11/08/2026
🕉 *കൈതവന ശ്രീ ദുർഗ്ഗാ ഹനുമദ് സ്വാമി ക്ഷേത്രം, പ്രക്കാനം* 🕉
🔔🔔🔔🔔🔔🔔🔔🔔
*രാമായണ മാസാചരണം*
🔔🔔🔔🔔🔔🔔🔔🔔
പ്രക്കാനം കൈതവന ശ്രീ ദുർഗ്ഗാ -ഹനുമദ് സ്വാമീക്ഷേത്രത്തിൽ ഈ വർഷത്തെ രാമായണ മാസാചരണം വിപുലമായി നടത്തപ്പെടുകയാണ്.
ഇന്ന്
കർക്കിടകം 26
ഇന്നത്തെ രാമായണ മാസാചരണം, വിശേഷാൽ ഭഗവതി സേവ ,രാമായണ പാരായണം എന്നിവ വഴിപാടായി സമർപ്പിച്ചത്
📢📢📢📢📢📢📢📢
1) ശ്രീമതി . ജ്യോതിലക്ഷ്മി , വാക്കേൽ കല്യാണി , പ്രക്കാനം.
2) കുമാരി. വർണിക & കുമാരി. വാമിക , മണ്ണിൽ പുത്തൻവീട് , പ്രക്കാനം .
3 ) ശ്രീ . വിനേഷ് കുമാർ , നന്ദനം (വിനേഷ് ഭവൻ) , പ്രക്കാനം .
4 ) ശ്രീ .ഹരിഷ് , ഹരിവരം , ഇലവുംതിട്ട .
5) ശ്രീ .പ്രവീൺ , വട്ടപ്പാറ , പ്രക്കാനം .
6) ശ്രീമതി. സീന സുരേന്ദ്രൻ , കുഴികാലായിൽ , നെല്ലിക്കാല , കാരംവേലി.
📢📢📢📢📢📢📢📢
ശ്രീമതി . ജ്യോതിലക്ഷ്മിയ്ക്കും , കുമാരി. വർണികയ്ക്കും , കുമാരി. വാമികയ്ക്കും ,ശ്രീ . വിനേഷ് കുമാറിനും , ശ്രീ .ഹരീഷിനും , ശ്രീ .പ്രവീണിനും , ശ്രീമതി. സീന സുരേന്ദ്രനും കുടുംബാംഗങ്ങൾക്കും ശ്രീരാമദേവൻ്റെയും, ഹനുമാൻ സ്വാമിയുടേയും, ദുർഗ്ഗാ ഭഗവതിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🐚🐚🐚🐚🐚🐚🐚🐚
രാമായണ മാസാചരണം, ഭഗവതി സേവ എന്നിവ നടത്താൻ താല്പര്യം ഉള്ള ഭക്തജനങ്ങൾ എത്രയും പെട്ടെന്ന് ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .
ഫോണിലൂടെ ബുക്ക് ചെയ്യുന്നതിനായി ഈ നമ്പറുകളിൽ വിളിക്കുക
👇👇👇👇👇
+917760616271 - മധുസൂദനൻ പിള്ള
+919745268640 - സന്തോഷ് കുമാർ
💧💧💧💧💧💧💧💧
ഗണപതി ഹോമം , രാമായണ പാരായണം, ഹനുമാൻ സ്വാമിക്ക് വെണ്ണ മുഖം ചാർത്ത് , വിശേഷാൽ ഭഗവതിസേവയ്ക്കും കൂടി 1500 രൂപയും
ഗണപതി ഹോമം , രാമായണ പാരായണം വിശേഷാൽ ഭഗവതിസേവയ്ക്കും കൂടി 1000 രൂപയും
ഒരു ദിവസം നടക്കുന്ന രാമായണ പാരായണം, ഗണപതി ഹോമം എന്നിവ വഴിപാടായി സമർപ്പിക്കുന്നതിന് 500 രൂപയും ആണ്.
💎💎💎💎💎💎💎💎
രാമായണ മാസാചരണത്തിന് വേണ്ട ക്രമീകരണങ്ങൾ ക്ഷേത്ര ഭരണ സമിതി ഏർപ്പെടിത്തിയിട്ടുണ്ട്, എല്ലാ ഭക്തജനങ്ങളും സഹകരണം പ്രതീക്ഷിക്കുന്നു.
💧💧💧💧💧💧💧💧
🌹🌹🌹🌹🌹🌹🌹🌹