MCYM KONNI ECCL DIST

MCYM KONNI ECCL DIST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM KONNI ECCL DIST, Religious organisation, Konni, Pathanamthitta.

21/05/2026
19/05/2026

ആനന്ദം🕊️

അകതാരിൽ നിറയേണ്ടത് എന്തോ അത്! ആനന്ദം.

ആത്മാവിൽ നമുക്ക് ആനന്ദിക്കാം..😁
ആനന്ദത്തോടെ നമുക്ക് നൃത്തമാടാം..🕺🏻
ആ നൃത്തത്തിലൂടെ അകതാരിലേക്ക് ആത്മാവിന്റെ ആനന്ദം നിറയ്ക്കാം..._ 😍

📅 Date-24/05/2026

📍Place-_ _St. Peters Malankara Catholic Church, Kizhavalloor

🕜 Time -2:30

ഏവർക്കും സ്വാഗതം....👐🏻

തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളുംകൊണ്ട്_ അവിടുത്തെ സ്തുതിക്കുവിന്‍
*സങ്കീര്‍ത്തനങ്ങള്‍ 150 : 4*

❤️🤍💛

എം. സി.വൈ.എം കോന്നി വൈദിക ജില്ല

17/05/2026

ആനന്ദം🕊️

യുവജന സംഗമം✨

യുവജനങ്ങളോട് ഹൃദയസ്പർശിയായ വാക്കുകൾ കൊണ്ട് സംസാരിക്കുവാനും അവരുടെ ഉള്ള് തൊടുവാനുമായി

ജിത്ത് ജോർജിന്

സ്വാഗതം..👐🏻

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ
നമ്മൾ പലപ്പോഴും മറന്നുപോകുന്ന രണ്ട് ഹൃദയങ്ങൾ ഉണ്ട്…
ഒന്ന് അപ്പന്റെ മൗനമായ സ്നേഹം…
മറ്റേത് _അമ്മയുടെ അവസാനമില്ലാത്ത കരുതൽ
അവരുടെ ആയുസ്സിന്റെ പകുതി
നമ്മുടെ ഭാവിക്കായി തീർന്നുപോയി…
അവരുടെ സ്വപ്നങ്ങൾ പോലും
നമ്മുടെ സന്തോഷത്തിന് വേണ്ടി മാറ്റിവെച്ചവരാണ് അവർ

❤️🤍💛

എം.സി. വൈ. എം കോന്നി വൈദിക ജില്ല

✨*സ്വർഗ്ഗാരോഹണ  പെരുന്നാൾ* ✨ അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു അനുഗ്രഹിച്ചുക...
14/05/2026

✨*സ്വർഗ്ഗാരോഹണ പെരുന്നാൾ* ✨

അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു
അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു.
ലൂക്കാ 24 : 50,51

ഭൂമിയിലെ രക്ഷാകര ദൗത്യം പൂർത്തിയാക്കിയതിന്റെ അടയാളമായി അവൻ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു.

സ്വർഗ്ഗരോഹണ പെരുന്നാൾ ആശംസകൾ

❤️🤍💛

എം.സി.വൈ.എം കോന്നി വൈദിക ജില്ല

05/05/2026

പ്രാണ🎶

എം. സി. വൈ. എം കോന്നി വൈദിക ജില്ലയിലെ യുവജനങ്ങളുടെ കലാവാസനയും ആരാധനാക്രമ ജീവിതത്തിൽ അധിഷ്ഠിതമായ ഒരു നല്ല നാളേക്കുമായി ജില്ല ക്വയർ *പ്രാണ* യുടെ ആദ്യ മീറ്റ് അപ്പ് നടത്തപ്പെട്ടു.

❤️🤍💛

എം. സി.വൈ. എം കോന്നി വൈദിക ജില്ല

പ്രാണ 🎵🎶 ദൈവിക ജീവൻ ഉൾക്കൊള്ളുന്ന സംഗീതം  എം.സി.വൈ.എം കോന്നി വൈദിക ജില്ലയുടെ *പ്രാണ* ആദ്യ മീറ്റ് അപ്പ്‌ കോന്നി, സെന്റ് മ...
03/05/2026

പ്രാണ 🎵🎶

ദൈവിക ജീവൻ ഉൾക്കൊള്ളുന്ന സംഗീതം

എം.സി.വൈ.എം കോന്നി വൈദിക ജില്ലയുടെ *പ്രാണ* ആദ്യ മീറ്റ് അപ്പ്‌ കോന്നി, സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.പ്രാണയുടെ ലോഗോ പ്രകാശനം ജില്ല വികാരി
ഫാ. വർഗീസ് കൈതോൺ
നിർവഹിച്ചു.

❤️🤍💛

എം.സി.വൈ. എം കോന്നി വൈദിക ജില്ല

പ്രാർത്ഥനാശംസകൾ🙏 സന്യാസ ജീവിതത്തിന്റെ അനുഗ്രഹകരമായ 31 വർഷങ്ങൾ പൂർത്തിയാക്കുന്ന എം. സി.വൈ. എം കോന്നി വൈദിക ജില്ല ആനിമേറ്റ...
02/05/2026

പ്രാർത്ഥനാശംസകൾ🙏

സന്യാസ ജീവിതത്തിന്റെ അനുഗ്രഹകരമായ 31 വർഷങ്ങൾ പൂർത്തിയാക്കുന്ന
എം. സി.വൈ. എം കോന്നി വൈദിക ജില്ല ആനിമേറ്റർ സി. നിലീന SIC ക്ക് യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ

❤️🤍💛

എം.സി.വൈ.എം കോന്നി വൈദിക ജില്ല

പ്രാണ🎼🎼🎼🎼🎼 സങ്കീർത്തനങ്ങളാലും സ്തുതിഗാനങ്ങളാലും ആത്മീയ ഗീതങ്ങളാലും ദൈവത്തെ സ്തുതിച്ചുകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ക...
02/05/2026

പ്രാണ
🎼🎼🎼🎼🎼
സങ്കീർത്തനങ്ങളാലും സ്തുതിഗാനങ്ങളാലും ആത്മീയ ഗീതങ്ങളാലും ദൈവത്തെ സ്തുതിച്ചുകൊണ്ടു നിങ്ങളുടെ ഹൃദയത്തിൽ നിന്ന് കർത്താവിന് സ്തുതി പാടുവിൻ
✨✨✨✨✨

🕑Time - 2:00 P.M

📅 Date - 3/05/2026

⛪ Place - St. Marys Malankara Catholic Church Konni

🎤സംഗീതം ദൈവത്തോടുള്ള ഹൃദയത്തിന്റെ പ്രാർത്ഥനയാണ്

🎹 സംഗീതം ജീവന്റെ പ്രകാശം ആണ്

🪗 സംഗീതം ജീവന്റെ തുടിപ്പുകളാണ്

🎼🪗🎹🎤🎸🎵
ജീവനേകുന്ന സംഗീതത്തിന്റെ കൂട്ടായ്മയായ പ്രാണയുടെ ആദ്യ മീറ്റപ്പിലേക്ക്, ജീവന്റെ തുടുപ്പായ സംഗീതത്തെ നെഞ്ചോട് ചേർത്ത പ്രിയ അംഗങ്ങൾക്ക് കോന്നി ദേവാലയത്തിലേക്ക് സ്വാഗതം

എം. സി. വൈ. എം
കോന്നി വൈദിക ജില്ല
❤️🤍💛

18/04/2026

പുതു ഞായറാഴ്ചയ്ക്ക് ശേഷം ഒന്നാം ഞായർ✨

യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍
യോഹന്നാന്‍ 20 : 29

❤️ 🤍💛
എം. സി. വൈ. എം കോന്നി വൈദിക ജില്ല

Address

Konni
Pathanamthitta
689691

Website

Alerts

Be the first to know and let us send you an email when MCYM KONNI ECCL DIST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share