07/06/2026
തുമ്പമൺ ഏറം മാത്തുർ സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ വിജയോത്സവം അഡ്വ. അബിൻ വർക്കി കോടിയാട്ട് MLA ഉദ്ഘാടനം ചെയ്യുന്നു. ബിനോയി കെ മത്തായി, ബിബിൻ എം.പി നിഥിൻ ഐക്കര വിളയിൽ, ബിജു വർഗ്ഗീസ്, ഫാ. കെ.സ് ജോർജ്, ഫാ റോജൻ ഗീവർഗ്ഗീസ്, ഡോ. തോമസ് കുരുവിള, നിതിൻ മണക്കാട്ടുമണ്ണിൽ , ബിനു വർഗ്ഗീസ്, ഫാസി.കെ തോമസ് (വികാരി) എന്നിവർ സമീപം