്നിന്മേൽ കുർബ്ബാന

അഭി. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ

(തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്താ)

അഭി. മാത്യൂസ് മാർ തേവോദോസ്യോസ് മെത്രാപ്പോലീത്താ

(അഖില മലങ്കര പ്രാർത്ഥനായോഗം പ്രസിഡന്റ്)

അഭി. സക്കറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ (ഇടുക്കി ഭദ്രാസനം)

എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ

9.30 AM : അഭി. ഗീവറുഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണം

(തിരുവനന്തപുരം ഹോളി ട്രിനിറ്റി സ്കൂളിലെ ഉന്നത വിജയം നേടിയ (എസ്.എസ്.എൽ.സി,+2 വിദ്യാർത്ഥികൾക്ക്)

കബറിങ്കൽ ധൂപപ്രാർത്ഥന | ആശിർവാദം | കൈമുത്ത് | നേർച്ചവിളമ്പ്

Watch Live On : NILACKAL VOICE HD
Contact Now for Live Streaming Services. +91 7034491301

22/07/2026

മലങ്കര ഓർത്തഡോക്സ‌് സുറിയാനി സഭ ഹോളി ട്രിനിറ്റി ആശ്രമം റാന്നി

അഭി. ഗീവറുഗീസ് മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 27- മത് ശ്രാദ്ധപ്പെരുന്നാൾ

2026 ജൂലൈ 22 ബുധൻ

3.30 പി.എം: തീർത്ഥാടക സംഗമം
അനുസ്മരണ സന്ദേശം

6.00 പി.എം : സന്ധ്യാനമസ്ക്കാരം
അഭി. മെത്രാപ്പോലീത്തമാരുടെ പ്രധാന കാർമ്മികത്വത്തിൽ

അനുസ്മരണ പ്രഭാഷണം
അഭിവന്ദ്യ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ (തുമ്പമൺ ഭദ്രാസനം)

കബറിങ്കൽ ധൂപ പ്രാർത്ഥന | ആശിർവാദം

15/05/2026

എല്ലാത്തിനും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ മറുപടി ഉണ്ട്.

🥹…
27/04/2026

🥹…

2026 ഏപ്രിൽ 26 ഞായർ….. #പൊന്നമ്പിപള്ളിപെരുന്നാൾ 2026
25/04/2026

2026 ഏപ്രിൽ 26 ഞായർ…..

#പൊന്നമ്പിപള്ളിപെരുന്നാൾ 2026

25/04/2026

Address

St. George Orthodox Syrian Church, Ponnambi
Pathanamthitta
689653

Telephone

+4682301288

Website

Alerts

Be the first to know and let us send you an email when Ponnambi Palli "പൊന്നമ്പി പള്ളി" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ponnambi Palli "പൊന്നമ്പി പള്ളി":

Shortcuts

Share