Bethel Marthoma Church, Chengara

Bethel Marthoma Church, Chengara Bethel Marthoma Church is a Marthoma church situated in Chengara, Kerala, India. Bethel Marthoma Church belongs to the Ranni Nilackal Diocese

The Mar Thoma Church is a Christian denomination from Kerala, India. Apostolic in origin Universal in nature, Biblical in faith, Evangelical in principle, Ecumenical in outlook, Oriental in worship, Democratic in function, and Episcopal in character.

30/04/2018
18/04/2018

ദൈവസ്‌നേഹത്തിന്റെ നീര്‍ച്ചാലായി ഒഴുകിയ വന്ദ്യപിതാവേ,
സമാധാനത്തോടെ പോക..
നീതിയുടെ പ്രവാചകശബ്ദമായി മുഴങ്ങിയ ഗംഭീരനാദമേ,
സമാധാനത്തോടെ പോക..
കനിവിന്‍ കരമായി സകലരേയും കരുതിയ ശ്രേഷ്ഠ ഇടയാ,
സമാധാനത്തോടെ പോക..
സഭയ്ക്കും സമൂഹത്തിനുമായി ജീവിതം അര്‍പ്പിച്ച മഹാത്യാഗി,
സമാധാനത്തോടെ പോക..

അഭി. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ പരിപാവനമായ ജീവിതത്തിനു മുന്‍പില്‍ അബ്ബാ ന്യൂസിന്റെ പ്രണാമം.
🙏🙏🙏🙏🙏🙏🙏

25/03/2018
07/03/2018

കനകപ്പലം, ജെറുസലേം മാർത്തോമാ,ഇടവക വികാരി.റെവ:എം സി സ്കറിയ അച്ചന്റെ മകൾ സ്നേഹ നിര്യാതയായി..ഹൃദയഭേദകമായ വിരാമം....ആദരാഞ്ജലികൾ

11/01/2018

Address

Chengara
Pathanamthitta
689664

Website

Alerts

Be the first to know and let us send you an email when Bethel Marthoma Church, Chengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share