12/02/2025
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് അയർലൻഡിലെ ആദ്യമായി കൂദാശ നിർവഹിക്കപ്പെട്ട സ്വന്തം ഇടവകയായ ടിപ്പറേറി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പ്രാർത്ഥനാ പൂർണമായ ജന്മദിനാശംസകൾ💐